You Searched For "എൻസിപി"

ചെന്നിത്തല ആഗ്രഹിച്ചത് താരീഖ് അൻവറിലൂടെ എൻസിപിയെ വളച്ചെടുക്കാൻ; കിട്ടുന്നത് കാപ്പനെ മാത്രം; പാർട്ടി സ്ഥാനങ്ങൾ രാജിവെച്ച ശേഷം പുതിയ പാർട്ടി രൂപീകരിച്ച് യുഡിഎഫിനൊപ്പം ചേരുമെന്ന് മാണി സി കാപ്പൻ; ജയിക്കുന്നത് ശശീന്ദ്ര തന്ത്രം; എലത്തൂർ മന്ത്രിക്ക് കിട്ടിയേക്കും; പാലായിൽ യുഡിഎഫിന് സിറ്റിങ് എംഎൽഎയെ കിട്ടുമ്പോൾ
മൂന്നാം മുന്നണിയെ നയിക്കാൻ പവാറിന് വേണ്ടത് ഇടതുപക്ഷ പിന്തുണ; പിണറായിയുടെ ധാർഷ്ട്യത്തെ മറക്കുന്നത് യെച്ചൂരിയുടെ മനസ്സ് അനുകൂലമാക്കാൻ; പിളരുംതോറും കേരളത്തിൽ എൻസിപി വളരുമോ? മാണിയുടെ തത്വത്തിൽ വിശ്വസിച്ച് മാണി സി കാപ്പനും
മാണി സി. കാപ്പനെ എൻസിപിയിൽ നിന്നും പുറത്താക്കി; ദേശീയ അദ്ധ്യക്ഷൻ ശരത് പവാറിന്റെ നടപടി പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ; യുഡിഎഫ് പ്രവേശനത്തിന് പുതിയ പാർട്ടി പ്രഖ്യാപിക്കാനൊരുങ്ങി കാപ്പൻ വിഭാഗം
എൻസിപി അടപടലം പോരുമെന്ന് കരുതി കാപ്പനെ കൂട്ടിയത് യുഡിഎഫിന് തലവേദനയാകുമോ? ഒരാളെ പോലും കൂട്ടാതെ എത്തിയ കാപ്പനു വേണ്ടത് മൂന്നു സീറ്റും മുന്നണി പ്രവേശനവും; പാലായ്ക്ക് അപ്പുറത്തേക്ക് മറ്റൊന്നും പ്രതീക്ഷിക്കാതെ കോൺഗ്രസ്
എതിർപ്പുകൾ വകവെക്കാതെ എ കെ ശശീന്ദ്രനെ എലത്തൂരിൽ വീണ്ടും സ്ഥാനാർത്ഥിയാക്കി എൻസിപി; കോട്ടയ്ക്കലിൽ എൻ.എ.മുഹമ്മദ് കുട്ടിയും കുട്ടനാട്ടിൽ തോമസ് കെ.തോമസും പോരിനിറങ്ങും; സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി എൻസിപിയും
രാജ്യസഭയിലേക്ക് ചെറിയാൻ ഫിലിപ്പ് സിപിഎം സ്ഥാനാർത്ഥിയാകും; പാലായിലെ കുറവ് നികത്താൻ ഇടതുപക്ഷത്തെ രണ്ടാം സീറ്റ് നോട്ടമിട്ട് ശരത് പവാറും; മൂന്നാം സീറ്റിൽ ജയിച്ചു കയറുക മുസ്ലിം ലീഗിന്റെ അബ്ദുൾ വഹാബ്; എൻസിപിക്ക് സീറ്റ് അനുവദിച്ചാൽ പിസി ചാക്കോയ്ക്കും കോളടിക്കും
എല്ലാ കാര്യങ്ങളും പരസ്യമാക്കേണ്ടതില്ല; ശരദ് പവാറുമായുള്ള രഹസ്യ കൂടിക്കാഴ്ച തള്ളാതെ അമിത് ഷാ; അഹമ്മദാബാദിലെ ഫാം ഹൗസിൽ വച്ച് പവാറും പ്രഫുൽ പട്ടേലും ഷായെ കണ്ടതായി സൂചന;  ശിവസേനയുടെ മേൽ സമ്മർദ്ദമേറ്റാൻ കരുനീക്കം
രണ്ട് എംഎൽഎമാർക്കും മന്ത്രിയാവണം; എൻസിപിയിൽ അടിയോടടി; 18ന് മുമ്പ് തീരുമാനം അറിയിച്ചില്ലെങ്കിൽ മന്ത്രിസ്ഥാനം ഇല്ലെന്ന് പിണറായി; ശശീന്ദ്രനും തോമസ് കെ തോമസും തമ്മിൽ തർക്കം തുടർന്നാൽ നറുക്കു വീഴുക ആന്റണി രാജുവിനും ഗണേശ് കുമാറിനും
ആന്റണിയുടെ അനുയായിയിൽ നിന്നും പിണറായിയുടെ വിശ്വസ്തനിലേയ്ക്ക്; ഹണി ട്രാപിൽ കുടുങ്ങിയിട്ടും കൈവിടാതെ ദേശീയ നേതൃത്വവും സിപിഎമ്മും; പാർട്ടി സംസ്ഥാന പ്രസിഡന്റ് തന്നെ എതിരുനിന്നിട്ടും മന്ത്രികസേരയിലേയ്ക്ക് നടന്നു കയറാൻ ശശീന്ദ്രൻ
എൻസിപിക്ക് വകുപ്പ് മാറി ലഭിച്ചതിൽ തെറ്റില്ല; പ്രധാന്യമുള്ള വനം വകുപ്പ് ലഭിച്ചതിൽ സംതൃപ്തി;  അഞ്ചുവർഷവും എ.കെ.ശശീന്ദ്രൻ തന്നെയാവും മന്ത്രി; മാണി സി കാപ്പനെ പാർട്ടിയിൽ തിരിച്ചെടുക്കുന്നതിൽ ചർച്ചയില്ലെന്നും പുതിയ സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ
തലമുണ്ഡനം കരുതികൂട്ടിയല്ല; വനിതകൾക്കായി വാദിച്ചതിനാൽ നേതാക്കളുടെ കണ്ണിലെ കരടായി; ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അതിപ്രസരമാണ് കോൺഗ്രസിൽ; ഇനി എൻസിപിക്കൊപ്പം പ്രവർത്തിക്കും; പ്രഖ്യാപനവുമായി ലതിക സുഭാഷ്