Marketing Featureകേരളത്തിലെ മന്ത്രിയെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്യുന്നത് ഇതാദ്യം; ജലീലിന് കുരുക്കാകാൻ പന്താവൂർ ഇർഷാദ് കോളേജ് പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ് മൗലവിയുടെ വെളിപ്പെടുത്തൽ; ഖുറാൻ വിതരണത്തിൽ എൻഐഎയ്ക്കുള്ളത് നിരവധി സംശയങ്ങൾ; പ്രോട്ടോകോൾ ചട്ടങ്ങൾക്ക് അപ്പുറമുള്ള ചോദ്യങ്ങൾക്ക് ജലീലിന് മറുപടി നൽകേണ്ടി വരും; മന്ത്രിക്കെതിരെ നിർണ്ണായക സൂചനകൾ കേന്ദ്ര ഏജൻസിക്ക് കിട്ടിയെന്ന് റിപ്പോർട്ട്; ജലീലിന്റെ മറുപടികൾ അതിനിർണ്ണായകംമറുനാടന് മലയാളി17 Sept 2020 7:49 AM IST
Politicsകെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ട് അഞ്ച് മണിക്കൂർ പിന്നിട്ടു; ദേശവിരുദ്ധ കാര്യങ്ങൾ അന്വേഷിക്കുന്ന ഏജൻസി മന്ത്രിയെ ചോദ്യം ചെയ്തതോടെ രാജി വെച്ചേ തീരൂ എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ; സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി രാജി ആവശ്യപ്പെട്ട് പ്രക്ഷോഭവുമായി യുവജന സംഘടനകൾ; ഇനിയും നാണം കെടാൻ നിൽക്കരുത്, തന്നേയും ചോദ്യം ചെയ്യുമോ എന്ന ഭയമാണ് മുഖ്യമന്ത്രിക്കെന്ന് ചെന്നിത്തല; ജലീൽ സ്വർണം കടത്തിയെന്ന ബിജെപി ആരോപണം സ്ഥിരീകരിച്ചെന്ന് കെ സുരേന്ദ്രൻമറുനാടന് മലയാളി17 Sept 2020 11:15 AM IST
Marketing Featureഅമേരിക്കയിൽ പോയ മന്ത്രി ജലീൽ പാക്കിസ്ഥാൻ ഗ്രൂപ്പിന്റെ പരിപാടിയിൽ പങ്കെടുത്തു; മോദി സർക്കാർ മുസ്ലീങ്ങളെ രണ്ടാം തരം പൗരന്മരായി കാണുന്നതായും കുറ്റപ്പെടുത്തിയത് മന്ത്രി പദവിക്ക് ചേരാത്ത നടപടി; വടക്കേ അമേരിക്കയിലെ മലയാളി മുസ്ലിം കൂട്ടായ്മയായ 'നന്മ'യുടെ ധനസഹായം എങ്ങനെ ചെലവിട്ടുവെന്നതിലും സംശയങ്ങൾ; സ്വർണ്ണ കടത്തിൽ എൻഐഎ ചോദ്യം ചെയ്തതിന് പിന്നാലെ കൂടുതൽ ആരോപണങ്ങൾ; ജലീലിനെ വിടാതെ പിന്തുടരാൻ കേന്ദ്ര ഏജൻസികൾമറുനാടന് മലയാളി17 Sept 2020 1:39 PM IST
Marketing Featureഒമ്പത് മണിക്കൂർ നീണ്ടു നിന്ന എൻഐഎയുടെ ഗ്രില്ലിംഗിന് ശേഷം മന്ത്രി പുറത്തേക്കെത്തിയത് പുഞ്ചിരിക്കുന്ന മുഖവുമായി; തന്നെ നോക്കി ഫോക്കസ് ചെയ്തുവെച്ച ചാനൽ ക്യാമറകളെ നോക്കി കൈവീശി കാണിച്ചു; ആലുവ മുൻ എംഎൽഎ എ എം യൂസഫിന്റെ കാറിൽ കയറി യാത്ര തുടർന്ന മന്ത്രി ഗസ്റ്റ് ഹൗസിൽ എത്തും മുമ്പ് മറ്റൊരു വാഹനത്തിൽ കയറിപ്പോയി; ചേസ് ചെയ്യാൻ ചാനലുകൾക്ക് പിടി കൊടുക്കാതെ മുങ്ങൽ; ഇന്ന് പുലർച്ചെ മാധ്യമങ്ങളെ കാണാതിരിക്കാൻ നാടകം കളിച്ച കെ ടി ജലീൽ ഒളിച്ചുകളി തുടരുന്നുആർ പീയൂഷ്17 Sept 2020 5:19 PM IST
SPECIAL REPORTമന്ത്രി കെ.ടി.ജലീലിനെ എൻഐഎ വിളിപ്പിച്ചത് സാക്ഷിയായോ? എൻഐഎ അയച്ച നോട്ടീസിൽ രേഖപ്പെടുത്തിയത് സാക്ഷി എന്ന്; ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാണ് വിളിപ്പിക്കുന്നതെന്നും നോട്ടീസിൽ; തന്നെ സാക്ഷി ആയാണ് വിളിപ്പിച്ചതെന്നും മൊഴി എടുത്തതെന്നും അവകാശപ്പെട്ട് ജലീലും; യുഎഇ കോൺസുലേറ്റ് വഴി ഖുറാൻ എത്തിച്ച് വിതരണം ചെയ്തതും വിഷയമായി; പുകമറ സൃഷ്ടിച്ച കാര്യങ്ങളിൽ വ്യക്തത വരുത്തിയെന്നും ജലീൽ; മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കത്തി നിൽക്കുമ്പോഴും സർവപിന്തുണയുമായി മുഖ്യമന്ത്രിയുംമറുനാടന് മലയാളി17 Sept 2020 10:40 PM IST
Marketing Featureസ്വർണ്ണക്കടത്തിലെ എൻഐഎ അന്വേഷണം യുഎഇ കോൺസുലേറ്റിലേക്കും; കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ സി- ഡാക് പരിശോധിച്ച് വരികയാണെന്നും, വിദേശത്ത് ഉൾപ്പടെ അന്വേഷണം നടത്തേണ്ടി വരുമെന്നും എൻഐഎ കോടതിയെ അറിയിച്ചു; ഡിപ്ലോമാറ്റിക് ബാഗേജ് വഴിയാണ് പലപ്പോഴും സ്വർണം കടത്തിയത്; ഇത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെത്തന്നെ ബാധിക്കുന്ന വിഷയം; സാമ്പത്തികനേട്ടം തീവ്രവാദ ഫണ്ടിംഗിന് ഉപയോഗിക്കപ്പെട്ടേക്കാമെന്നും എൻഐഎയുടെ വാദംമറുനാടന് മലയാളി18 Sept 2020 4:05 PM IST
SPECIAL REPORTപുലർച്ചെ ആറ് മണിക്ക് തന്നെ എൻഐഎ ഓഫീസിൽ എത്തിയാലും പറയുന്നത് സത്യമാണോ എന്ന് എങ്ങനെ അറിയും? എട്ടുമണിക്കൂർ ചോദ്യം ചെയ്തിട്ടും മന്ത്രി കെ.ടി.ജലീലിന്റെ മൊഴികളിൽ നിറയെ അവ്യക്തതകൾ; വിദേശരാജ്യത്ത് നിന്ന് സഹായം സ്വീകരിച്ചപ്പോൾ എന്തുകൊണ്ട് കേന്ദ്രത്തെ അറിയിച്ചില്ല എന്ന ചോദ്യത്തിന് മറുപടിയുമില്ല; ജലീൽ പറയുന്നതിലെ പതിര് തിരിച്ചെടുക്കാൻ സ്വപ്നയെ ചോദ്യം ചെയ്യും; മന്ത്രി പറയുന്നത് സത്യമോ എന്നറിയാൻ നുണപരിശോധനയുടെ സാധ്യതകൾ തേടി കേന്ദ്ര അന്വേഷണ ഏജൻസികൾഎം മനോജ് കുമാര്18 Sept 2020 9:16 PM IST
Marketing Featureന്യൂ ബോംബേ ടെക്സ്റ്റയിൽസിൽ 10 വർഷമായി ജോലി ചെയ്തിരുന്ന മൂർഷിദ് ഹസ്സൻ; രണ്ടര മാസം മുമ്പെത്തി കണ്ണൻന്തറ അൽ അമീൻ ഫുട്‌സിൽ പൊറോട്ടയടിച്ചിരുന്ന യാക്കൂബ് ബിശ്വാസ്; രാത്രിയിൽ ഉറങ്ങി കിടക്കുമ്പോൽ കതക് ചവിട്ടി തുറന്ന് അകത്തു കയറിയത് എൻഐഎ കമാണ്ടോസ്; വീടിന് ചുറ്റും വലയം തീർത്ത് കേരളാ പൊലീസും; അറസ്റ്റിലായവരുടെ തീവ്രവാദ ബന്ധത്തിൽ ഒരു സംശയവും തോന്നിയിരുന്നില്ലെന്ന് സ്ഥാപന ഉടമകൾ; കേരളത്തിൽ അൽഖ്വയ്ദ വേരുകൾ തേടി ഇനി സംയുക്ത അന്വേഷണംപ്രകാശ് ചന്ദ്രശേഖര്19 Sept 2020 10:34 AM IST
Marketing Featureലോക്ക്ഡൗണായതോടെ ജോലി ഇല്ലെന്നും ഹോട്ടലിൽ നിന്ന് ആഹാരം കഴിക്കാൻ നിവൃത്തിയില്ലെന്നും പറഞ്ഞ് മുർഷിദ് പാതാളത്ത് എത്തി; ജോലിക്ക് പോയത് ആഴ്ചയിൽ രണ്ട് ദിവസം മാത്രം; അഞ്ചു ദിവസം പണിക്ക് പോകാതിരിക്കാൻ പറഞ്ഞത് വീട്ടിലേക്ക് പണം അയയ്‌ക്കേണ്ടതില്ലെന്ന ന്യായം; വീട് എടുത്തത് തിരിച്ചറിയിൽ രേഖ കൊടുത്തും; തകർത്തത് ഇന്ത്യയെ ആക്രമിക്കാനുള്ള പാക് മൊഡ്യൂൾ; പിടിച്ചത് സാധാരണക്കാരെ കൊല്ലാൻ ലക്ഷ്യമിട്ട സംഘത്തെയെന്ന് എൻഐഎമറുനാടന് മലയാളി19 Sept 2020 11:26 AM IST
Marketing Featureമാവോയിസ്റ്റ് നേതാവ് മല്ലരാജറെഡ്ഡിയുടെ സുരക്ഷിത ഒളിത്താവളം; കഞ്ചാവിന്റേയും ലഹരി കടത്തിന്റേയും മാഫിയാ കേന്ദ്രം; ഇപ്പോഴിതാ അൽഖ്വയ്ദാ തീവ്രാവാദികളും പിടിയിൽ; അതിഥി തൊഴിലാളികളുടെ അക്രമ വാസനയും ക്രിമിനൽ ഇടപെടലും ചർച്ചയാക്കിയ ജിഷാ കേസ്; അമീറുൾ ഇസ്ലാം വില്ലനായപ്പോൾ എടുത്ത മുൻകരുതലുകൾ എല്ലാം പാളി; ഇതര സംസ്ഥാന തൊഴിലാളികളുടെ കേരളത്തിലെ ഏറ്റവും വലിയ ഹബ്ബ് ഇന്ന് ക്രിമിനലുകളുടെ വിഹാര കേന്ദ്രം; പെരുമ്പാവൂരിലെ ഭീതിയിലാക്കി എൻഐഎ റെയ്ഡും അറസ്റ്റുംപ്രകാശ് ചന്ദ്രശേഖര്19 Sept 2020 12:38 PM IST
Uncategorizedനീല യൂണിഫോമിൽ തോക്കുധാരികളായ ആറു പേർ വാതിലിന് മുന്നിൽ; ബാക്കിയുള്ളവർ പിൻ വാതിലിലും റോഡിലും പറമ്പിലും; വൺ...ടു... ത്രീ... ഒറ്റ ചവിട്ടിന് മുൻ വാതിൽ തകർത്ത് അകത്ത് കടന്നവർ മുറികൾക്ക് മുന്നിലെത്തിയത് ശരവേഗത്തിൽ; മൂന്ന് പേർ വീതമുള്ള സംഘമായി തിരിഞ്ഞ് രണ്ടു മുറികൾ ചവിട്ടി പൊളിച്ചു; തിരിച്ചാക്രമിക്കാൻ ശ്രമിച്ചവരെ കൈക്കരുത്തിൽ വീഴ്‌ത്തി; അൽഖ്വയ്ദക്കാരെ പൊക്കിയത് കമാണ്ടോ സിനിമകളെ വെല്ലു വിധം; വെടിയുതിർക്കാതെ ലക്ഷ്യം കണ്ട് എൻഐഎയുടെ ഓപ്പറേഷൻ പെരുമ്പാവൂർആർ പീയൂഷ്19 Sept 2020 12:59 PM IST
Marketing Featureഎല്ലാം ചുട്ടുചാമ്പലാക്കാനുള്ള ലക്ഷ്യങ്ങളുമായി ഭീകരർ താമസിച്ചിരുന്നത് പഞ്ചപാവങ്ങളെ പോലെ; ഓരോ ഭീകരനെയും കൃത്യമായി തിരിച്ചറിഞ്ഞ് കെണിയൊരുക്കി ദേശീയ അന്വേഷണ ഏജൻസിയും; എൻഐഎയുടെ നിർദ്ദേശാനുസരണം പെരുമ്പാവൂരിൽ പൊലീസ് തയ്യാറായി നിന്നത് രണ്ട് സംഘങ്ങളായി; പുലർച്ചെ രണ്ട് മണിയോടെ പുറപ്പെട്ട സംഘം പ്രതികളെ പിടികൂടിയത് വലിയ ഒച്ചപ്പാടില്ലാതെ; തീവ്രവാദികളെ പൊലീസുകാർ പോലും തിരിച്ചറിഞ്ഞത് അറസ്റ്റിന് ശേഷം; ഭീകരരെ കുടുക്കാൻ എൻഐഎ നടത്തിയത് പഴുതടച്ച നീക്കംപ്രകാശ് ചന്ദ്രശേഖർ19 Sept 2020 3:00 PM IST