Top Storiesഎയ്ഞ്ചലിന്റെ രാത്രി സഞ്ചാരങ്ങളില്‍ അന്വേഷണം; സ്ഥിരമായി രാത്രിയില്‍ പുറത്ത് പോകുന്നത് സംബന്ധിച്ച വിവരങ്ങൾ തേടി ഫോണിന്റെ കാള്‍ ലിസ്റ്റ് പരിശോധിക്കും; കൊലപാതകത്തില്‍ അമ്മയെ തെളിവെടുപ്പിന് വിട്ടുകിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കും; മകളെ കൊലപ്പെടുത്തിയതില്‍ കുറ്റബോധമില്ലാതെ ജോസ്മോന്മറുനാടൻ മലയാളി ബ്യൂറോ5 July 2025 3:44 PM IST
INVESTIGATIONമകളുടെ രാത്രിയാത്ര ശരിയല്ലെന്ന നാട്ടുകാരുടെ വാക്കുകേട്ട് ശകാരിച്ചു; വഴക്കിനിടെ എയ്ഞ്ചലിന്റെ കഴുത്തില്‍ ജോസ്മോന് തോര്‍ത്തിട്ടു മുറുക്കിയപ്പോള്‍ ഭാര്യ കൈ പിടിച്ചുവച്ചു; എയ്ഞ്ചലിന്റെ കൊലപാതകത്തില്‍ അമ്മയും അറസ്റ്റില്സ്വന്തം ലേഖകൻ3 July 2025 4:02 PM IST
INVESTIGATION'വീട്ടില്‍ എല്ലാവരെയും നിരന്തരം ഉപദ്രവിക്കും; എപ്പോഴും വഴക്ക്, പറഞ്ഞാല്‍ അനുസരണയില്ല, സഹികെട്ട് ചെയ്തുപോയതാ സാറെ'; ജോസ്മോന് പോലീസിനോട് പറഞ്ഞത് ഇങ്ങനെ; ജാസ്മിനെ പിതാവ് കഴുത്ത് ഞെരിച്ചുകൊന്നത് അമ്മയുടെ കണ്മുമ്പില്; ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ സജീവമായ ശാന്തനായ ജോസ്മോന്റെ കടുംകൈയുടെ ഞെട്ടലില്‍ നാട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ3 July 2025 8:47 AM IST