You Searched For "കംബോഡിയ"

കണ്ണൂരിലെ റൂറല്‍ പോലീസ് ജൂണില്‍ പിടികൂടിയ വിരുതന്‍; ജാമ്യത്തില്‍ ഇറങ്ങി മട്ടന്നൂരിലെ ഡോക്ടറില്‍ നിന്നും തട്ടിയത് 4.42 കോടി; അക്കൗണ്ടും മൊബൈല്‍ ഫോണും സ്വന്തമായി ഇല്ലാത്ത വെങ്ങോലക്കാരന് പിന്നില്‍ കംബോഡിയന്‍ മാഫിയ; സൈനുല്‍ ആബിദിനും ഷെയര്‍ ട്രെഡിംഗ് തട്ടിപ്പിലെ ഇടനിലക്കാരന്‍ മാത്രം
ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷത്തെയാണ് എനിക്ക് ഓര്‍മ വരുന്നത്, അത് വിജയകരമായി അവസാനിച്ചു; സംഘര്‍ഷം തുടരുകയാണെങ്കില്‍ ഒരു വ്യാപാക കരാറിനുമില്ല;  തായ്ലന്‍ഡ് - കംബോഡിയ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ട്രംപ്; ഉദാഹരിച്ചത് ഇന്ത്യയെയും; സംഘര്‍ഷത്തെ തുടര്‍ന്ന് അഭയാര്‍ഥികളായത്  80,000 പേര്‍; മരണം 33 ആയി
തഴവ  സ്വദേശിയുടെ തായ്‌ലന്റിലെ കമ്പനിയില്‍ ജോലി തരപ്പെടുത്താമെന്ന് വാഗ്ദാനം; ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തി ഒരു ലക്ഷത്തിലേറെ പണം വാങ്ങി; എത്തിച്ചത് കംബോഡിയയില്‍; ജോലി സൈബര്‍ തട്ടിപ്പും; തട്ടിപ്പ് സംഘത്തിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയ യുവതി പിടിയില്‍
നാട്ടിലുള്ള ആളുകളെ ഓണ്‍ലൈന്‍ വഴി തട്ടിപ്പിനിരയാക്കണമെന്ന് മാഫിയാ സംഘം; പറ്റില്ലെന്ന് ഐടി ജോലി പ്രതീക്ഷിച്ചെത്തിയവരും; പിന്നെ ഷോക്കടിപ്പിക്കുന്ന ഇലക്ട്രിക് ദണ്ഡും ഇരുമ്പുവടി കൊണ്ടും മര്‍ദ്ദനം; ഒടുവില്‍ സാഹസിക രക്ഷപ്പെടല്‍; കംമ്പോഡിയയില്‍ കുടുങ്ങിയ മലയാളികള്‍ നാട്ടിലേക്ക്; വടകരയ്ക്ക് ആശ്വാസം
ജോലി വാഗ്ദാനം ചെയ്ത് കംബോഡിയയിലേക്ക് മനുഷ്യക്കടത്ത്; പണം തട്ടിപ്പിന് വിസമ്മതിച്ചതോടെ  ഇരുട്ടു മുറിയില്‍ അടച്ചു ശാരീരികമായി പീഡിപ്പിച്ച കേസ്: പ്രതി അറസ്റ്റില്‍