You Searched For "എൻഐഎ"

അക്കൗണ്ട് ഓപ്പൺ ചെയ്യാനെത്തിയപ്പോൾ രാജകീയ സ്വീകരണം; പിന്നീടൊരിക്കലും വന്നിട്ടുമില്ല; നിക്ഷേപിക്കലും പിൻലവിക്കലും എല്ലാം ചെയ്തത് ചെക്കുകളും വേണ്ടി വന്നാൽ രജിസ്റ്റർ പോലും തിരുവനന്തപുരത്ത് എത്തിച്ച് ഒപ്പിട്ടു വാങ്ങി; ഒത്താശ ചെയ്തത് സരിത്തിന്റെ അടുത്ത ബന്ധുവായ ഉദ്യോഗസ്ഥ; കള്ളപ്പേരിലും അക്കൗണ്ട് ഉണ്ടാകാമെന്ന് സംശയം; സ്വപ്‌ന പണം നിക്ഷേപിച്ച ബാങ്കിലെ സാരഥി മുൻ പഞ്ചായത്ത് പ്രസിഡന്റായ കോൺഗ്രസുകാരനും; കോൺസുലേറ്റ് കടത്തിൽ പൂവാർ സഹകരണ ബാങ്കും എൻഐഎ നിരീക്ഷണത്തിൽ
സ്വപ്‌ന സുരേഷിനെ ഒറ്റിയത് ദുബായിൽ വെച്ച് ചിത്രീകരിച്ച ആ രഹസ്യ വീഡിയോ കണ്ടയാൾ; വീഡിയോ നൽകിയത് സ്വർണ്ണക്കടത്ത് പിടിക്കപ്പെടില്ലെന്നും എല്ലാം ഒകെയാണെന്ന് പണം മുടക്കുന്നവർക്ക് സന്ദേശം നൽകാൻ; നയതന്ത്ര സ്വർണ്ണക്കടത്തിന് ഇടയിലെ ഒറ്റുകാർക്കെതിരെ അടങ്ങാത്ത പകയോടെ മറുവിഭാഗം; ഭീഷണി കാസർകോട്ടെ സ്വർണ്ണക്കടത്തിലെ മുഖ്യകണ്ണി ഷഹനാസ് ഹംസയ്ക്ക് വന്ന അതേ ഗതി വരുമെന്ന്; സ്വർണ്ണക്കടത്ത് കേസിൽ വഴിത്തിരിവായ വീഡിയോ ആരുടെ സൃഷ്ടിയാണെന്ന് തിരക്കി അന്വേഷണ ഏജൻസികൾ
സ്വർണം നയതന്ത്ര പാഴ്‌സലിൽ ആക്കാൻ ഫൈസൽ ഫരീദ് സ്വന്തം സ്ഥാപനം മറയാക്കി; സ്വർണം ഒളിപ്പിക്കുന്ന പാഴ്‌സൽ ഒരുക്കിയത് റബിൻസ് ഹമീദ്; ദുബായ് കേന്ദ്രീകരിച്ചു നടക്കുന്ന സ്വർണ്ണക്കടത്തിൽ മറിഞ്ഞത് കള്ളപ്പണമെന്നും വ്യക്തം; എൻഐഎ ദുബായിൽ നിന്നു ശേഖരിച്ച വിവരങ്ങളടങ്ങിയ ഫയലുകളുടെ വിവരങ്ങൾ തേടിയ ശേഷം നിർണായക അറസ്റ്റുകൾക്ക് ഒരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; എം ശിവശങ്കരന് ലോക്കായി സ്വപ്‌നയുടെ ലോക്കറും; സ്വർണക്കടത്തിനു പിന്നിലെ ഭീകരബന്ധം സംബന്ധിച്ച വിവരങ്ങളിൽ ഇപ്പോഴും അവ്യക്തത
സ്വർണക്കടത്തിനു പണം മുടക്കിയിരുന്ന സംജു സ്വർണം വിറ്റിരുന്നതു ഭാര്യാപിതാവിന്റെ ജൂവലറി വഴി; മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മൂന്ന് ജൂവലറികളിലും ഉടമകളുടെ വീടുകളിലും പരിശോധന നടത്തി എൻഐഎ സംഘം; കേസിൽ ഇതുവരെ എൻഐഎ പ്രതിചേർത്തത് 25 പേരെ
നയതന്ത്രബാഗിലൂടെ കടത്തിയത് 166 കിലോ സ്വർണം; അയച്ചവരെയും കണ്ടെത്തി; ആദ്യ ബാല് ബാഗുകൾ അയച്ചത് യുഎഇയിലുള്ള ദാവൂദ്; എല്ലാവരെയും സ്വർണ്ണക്കടത്തു സംഘം വിലയ്‌ക്കെടുത്തവർ; അവസാനത്തെ രണ്ട് കൺസൈന്മെന്റ് വന്നത് ഫൈസൽ ഫരീദിന്റെ പേരിൽ; ഇതിനിടെ സ്വർണം അയച്ചത് യുഎഇ പൗരന്മാരും; എൻഐഎക്ക് വിശദമായ വിവരങ്ങൾ ലഭിച്ചത് അറസ്റ്റിലായ കെ ടി റമീസിനെ ചോദ്യം ചെയ്തപ്പോൾ; സ്വർണം അയച്ചവരുടെ പട്ടിക തയ്യാറാക്കിയത് ദുബായിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിൽ
സെക്രട്ടറിയേറ്റിലേക്ക് എൻഐഎ പ്രവേശിച്ചു; ഇനി എപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോവുന്നു എന്ന് നോക്കിയാൽ മതി; കേരളത്തിന് ഇതിൽപരം ഒരു അപമാനം ഇല്ല; നാണം കെട്ട ഭരണമാണ് കേരളത്തിൽ നടക്കുന്നത്; ആരോപണവുമായി പ്രതിപക്ഷ നേതാവ്
സ്വപ്‌നാ സുരേഷിന്റെ സന്ദർശനത്തിന്റെ വിശദാംശങ്ങൾ കണ്ടെത്താൻ തെളിവെടുപ്പ്; പ്രധാനമായും പരിശോധിക്കുക സിസിടിവി ദൃശ്യങ്ങൾ തന്നെ; പരിശോധനയ്ക്ക് എത്തിയത് എൻഐഎയിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ
വെഞ്ഞാറമൂട് കൊലപാതകങ്ങളുമായി എന്നെ ബന്ധിപ്പിച്ചത് എൻഐഎ സെക്രട്ടറിയേറ്റിൽ എത്തിയപ്പോൾ; പ്രതികൾ എന്നെ വിളിച്ച് സന്ദേശം കൈമാറി എന്ന് പറയുമ്പോൾ തെളിവു കൂടി ഹാജരാക്കണം; മുഖ്യമന്ത്രി ആഭ്യന്തരം ഭരിക്കുകയും ജയരാജൻ മന്ത്രിയായി തുടരുകയും ചെയ്യുമ്പോൾ ഇതിനു എന്താണ് പ്രയാസം? ആറ്റിങ്ങലിൽ പഞ്ചായത്ത് മെമ്പറെപ്പോലെ ഞാൻ കറങ്ങി നടക്കുന്നത് സിപിഎമ്മിന് രുചിക്കുന്നില്ല; തിരുവോണനാളിൽ ചോരപ്പൂക്കളം സൃഷ്ടിച്ചുവെന്ന ആരോപണങ്ങളെക്കുറിച്ച് അടൂർ പ്രകാശ് മറുനാടനോട്
എൻഐഎയ്ക്ക വേണ്ടത് ശിവശങ്കറിന്റെ ഓഫീസ് അടങ്ങിയ നോർത്ത് ബ്ലോക്കിലെയും മന്ത്രി കെടി ജലീൽ അടക്കമുള്ളവരുടെ ഓഫീസിന് സമീപത്തേയും ദൃശ്യങ്ങൾ; സംശയമുള്ള പല ദിവസങ്ങളിലെയും ദൃശ്യങ്ങൾ സർവറിൽ ഉണ്ടെന്ന് ഉറപ്പുവരുത്തി എൻഐഎയുടെ സാങ്കേതിക വിദഗ്ദ്ധർ; ദൃശ്യങ്ങൾ സുരക്ഷിതമാണോയെന്നും ക്രമക്കേടിനു സാധ്യതയുണ്ടോയെന്നും ശേഖരിച്ചു വയ്ക്കാനുള്ള ശേഷിയുണ്ടോയെന്നും മനസ്സിലാക്കി മടക്കം; സെക്രട്ടറിയേറ്റിലെ പരിശോധനയിൽ നിറയുന്നത് വമ്പൻ സ്രാവിനെ കുടുക്കാനുള്ള നീക്കം തന്നെ
ഒടുവിൽ ആ ആനക്കള്ളന്മാരെ എൻഐഎ ബിഹാറിൽ നിന്നും രാജസ്ഥാനിൽ നിന്നും പൊക്കി; വിമാന വാഹിനിക്കപ്പലിൽ മോഷണം നടത്തിയ യുവാക്കളെ പിടികൂടിയത് 5000ത്തോളം വിരലടയാളങ്ങൾ ശേഖരിച്ച് നടത്തിയ പരിശോധനകൾക്കൊടുവിൽ: രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രധാനപ്പെട്ട വിവരങ്ങളടങ്ങിയ ഹാർഡ് ഡിസ്‌കുമായി മുങ്ങിയ തസ്‌ക്കര വീരന്മാരെ പൊക്കിയത് മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ
മന്ത്രി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നു; അതിരാവിലെ ചോദ്യം ചെയ്യലിന് മന്ത്രി എത്തിയത് സ്വകാര്യ വാഹനത്തിൽ; നയതന്ത്ര ഖുറാൻ കടത്തിന് പിന്നിൽ സ്വർണ്ണ കടത്തെന്ന സംശയം അതിശക്തം; മാർച്ച് നാലിന് എത്തിയത് 250 പായ്ക്കറ്റുകളിലായി 4479 കിലോ കാർഗോ; സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തെത്തിച്ചത് 32പായ്ക്കറ്റുകളും; കണ്ടെത്തേണ്ടത് ബാക്കി 218 പായ്ക്കറ്റുകൾ; ഇഡിക്ക് നൽകിയ മന്ത്രി ജലീലിന്റെ മൊഴികളിൽ അവ്യക്തതയുണ്ടെന്ന തിരിച്ചറിവിൽ എൻഐഎ ചോദ്യം ചെയ്യൽ; ഇനി കൂടുതൽ വിവാദം