You Searched For "ഓണാഘോഷം"

ഓണാഘോഷ പേര് പ്രഖ്യാപനത്തിന് കുതിരയില്‍ എത്തിയ മാവേലി; ആഘോഷ ദിനമെത്തിയത് ഹെലികോപ്ടറില്‍! കുട്ടികളുടെ ആവേശം അതിരുവിടാതെ കാത്ത് കോളേജ് മാനേജ്മെന്റും; മങ്കടയില്‍ പാതാളത്ത് നിന്നും ഹെലികോപ്ടറില്‍ മാവേലി എത്തിയത് വാമനന്‍ ഇല്ലാത! കുട്ടികളുടെ ഇഷ്ടങ്ങള്‍ക്ക് എതിരു നില്‍ക്കാത്ത ചെയര്‍മാന്‍; മഞ്ഞളാംകുഴി അലിയുടെ കോളേജിലെ ഓണം വൈറല്‍ കഥയാകുമ്പോള്‍
ശിര്‍ക്കായതിനാല്‍ സ്‌കൂളില്‍ ഓണാഘോഷം വേണ്ടെന്ന ശബ്ദസന്ദേശം; വിദ്യാര്‍ത്ഥികളെ മതപരമായി വേര്‍തിരിക്കുന്ന പരാമര്‍ശങ്ങള്‍; കേസെടുത്തതിന് പിന്നാലെ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് സിറാജുല്‍ ഉലൂം സ്‌കൂള്‍ പ്രിന്‍സിപ്പല്‍
ഓണം ഇതരമതസ്ഥരുടെ ആഘോഷം;  ആ ആചാരത്തോട് ഒരുവിധത്തിലും നമ്മള്‍ ഒത്തുപോകാന്‍ പാടില്ല; നമ്മുടെ കുട്ടികള്‍ പങ്കെടുക്കരുത്;  അധ്യാപകര്‍ രക്ഷിതാക്കള്‍ക്ക് അയച്ച ശബ്ദസന്ദേശം പുറത്ത്; പരാതിയില്‍ അന്വേഷണം തുടങ്ങി