INDIAഅയോധ്യയില്‍ എഡിഎമ്മിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം ചോരയില്‍ കുളിച്ച നിലയിൽ; പോലീസ് അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ25 Oct 2024 3:42 PM IST
SPECIAL REPORTദിവ്യ വ്യക്തിഹത്യ നടത്തി; സംസാരിച്ചത് ഭീഷണി സ്വരത്തില്‍; മാധ്യമങ്ങളെ വിളിച്ച് വരുത്തി ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തത് ആസൂത്രിതമായി; മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാമന്; പി പി ദിവ്യക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്; കോടതിയില്‍ വാദം ഉച്ചക്ക് ശേഷവും തുടരുംമറുനാടൻ മലയാളി ബ്യൂറോ24 Oct 2024 2:02 PM IST
INVESTIGATIONആ തീവണ്ടി മിസ്സായതോടെ ജീവിതം തീര്‍ന്നെന്ന് തോന്നി; ആത്മഹത്യക്ക് മുമ്പ് നവീന്‍ ബാബു നാലര മണിക്കൂര്‍ റെയില്‍വേ സ്റ്റേഷനില്‍; ബാഗുമായി പ്ലാറ്റ്ഫോമിലെ കസേരയില്‍ തലചായ്ച്ച് അരമണിക്കൂര്‍; ഇടയ്ക്ക് ഫോണ്‍വിളി; പ്ലാറ്റ് ഫോമിലൂടെ നടന്നു.. ഇടയ്ക്ക് പാളത്തിലും ഇറങ്ങി; ആ മാനസിക സംഘര്‍ഷങ്ങളുടെ ദൃശ്യങ്ങള്‍ ലഭിച്ചുമറുനാടൻ മലയാളി ബ്യൂറോ24 Oct 2024 8:40 AM IST
SPECIAL REPORTഡ്രൈവര്‍ എത്തിയപ്പോള്‍ വീട് തുറന്നിട്ട നിലയില്‍; ആരെങ്കിലും വീട് തുറന്നിട്ട് തൂങ്ങിമരിക്കുമോ എന്നത് ന്യായമായ സംശയം; മുനീശ്വരം കോവിലിന് മുമ്പില്‍ സിസിടവിയില്‍ സത്യം ഉണ്ടാകാം; ക്വാര്‍ട്ടേഴ്സിന് മുന്നില്‍ ആ രാത്രി സംഭവിച്ചതിനും ദൃശ്യ തെളിവിന് സാധ്യത; നവീന്‍ ബാബുവിനെതിരെ നടന്നത് പെന്ഷന് നിഷേധ ഗൂഡാലോചനയോ?മറുനാടൻ മലയാളി ബ്യൂറോ23 Oct 2024 7:29 AM IST
SPECIAL REPORTഎഡിഎമ്മിന്റേത് നിയമപരമായ നടപടികള്‍ മാത്രം; ഫയല്‍ നീക്കം വൈകിപ്പിച്ചില്ല; കൈക്കൂലി വാങ്ങിയതിനും തെളിവില്ല; വിളിക്കാത്ത ചടങ്ങിനെത്തി ദിവ്യ പറഞ്ഞതെല്ലാം പച്ചക്കള്ളം; ഇനിയെങ്കിലും ദിവ്യയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചു കൂടെ എന്ന ചോദ്യം സജീവമാക്കി അന്വേഷണ റിപ്പോര്‍ട്ട്; നവീന്‍ ബാബുവിന് മരണ ശേഷവും ക്ലീന്‍ ചിറ്റ്പ്രത്യേക ലേഖകൻ22 Oct 2024 6:32 AM IST
STATEപിണറായി വിജയന് ബിജെപിയുടെ നിയന്ത്രണത്തില്‍; അഴിമതി കാണിച്ചിട്ടും കേന്ദ്ര അന്വേഷണം ഇല്ല; എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തെ അനുശോചനം പോലും അറിയിക്കാതെ മുഖ്യമന്ത്രി മരം പോലെ നില്‍ക്കുകയാണ്: രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്മറുനാടൻ മലയാളി ബ്യൂറോ21 Oct 2024 8:16 PM IST
SPECIAL REPORTപെട്രോള്‍ പമ്പിന്റെ എന്‍ഒസിക്കായി സിപിഐ ഇടപെട്ടത് പി പി ദിവ്യയെ പ്രകോപിപ്പിച്ചു; നവീന്‍ ബാബുവിനെതിരായ പ്രസ്താവനയ്ക്ക് പിന്നില്‍ ദിവ്യയുടെ പക; പ്രശാന്തിന്റെ ആവശ്യപ്രകാരം നവീന്‍ ബാബുവിനെ വിളിച്ചെന്ന് സ്ഥിരീകരിച്ച് സിപിഐ ജില്ലാ സെക്രട്ടറിമറുനാടൻ മലയാളി ബ്യൂറോ20 Oct 2024 4:14 PM IST
SPECIAL REPORTജനരോഷം ശക്തമായതോടെ ഓടിയൊളിച്ചു പി പി ദിവ്യ; പുറത്തിറങ്ങിയാല്‍ പ്രതിഷേധങ്ങള്‍ ഭയന്ന് രഹസ്യ കേന്ദ്രത്തിലേക്ക് മുങ്ങല്‍; പുറത്തേക്കിറങ്ങല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാനമായ ശേഷം; പ്രതി ചേര്‍ത്തിട്ടും പിടികൂടാതെ ഒളിച്ചുകളിച്ച് പൊലീസും; സംരക്ഷണം വലയവുമായി പാര്‍ട്ടി..!മറുനാടൻ മലയാളി ബ്യൂറോ19 Oct 2024 7:04 PM IST
STATEഎഡിഎമ്മിന്റെ മരണത്തില്‍ സിപിഎമ്മിന്റെ നിലപാട് വ്യക്തം, ദിവ്യയുടെ നടപടിയെ ഒരു പാര്‍ട്ടി നേതാവും ന്യായീകരിച്ചിട്ടില്ല; കുടുംബത്തോടൊപ്പമാണ് പാര്‍ട്ടിയെന്ന് തോമസ് ഐസക്ക്സ്വന്തം ലേഖകൻ19 Oct 2024 6:16 PM IST
SPECIAL REPORTനാലാം തീയതി ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കിട്ടിയ ആളെ കുരുക്കാന്‍ വേണ്ടി കണ്ണൂരില്‍ നിര്‍ത്തി; സിസിടിവി ദൃശ്യങ്ങള്‍ ആസൂത്രിതം; തമ്മില്‍ കണ്ടുമുട്ടിയെന്ന് വരുത്തി വ്യാജ തെളിവുകള്‍ സൃഷ്ടിച്ചു; നവീന്‍ ബാബുവിനെ ആസൂത്രിതമായി കുടുക്കിയതെന്ന ആരോപണവുമായി ബന്ധു; ദൂരൂഹതകള്‍ വര്ധിക്കുന്നുമറുനാടൻ മലയാളി ബ്യൂറോ19 Oct 2024 3:04 PM IST
SPECIAL REPORTനവീന്‍ ബാബു ഫയലുകള്‍ വച്ചുതാമസിപ്പിക്കാറുള്ള ആള്; ടി വി പ്രശാന്തന് പുറമേ മറ്റൊരാളും സമാന ആക്ഷേപം തന്നോടുപറഞ്ഞിരുന്നു; മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ എഡിഎമ്മിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ദിവ്യ; ദിവ്യയുടെ ജാമ്യാപേക്ഷയില്‍ കക്ഷി ചേരാന്‍ എഡിഎമ്മിന്റെ കുടുംബംമറുനാടൻ മലയാളി ബ്യൂറോ18 Oct 2024 5:55 PM IST
STATEനവീന്‍ ബാബുവിന്റെ മരണം; അന്വേഷണത്തില്‍ സര്‍ക്കാരും സിപിഎമ്മും വെള്ളം ചേര്‍ക്കരുത്; ദിവ്യയോട് രാജിവെക്കാന്‍ നിര്‍ദ്ദേശിച്ചത് ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്നെന്ന് കെ.സുധാകരന്സ്വന്തം ലേഖകൻ18 Oct 2024 4:50 PM IST