You Searched For "ഓംപ്രകാശ്"

താന്‍ ഒരു ബന്ദിയെപ്പോലെ ജീവിക്കുകയാണ്; ഭര്‍ത്താവ് വീടിനുള്ളിലൂടെ തോക്കുമായി തന്നെ ആക്രമിക്കാന്‍ നടക്കുകയാണ്; കര്‍ണാടക മുന്‍ ഡിജിപിയെ കൊലപ്പെടുത്തുന്നതിന് മുമ്പ് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഭാര്യയുടെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍; ഓം പ്രകാശ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അംഗമെന്നും പല്ലവിയുടെ വാദം
ഞാന്‍ ആ പിശാചിനെ കൊന്നു, ഇനി എനിക്ക് സന്തോഷത്തോടെ കഴിയാം: കര്‍ണാടക മുന്‍ ഡിജിപിയെ വകവരുത്തിയ ശേഷം ഭാര്യ പല്ലവി സുഹൃത്തിനെ വിളിച്ചുപറഞ്ഞത് ഇങ്ങനെ; പ്രകോപിപ്പിച്ചത് സ്വത്തുക്കള്‍ ഓംപ്രകാശ് മകനും സഹോദരങ്ങള്‍ക്കുമായി എഴുതി വച്ചതെന്ന് സൂചന; പക തീര്‍ക്കാന്‍ കുത്തിയത് നെഞ്ചിലും വയറ്റിലും കൈകളിലുമായി 10 തവണ
കര്‍ണാടക മുന്‍ ഡിജിപി മരിച്ച വിവരം സുഹൃത്തുക്കളെ വിളിച്ച് അറിയിച്ചത് ഭാര്യ;  ഓംപ്രകാശിന്റെ ശരീരത്തില്‍ കുത്തേറ്റ പാടുകള്‍; മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍;  വീട്ടില്‍ മറ്റാരും അതിക്രമിച്ച് കയറിയതായി സൂചനയില്ലെന്നും പൊലീസ്; പല്ലവിയെയും മകളെയും ചോദ്യം ചെയ്യുന്നു;  ദമ്പതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് അയല്‍ക്കാര്‍
മദ്യലഹരിയില്‍ അപകടമുണ്ടാക്കിയ കാറില്‍ ഗുണ്ടാനേതാവ് ഓംപ്രകാശും; പിന്നാലെ കസ്റ്റഡിയിലെടുത്ത് പോലീസ്; കേസുകുള്‍ ഒന്നുമില്ലാത്തതിനാല്‍ കരുതല്‍ കസ്റ്റഡി മാത്രമെന്ന് വിശദീകരണം
കോവിഡ് പ്രതിസന്ധിയെ തുടർന്ന് ശമ്പളം വെട്ടിക്കുറച്ചതോടെ പകയായി; ഓംപ്രകാശിനെ കഴുത്തറുത്തുകൊലപ്പെടുത്തിയ തസ്ലീം ബൈക്കും മൊബൈൽ ഫോണും കവർന്നെടുത്ത് രക്ഷപെട്ടു; ഒടുവിൽ പ്രതിയെ പൊലീസ് പിടിച്ചത് തന്ത്രപരമായ നീക്കത്തിലൂടെ
മുളവുകാടിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഗുണ്ടാതലവനും പെൺസുഹൃത്തുക്കളും എത്തിയത് നിശാ പാർട്ടിയിൽ അടിച്ചു പൊളിക്കാൻ; ഗ്രാന്റ് ഹയാറ്റിലെ പാർട്ടിക്കൊടുവിൽ കൈയേറ്റവും അസഭ്യം പറച്ചിലും; കേസായപ്പോൾ രക്ഷിച്ചത് പുരാവസ്തു തട്ടിപ്പുകാരൻ; മോൻസൺ മാവുങ്കലിന്റെ സൗഹൃദ പട്ടിക ബെഹ്‌റയിൽ നിന്ന് ഓംപ്രകാശിലേക്ക് എത്തുമ്പോൾ