You Searched For "എസ്ബിഐ"

ഡോളര്‍ കിട്ടാനില്ല! മാലദ്വീപില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് പണമയക്കാനുള്ള പരിധി വെട്ടിക്കുറച്ച് എസ്.ബി.ഐ; ഒരു മാസം അയക്കാവുന്ന പരമാവധി തുക 150 ഡോളര്‍ മാത്രം; നാട്ടിലേക്ക് പണം അയയ്ക്കാന്‍ സ്വകാര്യ ഏജന്റുമാരെ ആശ്രയിക്കുമ്പോള്‍ ഭീമമായ നഷ്ടം; കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ഇന്ത്യന്‍ പ്രവാസികള്‍
ബാങ്ക് ലയനത്തിന്റെ പേര് പറഞ്ഞ് അന്തരിച്ച പിതാവിന്റെ ഫിക്‌സഡ് ഡെപ്പോസിറ്റ് തുക നല്‍കിയില്ല; അവകാശിക്ക് ഡെപ്പോസിറ്റ് തുകയും നഷ്ടപരിഹാരവും നല്‍കണമെന്ന് ഉത്തരവിട്ട് ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി; എസ്ബിഐക്കെതിരായ വിധി വിവിധ സര്‍ക്കുലറുകള്‍ പരാമര്‍ശിച്ചു കൊണ്ട്
മധ്യപ്രദേശില്‍ എസ്ബിഐക്ക് കൊച്ചി ബ്രാഞ്ച്; വ്യാജ ബാങ്കിനെ പൂട്ടിച്ച് മലയാളി ഉദ്യോഗസ്ഥന്‍: സാഗര്‍ ജില്ലയിലെ വ്യാജ ബാങ്ക് പൂട്ടിച്ചത് അതിരമ്പുഴ സ്വദേശി അരുണ്‍ അശോകന്‍
15 ലക്ഷം രൂപ വായ്പ നല്‍കിയില്ല; എസ്ബിഐ ശാഖയില്‍ കയറി 17 കിലോ സ്വര്‍ണം മോഷ്ടിച്ചു ബേക്കറിയുടമ; മണി ഹീസ്റ്റ് മോഡലില്‍ മോഷണം നടത്തിയത് വിജയ് കുമാറും സംഘവും; മോഷ്ടിച്ച സ്വര്‍ണം മധുരയിലെ ഫാംഹൗസില്‍ സ്വര്‍ണ്ണം കുഴിച്ചിട്ടിടത്തു നിന്നും കണ്ടെടുത്തു