KERALAMവടകരക്കായി നീക്കം ശക്തമാക്കി എൽജെഡി; വടകര നിയമസഭ സീറ്റ് എൽജെഡിക്ക് ലഭിക്കുമെന്ന് പ്രതീക്ഷയെന്ന് ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ; തദ്ദേശത്തിൽ ആർഎംപി-യുഡിഎഫ് കൂട്ടുകെട്ടിനെ തോൽപ്പിക്കാൻ കഴിഞ്ഞത് എൽജെഡി മുന്നണിയിൽ വന്നതിനാലെന്നും അവകാശവാദംമറുനാടന് മലയാളി17 Dec 2020 11:28 PM IST
Politicsദള്ളിൽ ലയിച്ചാൽ കുമാരസ്വാമി ബിജെപിയെ തുണച്ചാൽ വിനയാകും; ഗൗഡയുടേയും നീതീഷിന്റേയും അച്ഛനോടുള്ള പഴയ പരിവാർ ചതി ചർച്ചയാക്കി ലയനം വേണ്ടെന്ന് വച്ച് ശ്രേയംസ് കുമാർ; ലക്ഷ്യമിടുന്നത് ഏഴ് സീറ്റും; നാലിൽ കൂടുതൽ കൊടുക്കില്ലെന്ന് സിപിഎമ്മും; ഇടതു മുന്നണിക്ക് തലവേദനയായി കേരളത്തിലെ സോഷ്യലിസ്റ്റുകൾ മാറുമ്പോൾമറുനാടന് മലയാളി14 Jan 2021 9:55 AM IST
Politicsലയിച്ചാൽ ദള്ളുകാർക്ക് എട്ട് സീറ്റ് കിട്ടും. അല്ലെങ്കിൽ രണ്ടു കൂട്ടർക്കും വെവ്വേറെ നൽകുക നാല് സീറ്റ് വീതം; ഏഴു സീറ്റിൽ യുഡിഎഫിനായി മത്സരിച്ചവർക്ക് മറുകണ്ടം ചാടുമ്പോൾ കിട്ടുന്നത് നക്കാപ്പിച്ച; ശ്രേയംസ് കുമാറിന്റെ സോഷ്യലിസ്റ്റ് പാർട്ടി വമ്പൻ പ്രതിസന്ധിയിൽ; ദള്ളുകൾ തമ്മിൽ ഒരുമിക്കുമോ?മറുനാടന് മലയാളി26 Feb 2021 9:34 AM IST
Politicsഅവസാന നിമിഷം തിരികെ വരാൻ സാധ്യത തിരഞ്ഞ് ശ്രേയംസ് കുമാറിന്റെ എൽജെഡി; കാപ്പനു രണ്ട് സീറ്റ് നൽകുന്നതിൽ എതിർപ്പ്; വിഷ്ണുവിന് പറ്റിയ സീറ്റ് കിട്ടാതെ വലഞ്ഞ് ഉമ്മൻ ചാണ്ടി; ലീഗിനും അല്ലറ ചില്ലറ വിഷയങ്ങൾ; അവസാന നിമിഷത്തെ പൊട്ടലും ചീറ്റലും യുഡിഎഫിൽ തുടരുന്നുമറുനാടന് മലയാളി9 March 2021 9:20 AM IST
Politicsഎൽജെഡിയുടെ മൂന്നുസ്ഥാനാർത്ഥികളും അതത് മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ യുഡിഎഫിനായി മത്സരിച്ച് തോറ്റവർ; കൽപ്പറ്റയും കൂത്തുപറമ്പും വടകരയും എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകൾ; ഏഴ് സീറ്റ് ചോദിച്ചിട്ട് മൂന്ന് സീറ്റുമാത്രം കിട്ടിയെങ്കിലും ശ്രേയാംസ് കുമാറിനും കൂട്ടർക്കും പരാതിയില്ലാത്തതിന് കാരണം ഇങ്ങനെജാസിം മൊയ്തീൻ10 March 2021 6:38 PM IST
Politicsകെപി മോഹനനു മന്ത്രിസ്ഥാനം കിട്ടിയേ മതിയാകൂ എന്ന് എൽജെഡി; ഒറ്റ മെമ്പർക്ക് മന്ത്രിസ്ഥാനം കൊടുത്താൽ തങ്ങൾക്ക് രണ്ടു മന്ത്രിമാരെ വേണമെന്ന് ജോസ് കെ മാണി; അടി തുടങ്ങിയപ്പോൾ ആറു ഏകാംഗ പാർട്ടികളേയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതെ പിണറായി; ഗണേശ് കുമാറിന്റെ മന്ത്രിസാധ്യതയും പ്രതിസന്ധിയിൽമറുനാടന് മലയാളി8 May 2021 7:34 AM IST
Politicsഅതിവിശ്വസ്തരായ ഷേക് പി ഹാരീസും ചാരുപാറ രവിയും പോലും ഉടക്കിൽ; തനിക്കില്ലെങ്കിൽ മറ്റാർക്കും മന്ത്രിപ്പണി വേണ്ടെന്ന പ്രസിഡന്റിന്റെ നിലപാട് കലാപമായേയ്ക്കും; കെപി മോഹനന്റെ ചീട്ടു കീറാൻ നിയമസഭയിലെ 'കളരി' ചർച്ചയാക്കി ഔദ്യോഗിക വിഭാഗവും; കൽപ്പറ്റയിൽ തോറ്റ ശ്രേയംസ് കുമാർ നേരിടുന്നത് ഗുരുതര പ്രതിസന്ധി; എൽജെഡിയിലെ വീരൻ ഗ്രൂപ്പ് പിളർപ്പിലേക്ക്അനീഷ് കുമാർ8 May 2021 10:01 AM IST
Politicsപകയ്ക്ക് കാരണം വടകരയിൽ രമ വിജയിച്ചതോ? ജനതാദള്ളിന്റെ സിറ്റിങ് സീറ്റ് പിടിച്ചു വാങ്ങി കൊടുത്തിട്ടും സോഷ്യലിസ്റ്റ് കോട്ടയിൽ തോറ്റത് അതൃപ്തിയായി; യുഡിഎഫിൽ ഏഴു സീറ്റിൽ മത്സരിച്ചവർക്ക് മൂന്ന് സീറ്റ് നൽകി ഒതുക്കി; മന്ത്രിപദത്തിലും എൽജെഡിക്ക് അവഗണന; ശ്രേയംസ് കുമാർ പ്രതിസന്ധിയിൽമറുനാടന് മലയാളി17 May 2021 1:05 PM IST
Politicsആദ്യം സിപിഎമ്മും സിപിഐയും ലയിക്കട്ടേ....; എന്നിട്ടു മതി എൽജെഡിയെ ദള്ളിൽ ലയിപ്പിക്കാനുള്ള ശ്രമം; മന്ത്രി സ്ഥാനം കിട്ടാത്തതിന്റെ ഉത്തരവാദിത്വം ശ്രേയംസ് കുമാറിന്; വർഗ്ഗീസ് ജോർജിനെ നേതാവാക്കാൻ നീക്കം സജീവം; വീരന്റെ എൽ ജെ.ഡിയിൽ കലാപം രൂക്ഷം: പിളർപ്പ് ആസന്നമെന്ന് മോഹനനൻ വിഭാഗംഅനീഷ് കുമാര്21 May 2021 10:40 AM IST
KERALAMഎൽജെഡിയിൽ കലഹം രൂക്ഷം; എം വിശ്രേയാംസ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നേതാക്കൾ ഡൽഹിയിൽ ശരദ് യാദവിനെ കണ്ടുന്യൂസ് ഡെസ്ക്17 July 2021 5:53 PM IST
Politicsഎൽജെഡി പിളർന്നു; ഷെയ്ക്ക് പി ഹാരിസിന്റെയും സുരേന്ദ്രൻ പിള്ളയുടെയും നേതൃത്വത്തിൽ വിമതയോഗം; തങ്ങളാണ് യഥാർത്ഥ എൽജെഡി എന്നും എൽഡിഎഫ് യോഗത്തിൽ പങ്കെടുക്കാൻ കത്ത് നൽകുമെന്നും വിമതർമറുനാടന് മലയാളി17 Nov 2021 4:57 PM IST
Politicsഎൽജെഡി പിളർപ്പിന്റെ വക്കിൽ; ഇടതു മുന്നണി നേതൃത്വത്തെ കണ്ട് വിമത നേതാക്കൾ; ഭൂരിപക്ഷം ഭാരവാഹികളും തങ്ങൾക്കൊപ്പമെന്ന് അവകാശവാദം; നടപടി വേണമെന്ന് ഔദ്യോഗിക പക്ഷം; ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിൽ നിർണ്ണായക യോഗം ശനിയാഴ്ചമറുനാടന് മലയാളി19 Nov 2021 7:24 PM IST