You Searched For "ഒറ്റക്കൊമ്പന്‍"

ഗോകുലം ഗ്രൂപ്പില്‍ ഇഡി പരിശോധനകള്‍ തുടരും; ഫെമ, ആര്‍ബിഐ ചട്ടങ്ങള്‍ ലംഘിച്ചതായുള്ള ആരോപണങ്ങള്‍ക്കിടെ സ്ഥാപനത്തിന്റെ കണക്കുകള്‍ പരിശോധിക്കാന്‍ ഒരുങ്ങി ഇഡി; രേഖകളുമായി ഹാജറാകാന്‍ ഗോകുലം ഗോപാലന് നോട്ടീസ്;  ഇഡി പരിശോധന നടക്കവേ കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ ഗോകുലം സിനിമ ഒറ്റക്കൊമ്പന്റെ ചിത്രീകരണം തുടങ്ങി
കടുവാക്കുന്നേല്‍ കുറുവച്ചനായി തീ പാറിക്കാന്‍ ഒറ്റക്കൊമ്പന്റെ ഷൂട്ടിങ് തുടങ്ങാനിരിക്കെ ഇടിത്തീ പോലെ വാര്‍ത്ത; ഗോകുലം ഗ്രൂപ്പിലെ  ഇഡി റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തിയതോടെ പണി കിട്ടിയത് സുരേഷ് ഗോപിക്ക്; അമിത്ഷായോട് കേണപേക്ഷിച്ച് വാങ്ങിയ അനുമതി പാഴാകുമോ? ഒറ്റക്കൊമ്പന്‍ മുടങ്ങും
നാട്ടിലിറങ്ങി ഭയം വിതച്ച് കാട്ടാനകള്‍; പടയപ്പയുടെ ആക്രമണത്തില്‍ നിന്ന് കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്:  കല്ലാറിലെ മാലിന്യസംസ്‌കരണ കേന്ദ്രത്തിന് മുന്നില്‍ ഏറ്റുമുട്ടി ഒറ്റക്കൊമ്പനും മറ്റൊരു കാട്ടാനയും