Newsപരമ്പരാഗത കാനന പാത വഴി നടന്ന് സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് പ്രത്യേക പാസ്; നാളെ മുതല്‍ പാസ് വിതരണം തുടങ്ങുംമറുനാടൻ മലയാളി ബ്യൂറോ17 Dec 2024 11:30 PM IST
SPECIAL REPORTവിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ വിട്ടു വന്നപ്പോള്‍ വീട് ജപ്തി; യൂണിഫോം പോലും മാറ്റാതെ കുട്ടികള്‍ പടിയിറങ്ങി; അന്തിയുറങ്ങാന്‍ ഇടമില്ലാതെ അഞ്ചംഗ കുടുംബം; തിരിച്ചടവ് മുടങ്ങിയത് കോവിഡ് കാലത്ത്; രണ്ടരലക്ഷം രൂപയുടെ വായ്പയുടെ പേരില്‍ പട്ടിക ജാതി കുടുംബത്തെ കുടിയിറക്കി മഹീന്ദ്ര ഫിനാന്സ്സ്വന്തം ലേഖകൻ12 Dec 2024 10:09 PM IST
SPECIAL REPORTഎരുമേലിയില്‍ തീര്‍ത്ഥാടക തിരക്കിനിടയില്‍ മോഷണം നടന്നത് രണ്ട് തവണ; ഒരുസംഘത്തിന്റെ ബാഗ് കവര്‍ന്ന് 65,000 രൂപ വരെ നഷ്ട പ്പെട്ടതായി സൂചന; വലിയമ്പല നടപന്തലിലും കുളിക്കടവിലുമായി മോഷണം നടന്നിട്ടും മറച്ച് വച്ച് പോലീസ്; രഹസ്യാന്വേഷണമെന്ന് ന്യായീകരണംമറുനാടൻ മലയാളി ബ്യൂറോ22 Nov 2024 7:47 PM IST
KERALAMശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു; അഞ്ച് തീര്‍ത്ഥാടകര്‍ക്ക് പരിക്ക്; സംഭവം എരുമേലിയിൽസ്വന്തം ലേഖകൻ17 Nov 2024 9:29 PM IST
KERALAM'ഒരു ക്ഷേത്രത്തിലും തീര്‍ഥാടകര്‍ ചൂഷണത്തിന് ഇരയാകുന്നില്ലെന്ന് ഉറപ്പു വരുത്തണം; എരുമേലിയില്‍ കുറി തൊടുന്നതിനു പണപ്പിരിവ് നടത്തുന്നതില്‍ നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതിസ്വന്തം ലേഖകൻ8 Oct 2024 4:37 PM IST
KERALAMകോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പേട്ടതുള്ളാം; അഞ്ച് പേരിൽ കൂടുതൽ പാടില്ലസ്വന്തം ലേഖകൻ10 Nov 2020 8:44 AM IST
KERALAMഎരുമേലി പഞ്ചായത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് കോവിഡ്; പിതാവിനും രോഗം; പ്രചരണം നിർത്തി ക്വാറന്റൈനിൽ പ്രവേശിച്ചുമറുനാടന് ഡെസ്ക്17 Nov 2020 9:27 PM IST
Marketing Featureപ്രണയത്തിൽ നിന്ന് പിന്മാറിയ യുവതിയുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഭീഷണി; എരുമേലി ടൗണിൽ നിന്ന് തട്ടിക്കൊണ്ടു പോകാനും ശ്രമം; വീട്ടിൽ കയറി യുവതിയെയും മാതാവിനെയും വധിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; കാമുകൻ ലഹരിക്ക് അടിമയായതു കൊണ്ടാണ് പ്രണയത്തിൽ നിന്ന് പിന്മാറിയതെന്ന് യുവതിശ്രീലാല് വാസുദേവന്‍4 Oct 2021 9:54 AM IST
SPECIAL REPORTവലിയ ശബ്ദം കേട്ട് ആളുകൾ ഓടിമാറിയതിനാലാണ് ദുരന്തം ഒഴിവായി; ശബരിമല വനമേഖലയോട് ചേർന്നുള്ള എരുമേലിയിൽ ഉരുൾപൊട്ടൽ; റോഡുകളും വീടുകളും തകർന്നു; കൊക്കാത്തോടും ഉരുൾ പൊട്ടിയെന്ന് സൂചന; ആര്യങ്കാവിലും മഴ ശക്തം; ദുരിതം കൂട്ടി കോട്ടയത്തും പത്തനംതിട്ടയിലും പേമാരിമറുനാടന് മലയാളി11 Nov 2021 8:51 AM IST
SPECIAL REPORTമദ്യലഹരിയിൽ നിൽക്കകള്ളിയില്ലാതെ എരുമേലിയിൽ ട്രാഫിക്ക് നിയന്ത്രിച്ച് പൊലീസുകാരൻ; നാണമുണ്ടോ.. നിങ്ങളെ കൊണ്ട് പൊറുതി മുട്ടിയെന്ന് പറഞ്ഞ് ശാസിച്ചു പ്രദേശിക നേതാവ്; പൊലീസ് സേനക്കെതിരെ ആക്ഷേപങ്ങൾ കടുക്കുമ്പോൾ നാണക്കേടായി മറ്റൊരു സംഭവം കൂടിമറുനാടന് മലയാളി5 Jan 2022 1:04 PM IST
Marketing Featureസോഷ്യൽ മീഡിയയിൽ പ്രചരിച്ച എരുമേലി സ്റ്റാൻഡിലെ 'ക്രൂരമർദ്ദന സംഭവത്തിൽ' ട്വിസ്റ്റ്; തല്ല് കൊണ്ട ബസിലെ 'കിളി' സ്ഥിരം ശല്യക്കാരൻ; പെൺകുട്ടികളോട് ഇക്കിളി സംസാരം; ഫുട്‌ബോഡിൽ നിന്ന് മാറാതെ ശല്യം; കിളിയെ തല്ലിയത് പെൺകുട്ടിയുടെ സഹോദരൻശ്യാംകുമാർ സിആർ26 Aug 2022 7:38 PM IST