You Searched For "എകെജി സെന്റർ"

രാവിലെ കൊച്ചിയില്‍ നിന്നും ദുബായിലേക്ക് തരൂര്‍ പറന്നത് പലവിധ ആലോചനകള്‍ക്ക ശേഷം; ദുബായില്‍ പിണറായിയുടെ വിശ്വസ്തനുമായി ചര്‍ച്ച; നാളെ രാത്രിയോടെ കേരളത്തില്‍ മടങ്ങിയെത്തും; 27ന് കോണ്‍ഗ്രസ് യോഗത്തില്‍ പ്രവര്‍ത്തക സമിതി അംഗം പങ്കെടുത്തില്ലെങ്കില്‍ എകെജി സെന്ററിന്റെ ദുബായ് ഓപ്പറേഷന്‍ വിജയമാകും; ദുബായില്‍ ഇന്ന് വൈകിട്ട് ആ നിര്‍ണ്ണായക കൂടിക്കാഴ്ച
തരൂരിനെ കൂടെകൂട്ടാന്‍ പിണറായിയുടെ മാസ്റ്റര്‍ പ്ലാന്‍! കോണ്‍ഗ്രസിനെ വെട്ടിലാക്കാന്‍ സിപിഎം നീക്കം; കോണ്‍ഗ്രസ് പിളര്‍ത്തി വന്നാല്‍ തരൂരിന് ഇടതു മുന്നണിയില്‍ 15 സീറ്റ് വാഗ്ദാനം ചെയ്ത് സിപിഎം; ശശി തരൂരിനെ റാഞ്ചാന്‍ എകെജി സെന്ററില്‍ അതീവ രഹസ്യ നീക്കം; മുഖ്യമന്ത്രിയുടെ ദൂതന്‍ എത്തിയത് വമ്പന്‍ ഓഫറുമായി; ശശി തരൂര്‍ ഇടതുമുന്നണിയില്‍ എത്തുമോ?
കോവിഡ് കാലത്ത് എകെജി സെന്ററിലെ കരിമരുന്ന് പ്രയോഗം മനസ്സിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളർച്ച എനിക്കില്ല; ഒരുപാട് പേജുകൾ ഉള്ള തടിച്ച പുസ്തകങ്ങൾ വായിക്കാത്തതിന്റെ കുഴപ്പമാണ്; സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി നടൻ ഹരീഷ് പേരടി
ആരു പോയാലും ഒരു ചുക്കും സംഭവിക്കില്ല; അർഹിക്കുന്നതിലും കൂടുതൽ അംഗീകാരം കിട്ടിയവരാണ് എകെജി സെന്ററിലേക്ക് പോയത്; കെ കരുണാകരൻ പോയിട്ടും കോൺഗ്രസിനെ കൈപിടിച്ച് ഉയർത്താൻ കഴിഞ്ഞു; പാർട്ടി വിട്ടവരാരും കരുണാകരനെ പോലെ വലിയവരല്ല; അനിൽ കുമാരിന് മറുപടിയുമായി വി ഡി സതീശൻ
ചെറിയാൻ പ്രതികരണം തുടങ്ങി; സിപിഎമ്മിനുള്ളിൽ ഒരു രാഷ്ട്രീയ ജീവിയായി നിലനിൽക്കാൻ കഴിയില്ല; എകെജി സെന്ററിലെ രഹസ്യങ്ങൾ അറിയാം; സിപിഎം വിടുന്നത് ന്യായീകരണ തൊഴിലാളിയായി തുടരാൻ താൽപര്യമില്ലാത്തതുകൊണ്ട്; ഇനി അവിടേയ്ക്ക് പോകുന്നവർ അനുഭവിച്ചിട്ട് വരട്ടെ എന്നും ചെറിയാൻ
രാഹുൽ ഗാന്ധി വയനാട് എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കോൺഗ്രസുകാർ പ്രതികാരം തീർത്തുവോ? കുന്നുകുഴി ഭാഗത്ത് നിന്ന് സ്‌കൂട്ടറിലെത്തി ബോംബ് എറിഞ്ഞത് കോൺഗ്രസുകാരനെന്ന് സിപിഎം ആരോപണം; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമാകും; കേരള രാഷ്ട്രീയത്തിൽ വീണ്ടും ട്വിസ്റ്റ്; എകെജി സെന്റർ ആക്രമണത്തിൽ പ്രതിഷേധം ശക്തം
എകെജി സെന്ററിന്റെ മുഖ്യകവാടത്തിൽ പൊലീസ് കാവൽ ഉണ്ടായിരുന്നെങ്കിലും ഹാളിന്റെ ഗേറ്റിനു സമീപം ആരും ഉണ്ടായിരുന്നില്ല; ശബ്ദംകേട്ട് അവർ ഓടിയെത്തി; സിസിടിവി പരിശോധന നിർണ്ണായകമാകും; ആദ്യം ശ്രമിക്കുക ബൈക്ക് കണ്ടെത്താൻ; ദൃശ്യങ്ങളിൽ വാഹന നമ്പർ തെളിയാത്തത് പ്രതിസന്ധി; ബോംബ് എറിഞ്ഞ ആളിനെ അതിവേഗം കണ്ടെത്തും; ഗൂഢാലോചനയിലും അന്വേഷണം നീളും
കനത്ത പൊലീസ് കാവലിൽ ബോംബേറ്; ഇരുചക്രവാഹനത്തെ പിന്തുടരാത്തതും വീഴ്ച; കുന്നുകുഴി റിങ് റോഡിൽ അക്രമിയെ കുടുക്കി പിടിക്കാനും രാത്രിയിൽ ശ്രമമുണ്ടായില്ല; സിസിടിവി പരിശോധനയിൽ തുമ്പൊന്നും കിട്ടിയില്ലെന്ന് സൂചന; എകെജി സെന്ററിലെ അക്രമത്തിൽ കേസെടുത്തത് സ്ഫോടക വസ്തു നിരോധന നിയമം പ്രകാരം; പ്രതി ഒളിവിൽ തുടരുമ്പോൾ
നിരീക്ഷിക്കുന്നതിനും ബോംബെറിയുന്നതിനും എടുത്തത് ഒരു മിനിറ്റും 32 സെക്കൻഡ്; സ്‌ഫോടക വസ്തു കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ച ആൾ; എകെജി സെന്റർ ആക്രമണത്തിൽ പ്രതി അജ്ഞാതൻ; തുമ്പില്ലാതെ വലഞ്ഞ് പൊലീസ്
സിസിടിവി ദൃശ്യങ്ങൾ കിട്ടിയിട്ടും ഇരുട്ടിൽതപ്പി പൊലീസ്; പ്രതിയെ തിരിച്ചറിഞ്ഞില്ല; സർക്കാരിനും പൊലീസിനും സിപിഎമ്മിനും നാണക്കേടിന്റെ 23 ദിവസങ്ങൾ; എകെജി സെന്റർ ആക്രമണക്കേസിന്റെ അന്വേഷണം ഇനി ക്രൈം ബ്രാഞ്ചിന്; ഉത്തരവിറക്കി ഡിജിപി
എകെജി സെന്ററിലേക്ക് പടക്കം എറിഞ്ഞത് ജൂൺ 30ന്; 60 ദിവസമായിട്ടും പ്രതികളെ കിട്ടിയില്ല; രാത്രിയുടെ മറവിൽ തിരുവനന്തപുരത്ത് സിപിഎം പാർട്ടി ഓഫീസിന് നേരെ വീണ്ടും ആക്രമണം; ജില്ലാ കമ്മറ്റി ഓഫീസിലേക്ക് കല്ലെറിഞ്ഞത് മൂന്ന് ബൈക്കുകളിൽ എത്തിയവർ; ആക്രമത്തിൽ ജില്ലാ സെക്രട്ടറിയുടെ കാറിന്റെ ചില്ലും തകർന്നു; വീണ്ടും സിപിഎം ഓഫീസ് അക്രമിക്കപ്പെടുമ്പോൾ