STATEയാത്രയയപ്പ് വേണ്ടെന്ന് എഡിഎം പറഞ്ഞിട്ടും കലക്ടര്‍ നിര്‍ബന്ധിച്ചു; ക്ഷണിക്കാതെ കയറി വന്ന ദിവ്യയെ കലക്ടര്‍ തടഞ്ഞില്ല; വിശദമായ റിപ്പോര്‍ട്ട് തേടി റവന്യൂ മന്ത്രി കെ.രാജന്; സഖാവ് പാഠം ഉള്‍ക്കൊള്ളുമെന്നാണു പ്രതീക്ഷയെന്ന് ബിനോയ് വിശ്വംമറുനാടൻ മലയാളി ബ്യൂറോ18 Oct 2024 2:04 PM IST
HOMAGEഅച്ഛനെ കാത്തിരുന്ന മക്കള്‍ക്ക് മുന്നിലേക്ക് ജീവനറ്റ് നവീന്‍ ബാബുവെത്തി; നിറയാത്ത കണ്ണുകളില്ല; അന്ത്യാഞ്ജലി അര്‍പ്പിച്ച് ജന്മനാട്; ഒരുനോക്ക് കാണാനെത്തിയ വന്‍ ജനാവലിയെ സാക്ഷിയാക്കി സംസ്കാര ചടങ്ങുകള്‍; സ്വന്തം കുടുംബാംഗത്തിന്റെ വിയോഗം പോലെ വിടചൊല്ലി സഹപ്രവര്ത്തകര്മറുനാടൻ മലയാളി ബ്യൂറോ17 Oct 2024 3:48 PM IST
INVESTIGATIONഎഡിഎമ്മിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരെ കേസെടുക്കും; ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്താമെന്ന് നിയമോപദേശം; സഹപ്രവര്‍ത്തകരുടെയും ബന്ധുക്കളെയും മൊഴിയെടുത്തു പോലീസ്; കോടതിയില്‍ റിപ്പോര്‍ട്ട് നല്കാന് അന്വേഷണ സംഘംമറുനാടൻ മലയാളി ബ്യൂറോ17 Oct 2024 12:47 PM IST
SPECIAL REPORTഅഴിമതിരഹിത ഉദ്യോഗസ്ഥരുടെ പട്ടികയില്‍ മുന്‍നിരയില്‍ ഉള്ളയാള്‍; മന്ത്രിമാര്‍ക്കും കലക്ടര്‍മാര്‍ക്കും പറയാനുള്ളത് നല്ലതു മാത്രം; പരസ്യ പരാതി ആദ്യം ഉന്നയിച്ചത് ദിവ്യ മാത്രം; അപമാനിച്ചു ഇറക്കിവിടാനുള്ള നീക്കത്തില്‍ മനം നൊന്ത് നവീന്റെ കടുംകൈ; സംസ്കാരം ഇന്ന് പത്തനംതിട്ടയില്മറുനാടൻ മലയാളി ബ്യൂറോ17 Oct 2024 7:26 AM IST
SPECIAL REPORTപി പി ദിവ്യ 'കൊലപാതകി'; പരാതിക്കാരന് പറയുന്നത് കെട്ടുകഥ; അയാളെ കൊണ്ട് പറയിച്ചതാണ്; രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്; തെരഞ്ഞെടുപ്പു കാലത്ത് ജനവികാരം എതിരാകുന്നത് തിരിച്ചറിഞ്ഞ് പാര്‍ട്ടി; ദിവ്യയെ പാര്‍ട്ടി കൈവിടുന്നു; തള്ളിപ്പറഞ്ഞ് കൂടുതല്‍ സിപിഎം നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ16 Oct 2024 5:20 PM IST
SPECIAL REPORTകണ്ണൂരിലെ താക്കോല്‍ സ്ഥാനത്ത് നിന്നും ദിവ്യയെ ഒഴിവാക്കാന്‍ സാധ്യത ഏറെ; ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യാ പ്രേരണ ചുമത്തേണ്ട സാഹചര്യം; അതിരുവിട്ട ദിവ്യയുടെ ഇടപെടല്‍ നവീന്‍ ബാബുവിന്റെ ആത്മഹത്യയായി എന്ന വിലയിരുത്തല്‍ ശക്തം; എഡിഎമ്മിന്റെ മരണം സിപിഎമ്മിനെ ഉലയ്ക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ16 Oct 2024 8:08 AM IST
STATEപെട്രോള്‍ പമ്പിന് അപേക്ഷിച്ചയാളും പി. പി. ദിവ്യയുടെ ഭര്‍ത്താവും ഏറ്റവും അടുത്ത സുഹൃത്തുക്കള്‍; നിയമം ലംഘിച്ചുള്ള അനുമതിക്കാണ് ദിവ്യ സമ്മര്‍ദ്ദം ചെലുത്തിയതെന്ന് സംശയം; പരാതിക്ക് പിന്നില്‍ ഗൂഡാലോചന; ആരോപണവുമായി കെ സുരേന്ദ്രന്സ്വന്തം ലേഖകൻ15 Oct 2024 2:25 PM IST
SPECIAL REPORTജനപ്രതിനിധികള്‍ക്ക് പക്വതയും ധാരണയും ഉണ്ടാകണം; നവീന്‍ ബാബുവിനെ കുറിച്ച് ഇതുവരെ ഒരുപരാതിയും ഉണ്ടായിട്ടില്ല; നല്ല ഉദ്യോഗസ്ഥനാണ് എന്നതാണ് ഇതുവരെയുള്ള ധാരണ; പി പി ദിവ്യയെ തള്ളി റവന്യു മന്ത്രി കെ രാജന്; കണ്ണൂരില്‍ പ്രതിഷേധം ഇരമ്പുന്നുമറുനാടൻ മലയാളി ബ്യൂറോ15 Oct 2024 1:55 PM IST
INVESTIGATIONപെട്രോള്‍ പമ്പ് അനുവദിക്കാന്‍ എഡിഎം ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു; 98500 രൂപ നല്കി; ക്വാട്ടേഴ്സിലേക്ക് വിളിച്ച് വരുത്തിയതിന് ഉള്‍പ്പടെ ഫോണ്‍ രേഖകള്‍ ഉണ്ട്; ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല; നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പരാതിക്കാരനായ പ്രശാന്ത്മറുനാടൻ മലയാളി ബ്യൂറോ15 Oct 2024 1:07 PM IST
SPECIAL REPORTരാവിലെ തീവണ്ടിയില്‍ എത്തുമെന്ന പ്രതീക്ഷ വെറുതെയായി; കണ്ണൂരിലെ ഡ്രൈവര്‍ ക്വാര്‍ട്ടേഴ്സില്‍ എത്തിയപ്പോള്‍ കണ്ടത് തുങ്ങി മരിച്ച എഡിഎമ്മിനെ; നാട്ടിലേക്കുള്ള സ്ഥലം മാറ്റാഗ്രഹം ദുരന്തമാക്കിയത് കണ്ണൂരിലെ സിപിഎം നേതാവ്; സമ്മര്‍ദ്ദം നടക്കാത്തിന്റെ വൈരാഗ്യമോ അഴിമതി ആരോപണം; നവീന്‍ ബാബുവിന്റെ മരണം അപമാനഭാരത്താല്മറുനാടൻ മലയാളി ബ്യൂറോ15 Oct 2024 9:53 AM IST
SPECIAL REPORTപെട്രോള്‍ പമ്പ് അനുവദിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; അനുമതി നല്കിയപ്പോള് അത് അഴിമതിയുമായി! വിജിലന്‍സിന് പരാതി നല്‍കാതെ യാത്ര ചടങ്ങില്‍ ദിവ്യയുടെ സൂപ്പര്‍ ഷോ; അപമാനഭാരത്താല്‍ ഉപഹാരം ഏറ്റുവാങ്ങിയ കണ്ണൂര്‍ എഡിഎം; നാണക്കേട് ആത്മഹത്യയായോ? നവീന്‍ ബാബുവിന്റെ മരണം വിവാദത്തില്മറുനാടൻ മലയാളി ബ്യൂറോ15 Oct 2024 9:27 AM IST