Top Storiesസുകാന്തിന്റെ മാതാപിതാക്കള്‍ വിവാഹാലോചനയുമായി വീട്ടില്‍ വന്നിട്ടില്ല; വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് സുകാന്തും കുടുംബവും ശ്രമിച്ചത്; ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ആണ്‍സുഹൃത്തിന്റെ ജാമ്യാപേക്ഷയിലെ വാദങ്ങള്‍ തള്ളി കുടുംബം; ഗര്‍ഭഛിദ്രം നടത്തിയതായി പൊലീസില്‍ നിന്ന് അറിഞ്ഞെന്നും കുടുംബംമറുനാടൻ മലയാളി ബ്യൂറോ3 April 2025 5:18 PM IST
SPECIAL REPORTതങ്ങള്‍ ഇരുവരും പ്രണയത്തിലായിരുന്നു; വിവാഹാലോചനയും നടത്തിയിരുന്നു; തന്റെ മാതാപിതാക്കള്‍ യുവതിയുടെ വീട്ടില്‍ പോയി സംസാരിച്ചു; യുവതിയുടെ മരണത്തോടെ താന്‍ മാനസികമായി തകര്‍ന്ന നിലയില്‍; നഷ്ടപ്പെട്ടത് സ്നേഹം നിറഞ്ഞ പങ്കാളിയെ'; മുന്‍കൂര്‍ ജാമ്യം തേടി സുകാന്ത് ഹൈക്കോടതിയില്‍; ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പങ്കില്ലെന്ന് വാദംമറുനാടൻ മലയാളി ബ്യൂറോ3 April 2025 2:37 PM IST
SPECIAL REPORTസാമ്പത്തികമായി മാത്രമല്ല, ലൈംഗികമായും ചൂഷണം നേരിട്ടെന്ന തെളിവുകള്‍ നിര്‍ണായകമായി; മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്ന കുടുംബത്തിന്റെ പരാതിയും; ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസില്‍ സുകാന്ത് സുരേഷിനെ പ്രതി ചേര്‍ക്കും; ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്സ്വന്തം ലേഖകൻ2 April 2025 7:03 PM IST
Right 1മേഘയുടെ മരണവാര്‍ത്തയറിഞ്ഞ് സുകാന്ത് നിര്‍ത്താതെ കരഞ്ഞു; ആത്മഹത്യാ പ്രവണത കാണിച്ചു; ജീവനൊടുക്കുമെന്ന് പറഞ്ഞുവെന്നും സുഹൃത്തുക്കള്‍; ലീവെടുത്ത് വീട്ടില്‍ എത്തി പിറ്റേദിവസം ഉച്ചയ്ക്ക് ശേഷം കാണാതായെന്ന് നാട്ടുകാര്‍; ഒളിവില്‍ പോയത് മാതാപിതാക്കളോടൊപ്പം; സുകാന്തിനെ കണ്ടെത്താനാകാതെ പൊലീസ്സ്വന്തം ലേഖകൻ31 March 2025 5:03 PM IST
INVESTIGATION'വിവാഹ വാഗ്ദാനം നല്കി മകളെ സാമ്പത്തികമായി ചൂഷണം ചെയ്തു; മകള്‍ ജീവനൊടുക്കിയതിന് പിന്നില്‍ ഐബി ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞിട്ടും പൊലീസ് കൃത്യമായി ഇടപെട്ടില്ല'; പോലീസ് അന്വേഷണത്തില്‍ വീഴ്ചപറ്റിയെന്ന് മേഘയുടെ കുടുംബം; ആരോപണം പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിസ്വന്തം ലേഖകൻ30 March 2025 3:34 PM IST
Top Storiesവിവാഹം കഴിക്കണമെന്ന് മേഘ ആവശ്യപ്പെട്ടതോടെ സുകാന്ത് പ്രണയത്തില്‍ നിന്നും പിന്മാറി; മരിക്കുമ്പോള്‍ മകളുടെ അക്കൗണ്ടില്‍ കേവലം 861 രൂപ മാത്രം; ഫെബ്രുവരി മാസത്തെ ശമ്പളം അടക്കം ട്രാന്‍സ്ഫര്‍ ചെയ്തു; മകളെ ഐ ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സാമ്പത്തികമായി ചൂഷണം ചെയ്തുവെന്ന് പിതാവ്; മേഘയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് സുകാന്തിന്റെ ഭീഷണിയെന്നും കുടുംബംസ്വന്തം ലേഖകൻ29 March 2025 3:51 PM IST
Lead Storyട്രെയ്നിങ് കാലത്തുണ്ടായ സൗഹൃദം വീട്ടില്‍ പറഞ്ഞിരുന്നു; മകളുടെ ഇഷ്ടത്തിന് എതിര് നിന്നിട്ടില്ല; വിവാഹക്കാര്യം മാതാപിതാക്കളുമായി സംസാരിക്കുന്നതിനെ ആ പയ്യനാണ് എതിര്‍ത്തത്; വിവാഹം നീട്ടി കൊണ്ട് പോകുന്നതിലായിരുന്നു ഞങ്ങളുടെ എതിര്‍പ്പ്; ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ ഉള്ളുരുകി അച്ഛന് മധുസൂദനന് മറുനാടനോട്ശ്യാം സി ആര്26 March 2025 11:02 PM IST
Top Storiesറെയില്‍വേ ട്രാക്കിലൂടെ നടന്നുകൊണ്ട് ഫോണില്‍ സംസാരിച്ചത് ആരോട്? ഫോണ്‍ പൂര്‍ണമായി തകര്‍ന്നെങ്കിലും വിവരം തേടി പൊലീസ്; മേഘ മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായി സ്ഥിരീകരിച്ച് ഉറ്റവര്‍; തലേന്ന് വിളിച്ചപ്പോള്‍ കൂളായിരുന്നുവെന്ന് അച്ഛന്; ട്രെയിന്‍ തട്ടി ഐബി ഉദ്യോഗസ്ഥ മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ25 March 2025 8:07 PM IST
INVESTIGATIONതിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; ഐ ബിക്കും പോലീസിനും പരാതി നല്കി; മേഘയുടെ ആത്മഹത്യയിലേക്ക് നയിച്ചത് പ്രണയ നൈരാശ്യമെന്ന നിഗമനത്തില്‍ പോലീസും; റെയില്‍ ട്രാക്കിലെ ആ ഫോണ്‍വിളി ദുരൂഹത നീക്കുംമറുനാടൻ മലയാളി ബ്യൂറോ25 March 2025 10:09 AM IST
INVESTIGATIONഫോണില്‍ സംസാരിച്ചു ട്രാക്കിലൂടെ നടന്ന മേഘ ട്രെയിന്‍ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിനു കുറുകെ തലവച്ച് കിടന്നു; മരണത്തിന് തൊട്ടുമുമ്പ് ഫോണില്‍ സംസാരിച്ചത് ആര്? ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ദുരൂഹത; നടുക്കത്തില്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുംമറുനാടൻ മലയാളി ബ്യൂറോ25 March 2025 7:49 AM IST