You Searched For "എയര്‍ഇന്ത്യ"

200-400 അടി ഉയരത്തിലെത്തുമ്പോള്‍ ചക്രങ്ങള്‍ മുകളിലേക്കുയര്‍ത്തും; ഇവിടെ അറുനൂറായിട്ടും ചക്രങ്ങള്‍ ഉയര്‍ത്തിയില്ല. ലാന്‍ഡിംഗ് ഗിയര്‍ ചലിപ്പിക്കുന്ന ഹൈഡ്രോളിക് സംവിധാനത്തിന്റെ തകരാറില്‍ സംശയം; തിരിച്ചിറങ്ങാനുള്ള ശ്രമം ആരംഭിച്ചതാകാനുള്ള സാധ്യതയും മുന്നില്‍; എയര്‍ഇന്ത്യാ ദുരന്തത്തില്‍ പരിശോധനയ്ക്ക് വിദഗ്ധ സമിതി വരുമ്പോള്‍
If its Boeing, I aint Going; ആകാശത്തുവെച്ച് വാതിലുകള്‍ തകര്‍ന്നുവീഴുന്നു; വിന്‍ഡ് ഷീല്‍ഡ് പൊളിയുന്നു; ലാന്‍ഡിങ്ങിനിടെ ടയറുകള്‍ പൊട്ടിത്തെറിക്കുന്നു; 2018 മുതല്‍ മരണ പരമ്പര; നാണക്കേടായി സുനിതാ വില്യംസിന്റെ ബഹിരാകാശ കുടുങ്ങലും; ഭൂഖണ്ഡാന്തര യാത്രകളിലെ വിശ്വസ്ഥനെ തകര്‍ത്തത് ലാഭക്കൊതി? ബോയിങിന് പിഴച്ചതെവിടെ?
ദുരന്തമുഖത്തും സായിപ്പിന്റെ തമാശ! അഹമ്മദാബാദിലെ വിമാനദുരന്തത്തിന് ശേഷം മണിക്കൂറുകള്‍ക്കം ഇന്ത്യയെ പരിഹസിച്ചു കാര്‍ട്ടൂണ്‍; അമേരിക്കയിലെ പ്രമുഖ മാഗസീന്‍ ദി ന്യൂയോര്‍ക്കറിനെതിരെ പ്രതിഷേധം ഇരമ്പി; ഒടുവില്‍ ക്ഷമചോദിച്ചു മാഗസിന്‍
യുകെ മലയാളികളുടെ നിരന്തര സമ്മര്‍ദ്ദങ്ങള്‍ ഫലം കാണുന്നു; കൊച്ചി-ലണ്ടന്‍ വിമാന സര്‍വീസ് എയര്‍ ഇന്ത്യ പുനരാരംഭിച്ചേക്കും; തീരുമാനം സിയാല്‍ പ്രതിനിധികള്‍ എയര്‍ ഇന്ത്യ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍; മാസങ്ങള്‍ക്കകം ലണ്ടന്‍ വിമാനം നെടുമ്പാശ്ശേരിയില്‍ നിന്നും പറന്നുയരും
ശമ്പള വര്‍ധനവും ബോണസുമെന്ന ആവശ്യം അംഗീകരിച്ചു; തിരുവനന്തപുരം വിമാനത്താവളത്തിലെ പണിമുടക്ക് അവസാനിപ്പിച്ച് തൊഴിലാളികള്‍; സാറ്റ്‌സ് ജീവനക്കാരുടെ പണിമുടക്കില്‍ വലഞ്ഞത് യാത്രക്കാര്‍