You Searched For "എക്‌സൈസ്"

യു. പ്രതിഭയുടെ മകന്റെ കഞ്ചാവ് കേസിന് പിന്നാലെ തെറിച്ചത് എക്‌സൈസ് ഉദ്യോഗസ്ഥന്‍! കനിവിനെതിരായ കേസിന്റെ വിവരങ്ങള്‍ പുറത്തുവന്നതോടെ ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് സ്ഥാനചലനം; സ്ഥാനം ഏറ്റെടുത്ത് മൂന്ന് മാസം തികയും മുമ്പേ മലപ്പുറത്തേക്ക് സ്ഥലം മാറ്റം; പി കെ ജയരാജ് മുഖംനോക്കാതെ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥന്‍
ഞാന്‍ മദ്യത്തിനും ലഹരിമരുന്നിനും എതിരെ പ്രവര്‍ത്തിക്കുന്ന സ്ത്രീ; മകന്റെ പക്കല്‍നിന്നു കഞ്ചാവ് പിടികൂടിയിട്ടില്ല; പിടിച്ചാല്‍ കൂടെ നില്‍ക്കില്ല; ഇല്ലാത്ത വാര്‍ത്ത ആഘോഷിച്ചതില്‍ അമര്‍ഷമുണ്ടെന്ന് യു.പ്രതിഭ എംഎല്‍എ; കേസില്‍ കനിവ് ഒമ്പതാം പ്രതി; കുപ്പിയില്‍ വെള്ളം നിറച്ച് കഞ്ചാവ് ഇട്ട് കുഴലുപയോഗിച്ച് വലിക്കുന്ന സംവിധാനം കണ്ടെടുത്തെന്ന് എക്‌സൈസ്
തകഴി പാലത്തിനടിയില്‍ യു. പ്രതിഭ എം.എല്‍.എയുടെ മകന്‍ കനിവും സുഹൃത്തുക്കളും മദ്യപിക്കവെ എക്‌സൈസ് പരിശോധന; പിടികൂടിയത് 90 ഗ്രാം കഞ്ചാവ്; കേസെടുത്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു; മകനില്‍ നിന്ന് കഞ്ചാവ് പിടികൂടിയിട്ടില്ല; നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ
പഴകുളത്ത് യുവാവ് ജീവനൊടുക്കിയ സംഭവം: വനിത അടക്കം അഞ്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരേ പോലീസ് കേസെടുത്തു; എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് യുവാവിനെ മര്‍ദിച്ചതിന്
കഞ്ചാവ് ബീഡി കത്തിക്കാന്‍ തീപ്പെട്ടി തേടി വിദ്യാര്‍ത്ഥികള്‍; വര്‍ക്ഷോപ്പ് എന്ന് കരുതി ചെന്നു കയറിയത് എക്‌സൈസ് ഓഫിസില്‍: കയ്യോടെ പിടികൂടി ഉദ്യോഗസ്ഥര്‍: പിടിയിലായത് തൃശൂരിലെ സ്‌കൂളില്‍ നിന്നും മൂന്നാറില്‍ ടൂറിനെത്തിയവര്‍
യുവാവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചു: എക്സൈസ് സംഘം കഞ്ചാവുണ്ടോയെന്ന് പരിശോധിച്ചതില്‍ മനംനൊന്താണെന്ന് ബന്ധുക്കള്‍: ആരോപണം നിഷേധിച്ച് എക്സൈസ്; അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ അന്വേഷിക്കും
വീട്ടില്‍ കഞ്ചാവ് സംഭരണം: ചെറുപൊതികളാക്കി വില്‍പ്പന; കാരിയര്‍മാര്‍ അതിഥി തൊഴിലാളികള്‍; മല്ലപ്പള്ളിയില്‍ 1.2 കി.ഗ്രാം കഞ്ചാവുമായി ക്രിമിനല്‍ കേസ് പ്രതി അറസ്റ്റില്‍
അലന്‍ വോക്കറുടെ സംഗീത പരിപാടിയില്‍ ലഹരി സാന്നിധ്യം ഉണ്ടായിട്ടില്ല; പോലീസ്, എക്‌സൈസ് സന്നാഹം ഉണ്ടായിരുന്നെന്ന് സംഘാടകര്‍; പാര്‍ട്ടിക്കിടെ 31 പേര്‍ക്ക് മൊബൈല്‍ നഷ്ടമായി; ഷോയിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കും