You Searched For "കഞ്ചാവ്"

പൂവാറിലെ റിസോർട്ടിൽ ആറ് മാസത്തിനിടെ നടന്നത് 17 ലഹരി പാർട്ടികൾ; വരുമാനം ഏഴ് ലക്ഷം; റെയ്ഡ് നടന്നത് ബംഗളൂരുവിൽ നിന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ; റിസോർട്ടിന് ബാർ ലൈസൻസ് ഇല്ലെന്നും റിപ്പോർട്ടുകൾ; ലഹരിയുടെ ഹബ്ബായി തലസ്ഥാനനഗരി മാറുമ്പോൾ
ട്രെയിനിൽ കടത്തിയ കഞ്ചാവ് മണത്തു കണ്ടുപിടിച്ചത് ജാക്ക് എന്ന പൊലീസ് നായ; കണ്ടെത്തിയത് 16 കിലോ കഞ്ചാവും; പ്രതി പാച്ചല്ലൂർ സ്വദേശി അഭിരാമിനെ 20 ന് ഹാജരാക്കാൻ കോടതി ഉത്തരവ്
പെരുമ്പാവൂരിൽ കഞ്ചാവുവേട്ടയിൽ ലോറി ഡ്രൈവർ റിമാൻഡിൽ; കേരളത്തിലേക്ക് സാധനം എത്തിക്കാൻ ഇടനിലക്കാരയവരെ തേടി പൊലീസ്; ആന്ധ്രയിൽ നിന്നെത്തിക്കുന്ന കഞ്ചാവ് ഇടുക്കി ഗോൾഡ് ആക്കുന്ന സംഘത്തിലേക്ക് അന്വേഷണം; ആന്ധ്രയിൽ കഞ്ചാവു കൃഷി ചെയ്യുന്നത് മലയാളികളും