CRICKETകരകയറ്റിയത് രോഹിത്തിന്റെയും ശ്രേയസ് അയ്യരുടെയും അർധസെഞ്ചുറികൾ; മധ്യനിരയിൽ പൊരുതിയത് അക്സർ പട്ടേൽ; അഡ്‌ലെയ്ഡിൽ ഇന്ത്യയ്‌ക്കെതിരെ ഓസ്ട്രേലിയയ്ക്ക് 265 റൺസ് വിജയലക്ഷ്യം; ആദം സാംപയ്ക്ക് നാല് വിക്കറ്റ്സ്വന്തം ലേഖകൻ23 Oct 2025 1:45 PM IST
CRICKETരണ്ടാം ഏകദിനത്തിലും പൂജ്യത്തിന് പുറത്ത്; ; അഡ്‌ലെയ്ഡിൽ നേരിടാനായത് വെറും നാല് പന്തുകൾ; ഓസ്ട്രേലിയൻ മണ്ണിൽ വിരാട് കോഹ്ലിക്ക് നാണക്കേടിന്റെ റെക്കോർഡ്സ്വന്തം ലേഖകൻ23 Oct 2025 12:00 PM IST
CRICKETആദ്യ പരീക്ഷണം പെർത്തിൽ; ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരക്ക് നാളെ തുടക്കം; കോഹ്‌ലിക്കും രോഹിത്തിനും ഓസ്ട്രേലിയൻ മണ്ണിൽ മികച്ച റെക്കോർഡ്; മത്സരം കാണാനുള്ള വഴികള്സ്വന്തം ലേഖകൻ18 Oct 2025 5:41 PM IST
CRICKETഅഫ്ഗാനിസ്ഥാനെതിരെ ഏകദിന പരമ്പരയിൽ സമ്പൂർണ്ണ തോൽവി; നാട്ടിലെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെ കൂകിവിളിച്ച് ആരാധകർ; കളിക്കുന്നത് രാജ്യത്തിന് വേണ്ടിയാണെന്നും ടീമിന് വേണ്ടത് സ്നേഹമാണ് വെറുപ്പല്ലെന്നും ബംഗ്ലാ താരംസ്വന്തം ലേഖകൻ16 Oct 2025 9:11 PM IST
CRICKETരണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയയെ തകർത്തത് 51 റൺസിന്; ബ്രിസ്ബേനിൽ ജെയ്ഡന്‍ ഹാര്‍പറുടെ സെഞ്ചുറി പാഴായി; പരമ്പര സ്വന്തമാക്കി ഇന്ത്യൻ യുവ നിരസ്വന്തം ലേഖകൻ24 Sept 2025 7:26 PM IST
CRICKETഇന്ത്യന്‍ ഇന്നിങ്‌സില്‍ പിറന്നത് 1 സെഞ്ച്വറിയും 2 അര്‍ധസെഞ്ച്വറിയും; ഓസീസ് റണ്‍മലയ്ക്ക് മുന്നില്‍ പൊരുതി വീണ് ഇന്ത്യന്‍ വനിതകള്‍; ഇന്ത്യയുടെ പരാജയം 43 റണ്‍സിന് ; 2-1 ന് ഓസീസിന് പരമ്പര വിജയംമറുനാടൻ മലയാളി ബ്യൂറോ20 Sept 2025 10:56 PM IST
CRICKETതകർന്നടിഞ്ഞ് ഇംഗ്ലണ്ട് ബാറ്റിങ് നിര; 49 റൺസിനിടെ നഷ്ടമായത് എട്ട് വിക്കറ്റുകൾ; ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റ് വിജയംസ്വന്തം ലേഖകൻ3 Sept 2025 1:26 PM IST
CRICKETഅര്‍ധ സെഞ്ചുറിയുമായി ബെന്‍ ഡക്കറ്റും ജോ റൂട്ടും; 41 റണ്‍സുമായി ലിവിങ്‌സ്റ്റണ്‍; മൂന്ന് വിക്കറ്റ് വീഴ്ത്തി രവീന്ദ്ര ജഡേജ; കട്ടക്കില്‍ മികച്ച് സ്‌കോര്‍ ഉയര്‍ത്തി ഇംഗ്ലണ്ട്; രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 305 റണ്‍സ് വിജലക്ഷ്യംസ്വന്തം ലേഖകൻ9 Feb 2025 6:05 PM IST
CRICKETഇന്ത്യന്‍ ടീം അംഗത്തെ ആരാധകനെന്ന് തെറ്റിദ്ധരിച്ച് ഹോട്ടലില്‍ തടഞ്ഞ് പോലീസ്; സുരക്ഷാ പരിശോധനക്കിടെ തടഞ്ഞത് ഇന്ത്യന്‍ ടീമിലെ ത്രോ ഡൗണ്‍ സ്‌പെഷ്യലിസ്റ്റായ രഘുവിനെ; നാഗ്പുര്‍ ഏകദിനത്തിനുള്ള മുന്നൊരുക്കത്തില്‍ ടീം ഇന്ത്യസ്വന്തം ലേഖകൻ4 Feb 2025 3:44 PM IST
Sportsശ്രീലങ്കയ്ക്ക് എതിരെ ചരിത്രത്തിലാദ്യമായി ഏകദിന പരമ്പര നേട്ടവുമായി ബംഗ്ലാദേശ്; മഴ മുടക്കിയ രണ്ടാം മത്സരത്തിൽ ജയം ഡക്ക്വർ ലൂയിസ് നിയമ പ്രകാരം 103 റൺസിന്; മുഷിഫിഖുർ റഹീം കളിയിലെ താരംസ്പോർട്സ് ഡെസ്ക്25 May 2021 10:25 PM IST
Sportsപാക്കിസ്ഥാനെതിരായ ഏകദിന പരമ്പര: ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു; ശ്രീലങ്കയ്ക്കെതിരെ കളിച്ച താരങ്ങളെ നിലനിർത്തി; പരുക്കിൽ നിന്നും മുക്തനായിട്ടും ബെൻ സ്റ്റോക്സിന് 'വിശ്രമംസ്പോർട്സ് ഡെസ്ക്3 July 2021 8:53 PM IST
Sportsവിൻഡീസ് ക്രിക്കറ്റ് ടീമിൽ കൂടുതൽ താരങ്ങൾക്ക് കോവിഡ്; പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര ജൂലായയിലേക്ക് മാറ്റി; രോഗബാധിതർ കറാച്ചിയിൽ ഐസോലേഷനിൽ; ശേഷിക്കുന്ന കളിക്കാർ നാട്ടിലേക്ക് മടങ്ങുംസ്പോർട്സ് ഡെസ്ക്16 Dec 2021 11:35 PM IST