SPECIAL REPORTവരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 21 ല്‍ നിന്ന് 60 സീറ്റിലേറെ നേടുമെന്ന് കനുഗോലു; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഇറക്കിയാല്‍ കളം പിടിക്കാമെന്നും ഉപദേശം; മത്സരിക്കാന്‍ താല്പര്യമറിയിച്ച് പകുതിയോളം എം.പിമാര്‍; യുവനിരയെയും താരപരിവേഷമുള്ളവരെയും ഇറക്കണമെന്ന് യുവനേതാക്കളുംസി എസ് സിദ്ധാർത്ഥൻ22 Sept 2025 11:53 AM IST
STATEകണ്ണൂര്‍ ഡിസിസി അധ്യക്ഷനെ തൊടാന്‍ സമ്മതിക്കില്ലെന്ന നിലപാടില്‍ കെ സുധാകരന്; 'ചിലര്‍ക്ക് ചില താല്പര്യങ്ങളുണ്ടാകും, നന്നായി പ്രവര്‍ത്തിക്കുന്ന ഡിസിസി അധ്യക്ഷന്മാരെ മാറ്റരുത്' എന്ന് മുന്നറിയിപ്പ്; അഞ്ച് ഡിസിസി അധ്യക്ഷന്മാരെ മാറ്റാതെ മറ്റിടങ്ങളില്‍ മാറ്റം കൊണ്ടുവരാന്‍ നീക്കം; പ്രഖ്യാപനം വൈകുന്നത് എംപിമാരുടെ ലിസ്റ്റില്‍ തട്ടി; തെരഞ്ഞെടുപ്പു കാലമായതിനാല്‍ കെപിസിസിക്ക് വരിക ജംബോ കമ്മറ്റി ഉറപ്പ്മറുനാടൻ മലയാളി ബ്യൂറോ10 Aug 2025 3:44 PM IST
SPECIAL REPORTഓപ്പറേഷന് സിന്ദൂറിന് ശേഷം രാജ്യ സുരക്ഷയില്‍ 88 ശതമാനം ശതമാനം പേര്‍ക്കും നരേന്ദ്ര മോദിയില്‍ പൂര്‍ണ വിശ്വാസം; വിശ്വാസമില്ലെന്ന് പ്രതികരിച്ചത് 1.94 ശതമാനം പേര് മാത്രം; സര്‍വേ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത് മോദിയുടെ വര്‍ധിത ജനപ്രീതി; ഓപ്പറേഷന് സിന്ദൂര്‍ വിദേശത്തു വിശദീകരിച്ച എംപിമാരുടെ സംഘങ്ങള്‍ ഇന്ന് പ്രധാനമന്ത്രിയെ കാണുംമറുനാടൻ മലയാളി ഡെസ്ക്10 Jun 2025 9:57 AM IST
INDIAസംഭലിലേക്ക് പോകാന്‍ ശ്രമിച്ച മുസ്ലിം ലീഗ് എം.പിമാരെ യു.പി പൊലീസ് തടഞ്ഞു; പോലീസുമായി സംഘര്‍ഷത്തിന് ഇല്ലെന്ന് വ്യക്തമാക്കി ഇ ടി മുഹമ്മദ് ബഷീറും സംഘവുംസ്വന്തം ലേഖകൻ27 Nov 2024 4:38 PM IST
FOREIGN AFFAIRSഇന്ത്യയെ ചൊറിയാന്‍ ഖലിസ്ഥാന്‍ ഭീകരരുമായി കൂട്ടുകൂടിയപ്പോള്‍ കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോയി; കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ നിലനില്പ് പരുങ്ങലില്‍; സ്ഥാനമൊഴിയണമെന്ന് അന്ത്യശാസനം നല്കി എം.പിമാര്മറുനാടൻ മലയാളി ഡെസ്ക്24 Oct 2024 2:19 PM IST