You Searched For "കഞ്ചാവ്"

പുലാമന്തോളിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് രണ്ടര കിലോ കഞ്ചാവും രണ്ട് ലിറ്റർ ചാരായവും; പിടിയിലായത് അയൽ സംസ്ഥാനങ്ങളിൽ നിന്ന് വ്യാപകമായി ലഹരി കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി
പത്രവാർത്തകർ പൂർണമായും ശരിയല്ലെങ്കിലും സമൂഹത്തിൽ വകുപ്പിന് അവമതിപ്പിന് ഹേതുവായതിനാൽ സസ്പെൻഡ് ചെയ്യുന്നു; മദ്യപിച്ച് നാട്ടുകാരോട് മെക്കിട്ടു കേറിയ എക്സൈസ് പ്രിവന്റീവ് ഓഫീസറെ സസ്പെൻഡ് ചെയ്ത് ഡെപ്യൂട്ടി കമ്മിഷണർ; നടപടിക്ക് വിധേയനായത് സിപിഎം അനുകൂല സർവീസ് സംഘടനയുടെ ജില്ലാ സെക്രട്ടറി
അലൻ.വി.രാജുവിനൊപ്പം അപർണ ലിവിങ് ടുഗെദർ തുടങ്ങിയിട്ട് ആറ് മാസം; ഇൻഫോപാർക്കിലെ പരിചയം ഒരുമിച്ചുള്ള ജീവിതത്തിലേക്ക് നയിച്ചു; അപ്പാർട്ട്‌മെന്റ് എടുത്തത് ഭാര്യാ ഭർത്താക്കന്മാരെന്ന് പറഞ്ഞ്; വീട്ടിനുള്ളിൽ ഹൈടെക് മാതൃകയിൽ കഞ്ചാവ് വളർത്തിയത് അലൻ; കഞ്ചാവാണെന്ന് തനിക്ക് അറിയില്ലെന്ന് അപർണ; ലഹരി ഇടപാടുകൾ നടത്തിയെന്ന സംശയത്തിൽ പൊലീസ്
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ വ്യാപക ലഹരി ഉപയോഗം; പച്ചക്കറി കൊണ്ടുവന്ന ഗുഡ്സ് ഓട്ടോറിക്ഷയിലും കഞ്ചാവ് കടത്ത്; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്; ജയിലിലെ താൽക്കാലിക ജീവനക്കാർക്ക് ഗൂഗിൾ പേ വഴി പണം എത്തിയതായും കണ്ടെത്തൽ; രാഷ്ട്രീയ തടവുകാർ വാഴുന്ന ജയിൽ പരിശോധനക്ക് ഉദ്യോഗസ്ഥർക്ക് മടി
അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവിന്റെ സ്‌കൂട്ടറിൽ ഒന്നേക്കാൽ കിലോ കഞ്ചാവ്; എടപ്പാൾ-പൊന്നാനി റോഡിലെ സംഭവത്തിൽ കഞ്ചാവ് കണ്ടെടുത്തത് സ്‌കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ