You Searched For "കഞ്ചാവ്"

ഷാനിദ് വിഴുങ്ങിയ രണ്ടുപാക്കറ്റുകളില്‍ ഒരെണ്ണം വയറ്റിനുള്ളില്‍ വച്ച് പൊട്ടി ശരീരത്തില്‍ ലയിച്ചു; ഒരു പാക്കറ്റില്‍ ഉണ്ടായിരുന്നത് 9 ഗ്രാം കഞ്ചാവ്; താമരശ്ശേരിയില്‍ ലഹരി പാക്കറ്റുകള്‍ വിഴുങ്ങിയ യുവാവിന്റെ മരണം അമിതമായ അളവില്‍ ലഹരി ഉള്ളില്‍ ചെന്നത് കൊണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ഷാനിദ് വിഴുങ്ങിയത് എംഡിഎംഎക്ക് പുറമേ കഞ്ചാവും? വയറ്റില്‍ കണ്ടെത്തിയ മൂന്നുപാക്കറ്റുകളില്‍ ഒന്നില്‍ ഇല പോലുളള വസ്തുവും; ഷാനിദ് ലഹരി കച്ചവടം തുടങ്ങിയത് ഗള്‍ഫില്‍ നിന്ന് മടങ്ങി എത്തിയതിന് ശേഷം; ലഹരി ഉപയോഗത്തിന് പുറമേ കച്ചവടം നടത്തിയിരുന്നത് രാത്രിയില്‍
യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസ്; മൊഴിമാറ്റി രണ്ട് സാക്ഷികള്‍; എംഎല്‍എയുടെ മകന്‍ കനിവ് കഞ്ചാവ് ഉപയോഗിക്കുന്നത് തങ്ങള്‍ കണ്ടില്ലെന്ന് തകഴി സ്വദേശികള്‍;  കനിവിനെ കഞ്ചാവ് കേസില്‍ നിന്നും ഒഴിവാക്കും
പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ സെന്റോഫ് പാര്‍ട്ടിക്കായി കഞ്ചാവ് എത്തിച്ചു നല്‍കിയ യുവാവ് അറസ്റ്റില്‍; നാലു വിദ്യാര്‍ത്ഥികളെയും കസ്റ്റഡിയിലെടുത്ത് പോലിസ്
പത്താം ക്ലാസിന്റെ സെന്റ് ഓഫ് പാര്‍ട്ടി ആഘോഷമാക്കാന്‍ സ്‌കൂളില്‍ ലഹരി പാര്‍ട്ടി;  പത്തോളം കുട്ടികള്‍ കഞ്ചാവ് ഉപയോഗിച്ചു; ഇവരുടെ സോഷ്യല്‍ ബാക്ക് ഗ്രൗണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കി പൊലീസ്; ലഹരി എത്തിച്ചുനല്‍കിയ 34കാരന്‍ പിടിയില്‍