You Searched For "ഏഷ്യാനെറ്റ്"

ബിഗ് ബോസിനോട് 2024ല്‍ നോ പറഞ്ഞ മോഹന്‍ലാല്‍ എമ്പുരാന്‍ പാക്കേജില്‍ വീണ്ടും അവതാരകനാക്കാന്‍ സമ്മതിച്ചു; സാറ്റലൈറ്റ്-ഒടിടി അവകാശങ്ങള്‍ ഏഷ്യാനെറ്റ് എന്റര്‍ടെയിന്റ്മെന്റ് ചാനലും ഒടിടി ജിയോ ഹോട്സ്റ്റാറും ഏറ്റെടുത്തത് ഈ ധാരണയില്‍; വിവാദങ്ങള്‍ കാരണം ടിവി റൈറ്റില്‍ ഉണ്ണി മുകുന്ദന്റെ മാര്‍ക്കോയുടെ ഗതി എമ്പുരാന് വരുമോ? സിനിമയുടെ എച്ച് ഡി പതിപ്പ് ലീക്കായതും വെല്ലുവിളി; ബിഗ് ബോസ് തുണച്ചില്ലെങ്കില്‍ പണിയുറപ്പ്
മലയാളം വിനോദ ചാനല്‍ രംഗത്തെ എക്കാലത്തെയും നമ്പര്‍ വണ്‍ ചാനല്‍; അംബാനി ഏറ്റെടുത്തതോടെ ഏഷ്യാനെറ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍; 80 പേര്‍ക്ക് നോട്ടീസ് നല്‍കി; പിരിഞ്ഞു പോകുന്നവര്‍ക്ക് 15 മാസത്തെ ശമ്പളം നഷ്ടപരിഹാരം; ജീവനക്കാരെ വന്‍തോതില്‍ വെട്ടിക്കുറയ്ക്കുന്നത് മലയാളത്തില്‍ ആദ്യം
കേന്ദ്രബജറ്റും, ഇന്ദ്രപ്രസ്ഥത്തില്‍ 27 വര്‍ഷത്തിന് ശേഷം ബിജെപി അധികാരക്കസേരയില്‍ ഇരുന്നതും എല്ലാം ചൂട് ചോരാതെ നിറച്ചതോടെ ഏഷ്യാനെറ്റ് ന്യൂസ് ബഹുദൂരം മുന്നില്‍ തുടരുന്നു; റിപ്പോര്‍ട്ടറിനൊപ്പം എത്താനാവാതെ 24 ന്യൂസ്; അഞ്ചാം വാരത്തിലെ ബാര്‍ക്ക് റേറ്റിംഗ്
ജനം ടിവിക്ക് വിമർശനവുമായി ജന്മഭൂമി മുൻ എഡിറ്റർ; കോളേജ് വിദ്യാർത്ഥികളെ തീവ്രവാദികളാക്കിയ ചാനൽ വാർത്തയെ പരോക്ഷമായി വിമർശിച്ച് കെ.വി എസ് ഹരിദാസ്; ഇത്തരം വാർത്തകളെ ആശ്രയിച്ച് ട്വീറ്റ് ചെയ്യാൻ പോകല്ലെന്നും ട്വീറ്റ് പിൻവലിക്കാൻ തയാറാണെന്നും ഹരിദാസ്
ഏഷ്യാനെറ്റ് പ്രോഗ്രാം ചാനലിലെ ഉന്നതർ അഴിക്കുള്ളിലാകും; ചാനലിലെ പ്രമുഖർക്കെതിരായ മീ ടു വെളിപ്പെടുത്തലിൽ ഇരയുടെ മൊഴിയെടുത്ത് അന്വേഷണത്തിന് തുടക്കമിട്ട് പൊലീസ്; തൈക്കാട് വനിതാ സെല്ലിലെ മൊഴി രേഖപ്പെടുത്തൽ ഡിജിപിയുടെ നിർദ്ദേശ പ്രകാരം; മുൻ പ്രോഗ്രാം പ്രൊഡ്യൂസറുടെ തുറന്നു പറച്ചിൽ കുടുക്കുക ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് എം.ആർ.രാജൻ അടക്കം മൂന്ന് പേരെ; ബെഹ്‌റയുടെ കണ്ണു തുറപ്പിച്ചത് മറുനാടന്റെ അന്വേഷണ പരമ്പര
ചാനലുകൾക്കു നൽകിയ വിഡിയോ കോൺഫറൻസ് ലിങ്കിലേക്കു വാർത്തയുടെ ഓഡിയോ ഔട്ട്പുട്ട് കയറി; ബിനീഷിന്റെ അറസ്റ്റും സ്വർണക്കടത്തും ലൈഫ് മിഷൻ ആരോപണവും ഉൾപ്പെടെയുള്ള വാർത്ത സർക്കാർ പരിപാടിയിൽ കേട്ട് അസ്വസ്ഥനായി പിണറായി; എല്ലാ തരത്തിലും തെറ്റിദ്ധാരണ പരത്താൻ ശ്രമം നടക്കുന്ന കാലമാണിതെന്നും പറഞ്ഞു കേട്ടതെല്ലാം അസംബന്ധമാണെന്നും വിമർശിച്ച് മുഖ്യമന്ത്രിയുടെ പ്രസംഗവും; മികവിന്റെ കേന്ദ്രം ഉദ്ഘാടനത്തിൽ കല്ലുകടിയുണ്ടാക്കിയത് വിക്ടേഴ്‌സിന്റെ പിഴവ്
തത്സമയ സാങ്കേതിക പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാ കൺട്രോൾ റൂമുകളിലും മറ്റ് ചാനലുകളുടെ വീഡിയോ- ഓഡിയോ ഔട്ട് ഉണ്ടായേക്കാം; സ്‌കൂളുകളെക്കുറിച്ചുള്ള ദൃശ്യവും ശബ്ദവും സംപ്രേഷണം ചെയ്യാൻ തെരഞ്ഞെടുത്ത് നൽകേണ്ടതിന് പകരം ഏഷ്യാനെറ്റ് ന്യൂസിന്റെ ശബ്ദം നൽകിയത് കൈറ്റ് വിക്ടേഴ്‌സിന്റെ പ്രൊഡക്ഷൻ കൺട്രോൾ റൂമിൽ നിന്ന് പറ്റിയ സാങ്കേതികപ്പിഴവ്; മുഖ്യമന്ത്രിയുടെ പരിപാടിയിൽ സ്വപ്‌നയും ലൈഫ് മിഷനും ബിനീഷും എത്തിയത് എങ്ങനെ? വിശദീകരണവുമായി ഏഷ്യാനെറ്റ് ന്യൂസ്
ഇ പി ജയരാജൻ പാർട്ടിക്ക് പരാതി കൊടുക്കും, കോടിയേരി - ഇ പി തർക്കം രൂക്ഷമായേക്കും; സ്വർണക്കടത്ത് കേസിൽ ഇ.പിയുടെ മകൻ വിവാദത്തിൽ നിൽക്കുമ്പോൾ ഏഷ്യാനെറ്റ് പടച്ചുവിട്ട വാർത്ത ഭാവനയോ? കമ്മ്യൂണിസ്റ്റ് വിരോധം മൂത്ത് അസംബന്ധങ്ങൾ വാർത്തയെന്ന പേരിൽ അവതരിപ്പിക്കരുതെന്ന താക്കീതുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; വ്യാജ വാർത്ത അടിയന്തരമായി പിൻവലിച്ച് പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും പാർട്ടി നേതൃത്വം; ഏഷ്യാനെറ്റ് വാർത്തയിൽ പരസ്യ പ്രസ്താവനയുമായി സിപിഎം പോരിന്
ആദ്യത്തെ മുൻഷി ഇനി ഓർമ്മ; കെപിഎസ് കുറുപ്പ് വിടപറയുന്നത് 93 ാം വയസ്സിൽ;സിനിമകളിലും നാടകങ്ങളിലും വേഷമിട്ടെങ്കിലും ശ്രദ്ധേയനായത് മുൻഷിയിലൂടെ; മൂൻഷിയായി പ്രേക്ഷകർക്ക് മുന്നിലെത്തിയത് 10 വർഷക്കാലം
ബിഗ് ബോസിനെ വിമർശിച്ചു ലൈവിട്ടത് മകന്റെ സങ്കടം കണ്ടപ്പോൾ; രജത് കുമാറിനോട് കാണിച്ചത് അനീതിയാണെന്ന് വികാര വിക്ഷോഭത്തിൽ പറഞ്ഞത്; ഏഷ്യാനെറ്റ് കാണില്ലെന്ന് പറഞ്ഞത് നാവുപിഴയെന്ന് മനോജ് നായർ; മനോജ് എന്തിനെയും പോസിറ്റീവായി കാണുന്ന വ്യക്തിയെന്ന് ബീനാ ആന്റണിയും; മലയാള സീരിയൽ രംഗത്തെ താരദമ്പതികൾ മനസ്സു തുറന്നപ്പോൾ
ഞാൻ എകെജി സെന്ററിൽ പോയിട്ടില്ല.. ആരോടും മാപ്പ് പറഞ്ഞിട്ടുമില്ല; എംവി ജയരാജൻ അങ്ങനെ പറഞ്ഞെങ്കിൽ തെളിയിക്കാൻ വെല്ലുവിളിക്കുന്നു; തെളിയിച്ചാൽ മാധ്യമ പ്രവർത്തനം തന്നെ നിർത്താം.. മറിച്ചായാൽ ജയരാജൻ മാപ്പ് പറയുമോ? എം വി ജയരാജന്റെ പ്രസംഗത്തിന് മറുപടിയുമായി വിനു വി ജോൺ
ബിജെപിക്ക് മാധ്യമങ്ങൾ കൂടുതൽ സ്‌പെയ്‌സ് കൊടുക്കരുതെന്നും സമരങ്ങൾക്ക് കൊടുക്കുന്ന കവറേജ് കൂടുതലാണെന്നും രാജീവ് ദേവരാജ്  വിലപിക്കുന്നത് കണ്ടു; പി.ആർ.പ്രവീണയുടെ ഗുരുതര തെറ്റിൽ നടപടി സ്വീകരിക്കുമെന്ന് ഏഷ്യാനെറ്റ് ഉറപ്പുതന്നു; ഒരു വിഭാഗം മാധ്യമ പ്രവർത്തകരുടെ ബിജെപി വിരുദ്ധത മറ നീക്കി പുറത്തു വന്നുവെന്നും സന്ദീപ് ജി വാര്യർ