Top Stories'പി.എം.ശ്രീ സ്കൂളുകള്‍' എന്ന് ചേര്‍ത്താല്‍ അത് പിന്നീട് ഒരിക്കലും മാറ്റാന്‍ കഴിയില്ല; അഞ്ച് വര്‍ഷത്തിന് ശേഷം കേന്ദ്രസഹായം നിലച്ചാലും പദ്ധതിയില്‍ മാറ്റം വരുത്തരുത്; ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണമായി നടപ്പിലാക്കുക പദ്ധതിയുടെ മുഖ്യലക്ഷ്യം; ഒരിക്കല്‍ നടപ്പാക്കി തുടങ്ങിയാല്‍ അവസാനിപ്പിക്കാനാവില്ല; ധാരണാപത്രത്തിലെ വിവരങ്ങള്‍ പുറത്ത്; കരാര്‍ ഒക്ടോബര്‍ 17 ന് ഒപ്പിട്ട് സിപിഐ മന്ത്രിമാരെ കബളിപ്പിച്ചുമറുനാടൻ മലയാളി ബ്യൂറോ24 Oct 2025 7:08 PM IST
Top Storiesസിപിഐയെ ഇരുട്ടില്‍ നിര്‍ത്തി തീരുമാനം എടുക്കാനാവില്ല; ഇതല്ല, ഇതാകരുത് എല്‍ഡിഎഫിന്റെ ശൈലി; പി എം ശ്രീ പദ്ധതി ആരോടും ചര്‍ച്ച ചെയ്യാതെ ഒപ്പിട്ടത് മുന്നണി മര്യാദയുടെ ലംഘനം; മന്ത്രിക്ക് മാത്രമായി നയം മാറ്റാനാകില്ല; ഇതുജനാധിപത്യത്തിന്റെ വഴിയല്ല, തിരുത്തപ്പെടണമെന്ന് ബിനോയ് വിശ്വം; കര്‍ശന നടപടി വേണമോയെന്ന തീരുമാനം പാര്‍ട്ടി എക്സിക്യൂട്ടീവിലേക്ക് മാറ്റി വച്ച് സിപിഐമറുനാടൻ മലയാളി ബ്യൂറോ24 Oct 2025 5:39 PM IST
Top Storiesപി എം ശ്രീയില്‍ ഒപ്പുവച്ചത് കേന്ദ്രസമ്മര്‍ദ്ദത്തെ അതിജീവിക്കാനുളള തന്ത്രപരമായ നീക്കം; കരാറില്‍ ഒപ്പുവച്ചതോടെ 1476 കോടി അധികമായി ലഭിക്കും; ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കില്ലെന്ന നിലപാട് ലോകാവസാനം വരെ പാലിക്കാനാവില്ല; എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തോ ഇല്ലയോ എന്നറിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞെങ്കില്‍ ശരിയായിരിക്കുമെന്നും മന്ത്രി വി ശിവന്കുട്ടിമറുനാടൻ മലയാളി ബ്യൂറോ24 Oct 2025 5:14 PM IST
STATEപി എം ശ്രീ പദ്ധതിയില്‍ നിലപാടില്‍ മാറ്റമില്ല; എല്ലാം പരിഹരിക്കാവുന്ന പ്രശ്നം മാത്രം; ഇടതുമുന്നണി നയം നടപ്പാക്കുന്ന സര്‍ക്കാരല്ല ഇതെന്നും സര്‍ക്കാരിന് പരിമിതിയുണ്ടെന്നും ഏറ്റുപറഞ്ഞ് എം വി ഗോവിന്ദന്; പദ്ധതിയില്‍ നിന്ന് കിട്ടേണ്ട 8000 കോടി കിട്ടുക തന്നെ വേണം; സിപിഐയുടെ ആശയക്കുഴപ്പം പരിഹരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിക്ക് ഉറപ്പ്മറുനാടൻ മലയാളി ബ്യൂറോ24 Oct 2025 4:39 PM IST
Right 1മുന്നണി മര്യാദയ്ക്ക് പുല്ലുവില; എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന എം എ ബേബിയുടെ ഉറപ്പും വെറുതെയായി; പി എം ശ്രീ പദ്ധതിയില്‍ ഏകപക്ഷീയമായി ഒപ്പിട്ടത് അംഗീകരിക്കാനാവില്ല; പാര്‍ട്ടി ഇടഞ്ഞതോടെ സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും? എതിര്‍പ്പുകള്‍ക്കിടെ പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്മറുനാടൻ മലയാളി ബ്യൂറോ24 Oct 2025 3:11 PM IST