You Searched For "കഞ്ചാവ്"

ഏറ്റവും അപകടകരമായ മയക്കുമരുന്നുകളുടെ വിഭാഗത്തിൽനിന്ന് കഞ്ചാവിനെ നീക്കം ചെയ്യാനുള്ള പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യയുടെ വോട്ട്; കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ഞാൻ അന്നേ പറഞ്ഞു, ഇപ്പോൾ ഇന്ത്യയും എന്നു പറഞ്ഞ് പിന്തുണച്ച് ശശി തരൂരും
വീട്ടുമുറ്റത്ത് കഞ്ചാവ് വളർത്തി; യുവാവിനെ ആന്റി നാർകോട്ടിക് സ്‌ക്വാഡ് അറസ്റ്റു ചെയ്തു; പിടിയിലായത് പേര്യ സ്വദേശി ജിബിൻ; കൽപ്പറ്റയിലെ നല്ലവനായ ഉണ്ണി പിടിയിലായത് ഇങ്ങനെ
പുതുത്സരത്തിന് ലഹരി നുരയാൻ ഇതര സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് കേരളത്തിലേക്ക് ഒഴുകുന്നു; മഹാരാഷ്ട്രയിൽ നിന്നമെത്തിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; 45 കിലോ കഞ്ചാവ് കോഴിക്കോട് നഗരത്തിൽ പലയിടത്തായി വിതരണം ചെയ്യാൻ എത്തിച്ചതെന്ന് നിസാം; കഞ്ചാവ് നൽകിയവരെ കുറിച്ച് വിവരം ലഭിച്ചെന്ന് പൊലീസ്
കഞ്ചാവ് കൃഷി നിയമ വിധേയമാക്കാനൊരുങ്ങി ഗോവ;ആരോഗ്യവകുപ്പിൽ നിന്നും നിർദ്ദേശം ലഭിച്ചതായി നിയമമന്ത്രി; അന്തിമ തീരുമാനമായില്ലെന്ന് മുഖ്യമന്ത്രി; എതിർപ്പുമായി പ്രതിപക്ഷം രംഗത്ത്
അർധരാത്രിയിൽ ഗ്രൗണ്ടിനു സമീപത്തെ വീട്ടിൽ യുവാക്കളും യുവതികളും വന്നുപോകുന്നത് പതിവ്; രഹസ്യ വിവരം കിട്ടി എക്‌സൈസ് എത്തിയപ്പോൾ കണ്ടത് എം.ഡി.എം.എയും കഞ്ചാവു വിൽപ്പനയും; യുവാവും യുവതിയും അറസ്റ്റിൽ; ബബിതയുടെ പക്കൽ നിന്നും കണ്ടെടുത്തത് 150 മില്ലിഗ്രാം എം.ഡി.എം.എ