Top Stories'കഞ്ചാവ് ചില്ലറ വില്‍പ്പനക്കായി ചെറിയ പൊതികളിലായി റീപാക്കേജ് ചെയ്യുന്ന ഒരു വ്യവസായ സംരംഭം കളമശ്ശേരി പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ ആരംഭിച്ചു; കേരളം ഈസ് ഓഫ് ഡൂയിംഗ് നാര്‍ക്കോട്ടിക് ബിസിനസ് സൂചികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു'; എസ്എഫ്‌ഐക്കാര്‍ അറസ്റ്റിലായ കഞ്ചാവ് കേസില്‍ പരിഹാസവുമായി വി ടി ബല്റാംമറുനാടൻ മലയാളി ബ്യൂറോ14 March 2025 11:16 AM IST
INVESTIGATION'ഞാനൊന്നും അറിഞ്ഞില്ല, ആരോ മുറിയില്‍ കരുതിക്കൂട്ടി കൊണ്ടുവെച്ചതാണ്'; കഞ്ചാവു കേസില്‍ പിടിയിലായ എസ്എഫ്‌ഐ നേതാവ് ഉരുണ്ടു കളിക്കുന്നു; കോളേജ് യൂണിയന്‍ സെക്രട്ടറി അടക്കമുള്ളവര്‍ക്ക് അതിവേഗ സ്‌റ്റേഷന്‍ ജാമ്യവും; ഒരേ റെയ്ഡില്‍ രണ്ട് എഫ്.ഐ.ആര്‍ ഇട്ടു പോലീസ്; ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് നടക്കുന്നത് വന്‍ കഞ്ചാവ് വില്‍പ്പനയെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ14 March 2025 10:56 AM IST
Uncategorizedകെ വിദ്യക്കെതിരെ ആർ ബിന്ദു; അപഭ്രംശം സംഭവിച്ചവർ ചെയ്യുന്ന കാര്യങ്ങളെ സാമാന്യവത്കരിക്കാനാവില്ല; സർട്ടിഫിക്കറ്റുകൾക്ക് ഹോളോഗ്രാം നൽകുന്ന കാര്യം പരിഗണിക്കുന്നുമറുനാടന് മലയാളി19 Jun 2023 1:12 PM IST
SPECIAL REPORTറായ്പൂരിലും കായംകുളത്തും എങ്ങനെ ഒരേ സമയം പഠിച്ചുവെന്നതിൽ സംശയം; നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റുകളിൽ അവ്യക്തത; വ്യാജ സർട്ടിഫിക്കറ്റെങ്കിൽ പൊലീസിൽ പരാതി നൽകും; എംഎസ്എം കോളജിന് ഗുരുതര വീഴ്ച പറ്റി; എസ്എഫ്‌ഐ വാദങ്ങൾ തള്ളി വി സിമറുനാടന് മലയാളി19 Jun 2023 3:52 PM IST