You Searched For "എക്‌സൈസ്"

പണിതീരാത്ത കെട്ടിടത്തിൽ ഡാൻസ് ബാറുകളെ വെല്ലുന്ന സെറ്റപ്പ്; ഗോഡ്സ് ഓൺ ബൈക്കേഴ്സ് ഡിജെ പാർട്ടിയിൽ പങ്കെടുത്തത് 150 പേർ; രണ്ടുവർഷം മുമ്പ് എടത്തലയിലെ പാർട്ടിയിൽ വൻലഹരിമരുന്ന് ശേഖരം കണ്ടെത്തിയിട്ടും കേസ് അട്ടിമറിച്ചു; റിസോർട്ട് ഉടമ പി.വി.അൻവറും
ചായ കുടിച്ച് മടങ്ങിയപ്പോൾ വിലപ്പെട്ട ഒന്നുമറന്നു; പൊതി തേടി തിരികെ ചായക്കടയിൽ വന്നപ്പോൾ കണ്ടത്‌ ഉടമയെ തിരയുന്ന നാട്ടുകാരെ; പൊതിയിൽ ഔഷധക്കൂട്ടെന്ന് പറഞ്ഞെങ്കിലും കൊച്ചുകള്ളാ..നുണ പറയരുതെന്ന് നാട്ടുകാർ; എടപ്പാളിൽ യുവാവ് എക്‌സൈസിന്റെ പിടിയിൽ
കൈകാണിച്ചിട്ടും നിർത്താതെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മരണപാച്ചിൽ; 16 കിലോമീറ്റർ ചേസ് ചെയ്ത് എക്‌സൈസ് സംഘം തടഞ്ഞിട്ടപ്പോൾ കാറിൽ പാർട്ടി ഡ്രഗായ എംഡിഎംഎ അടക്കം മാരകലഹരിമരുന്നുകൾ; അടിമാലിയിൽ അഞ്ച് യുവാക്കൾ പിടിയിൽ
സംസ്ഥാനത്ത് മദ്യവില നൂറ് രൂപ വരെ കുറഞ്ഞേക്കും; എക്സൈസ് വകുപ്പ് ധനവകുപ്പിന് കത്ത് നൽകി; കോവിഡ് കാലത്ത് കൂട്ടിയ നികുതി ഉപേക്ഷിക്കണമെന്ന്  നിർദ്ദേശം; കോവിഡ് കാലത്ത് കൂട്ടിയത് 35 ശതമാനം നികുതി
വിനോദ സഞ്ചാരികൾക്കു ചാരായം വിറ്റത് ലിറ്ററിന് 1001 രൂപയ്ക്ക്; ലിറ്റർ ഒന്നിന് ഒരു രൂപ ദൈവത്തിന് കാണിക്ക വെച്ചും പോൾ ജോർജ്; എക്‌സൈസ് സംഘത്തെ ആക്രമിച്ചു കടന്നുകളയുന്നത് പതിവാക്കിയ വാറ്റുകാരനെ ഇത്തവണ പൊലീസ് പൊക്കിയത് യൂട്യൂബ് അഭിമുഖത്തിനെന്ന പേരിൽ എത്തി
കൊച്ചിയിലെ ആഡംബര ഹോട്ടലുകളിൽ വ്യാപക റെയ്ഡ്; പരിശോധനയിൽ പിടികൂടിയത് മയക്കുമരുന്നും, കഞ്ചാവുമടക്കമുള്ള ലഹരി വസ്തുക്കൾ; സംഭവത്തിൽ ഡിസ്‌കോ ജോക്കിയടക്കം നാല് പേർ അറസ്റ്റിൽ
വീട്ടുവളപ്പിൽ പരസ്യമായി കഞ്ചാവ് കൃഷി; ചുറ്റും പച്ചക്കറി ചെടികൾ നട്ട് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു; അമിതആത്മവിശ്വാസം ചെന്നെത്തിച്ചത് എക്‌സൈസിന്റെ കെണിയിൽ
പൊട്ടച്ചിറ സ്‌പെഷ്യൽ വാറ്റാൻ സൂക്ഷിച്ച 500 ലിറ്റർ വാഷ് നശിപ്പിച്ച് എക്‌സൈസ്; കണ്ടെത്തിയത് പൊന്തക്കാട്ടിൽ സൂക്ഷിച്ചിരുന്ന വാഷ്; ഔഷധക്കൂട്ടുകൾ ഇട്ട് വാറ്റുന്ന കള്ളച്ചാരായത്തിന് വില ലിറ്ററിന് 2500 രൂപ
പരിസ്ഥിതി ദിനത്തിൽ പാതയോരത്ത് നട്ടത് കഞ്ചാവ് ചെടികൾ; യുവാക്കളുടെ പ്രകൃതിസ്നേഹത്തിൽ അയൽവാസിക്ക് സംശയം; വിവരം അറിയിച്ചതോടെ കൊല്ലത്തെ എക്സൈസ് ഉദ്യോഗസ്ഥരെത്തി ചെടി നശിപ്പിച്ചു; അന്വേഷണം തുടങ്ങി