SPECIAL REPORTപെട്രോള്‍ പമ്പ് അനുവദിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; അനുമതി നല്കിയപ്പോള് അത് അഴിമതിയുമായി! വിജിലന്‍സിന് പരാതി നല്‍കാതെ യാത്ര ചടങ്ങില്‍ ദിവ്യയുടെ സൂപ്പര്‍ ഷോ; അപമാനഭാരത്താല്‍ ഉപഹാരം ഏറ്റുവാങ്ങിയ കണ്ണൂര്‍ എഡിഎം; നാണക്കേട് ആത്മഹത്യയായോ? നവീന്‍ ബാബുവിന്റെ മരണം വിവാദത്തില്മറുനാടൻ മലയാളി ബ്യൂറോ15 Oct 2024 9:27 AM IST