You Searched For "കഞ്ചാവ്"

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 15 കിലോ കഞ്ചാവ് പിടികൂടി; ലഹരി കണ്ടെടുത്തത് പോളിത്തീൻ കവറുകളിൽ ബാഗുകളിൽ ഒളിപ്പിച്ച നിലയിൽ; ഉടമയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി  എക്‌സൈസ്
നാല് കിലോ കഞ്ചാവുമായി കാസർകോട് സ്വദേശിയെ എക്‌സൈസ് പിടിയിൽ; പിടിക്കപ്പെട്ടപ്പോൾ തുണികച്ചവടക്കാരൻ കൂടിയായ അഹമ്മദ് പറഞ്ഞത് കോവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറാനുള്ള ഇടപാടെന്ന്; പ്രതിയുടെ സങ്കട ഹർജി പൊളിച്ചു എക്‌സൈസ് ഉദ്യോഗസ്ഥരും
12 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ; പിടിയിലായത് തീരുവനന്തപുരം സ്വദേശികൾ; പിടിയിലായത് ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിൽപ്പന സംഘത്തിലെ പ്രധാനികൾ
കഞ്ചാവ് കടത്തുന്നത് ആഡംബര കാറിനുള്ളിൽ രഹസ്യ അറകളുണ്ടാക്കി; ആന്ധ്രയിൽ നിന്നും തുഛമായ വിലക്കു വാങ്ങുന്ന കഞ്ചാവ് നാട്ടിലെ ചെറുകിട വിൽപനക്കാർക്ക് വിൽക്കുന്നത് മൂന്നിരട്ടിയോളം അധിക വിലയിൽ; മലപ്പുറത്ത് പിടിയിലായ മൂവർ സംഘത്തിന്റെ കഞ്ചാവ് വിൽപ്പന അന്വേഷണ സംഘത്തെപ്പോലും ഞെട്ടിക്കുന്നത്
പട്ടികളുമായി ലഹരി കടത്താം എന്ന് കണ്ടെത്തിയ ടീച്ചർ; കുടുംബവുമായി യാത്ര ചെയ്തുവെന്ന് വരുത്തി രക്ഷപ്പെടൽ തന്ത്രം; കാക്കനാട്ടെ സംഘത്തെ നിയന്ത്രിച്ചിരുന്നത് സുസ്മിതാ ഫിലിപ്പ്; ശ്രീലങ്കൻ ബന്ധങ്ങളും സംശയത്തിൽ; എംഡിഎംഎ കേസിൽ എക്‌സൈസ് നിർണ്ണായക നീക്കങ്ങളിൽ
കഞ്ചാവ് കിട്ടാതെ അക്രമാസക്തരായി കണ്ണൂരിലെ തടവുകാർ; വിഡ്രോവൽ സിൻഡ്രോം പ്രകടിപ്പിച്ചവർ ചുമരിൽ തലയിടിപ്പിച്ച് സ്വയം പരിക്കേൽപ്പിച്ചു; ആശുപത്രിയിൽ കൊണ്ടുപോകവേ ആംബുലൻസ് തകർത്തു, കൈഞരമ്പ് മുറിച്ചു; ഇരുവരെയും കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി
ലഹരി വില്പനക്കാരെ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ പിടികൂടാനുള്ള ഉത്തരവ് ഉടൻ; പ്രചോദനമാകുന്നത്  മുംബൈയിൽ ഷാരൂഖ് ഖാന്റെ മകന്റെ കേസ്; കാസർകോട് നാർക്കോട്ടിക്ക് സ്‌ക്വാഡ് റെയ്ഡ് തുടരുന്നു; വ്യത്യസ്ത സംഭവങ്ങളിൽ 3 പേർ പിടിയിൽ
കരമനയിൽ ലഹരിക്കച്ചവടം പൊടിപൊടിച്ചത് ടാറ്റു പാർലറിന്റെ മറവിൽ; അറസ്റ്റിലായ യുവാക്കൾ വൻ ശൃംഖലയിലെ കണ്ണികൾ; പൊലീസിന് നേരെ വെടിവച്ചത് എയർഗൺ ഉപയോഗിച്ചത്; ഹോട്ടൽമുറിയിൽ തങ്ങിയത് നാർക്കോട്ടിക് ഡീലിന്; എംഡിഎംഎയുടെ വരവും വിശദമായി അന്വേഷിക്കും