Top Stories'ഒടുവില്‍ ആശ്വാസ വാക്കുകളുമായെത്തി...'; രാധയുടെ വീട് സന്ദര്‍ശിച്ച് വയനാട് എംപി; കുടുംബത്തെ ചേര്‍ത്തുപിടിച്ചു; ജനങ്ങള്‍ ആശങ്കയിലാണെന്ന് പ്രതികരണം; കൂടെ കെ സി വേണുഗോപാലടക്കമുള്ള നേതാക്കള്‍; കണിയാരത്ത് ഇടതുകാരുടെ കരിങ്കൊടി പ്രതിഷേധം; കടുവ ആക്രമണത്തിന് പിന്നാലെ വയനാട്ടിലേക്ക് എംപി എത്തിയപ്പോള്‍!മറുനാടൻ മലയാളി ബ്യൂറോ28 Jan 2025 2:55 PM IST
Top Storiesവനംവകുപ്പ് മന്ത്രി പഞ്ചാരക്കൊല്ലിയില്‍; കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തിയ മന്ത്രിയെ തടഞ്ഞ് കൂകി വിളിച്ച് നാട്ടുകാര്‍; റോഡില്‍ കുത്തിയിരുന്നും കിടന്നും പ്രതിഷേധം; കരിങ്കൊടി വീശി; കടുവയെ നരഭോജിയായി പ്രഖ്യാപിച്ച ഉത്തരവ്; പെട്രോളിംഗ് ശക്തമാക്കുമെന്നും മന്ത്രിസ്വന്തം ലേഖകൻ26 Jan 2025 4:30 PM IST
Top Storiesനാട്ടുകാര്‍ക്ക് പ്രാണവേദന, മന്ത്രിക്ക് വീണ വായന! ചുപ് ചുപ് ചല്‍നെ ക്യാ റാസ് ഹെ.. ; വയനാട്ടില്‍ നരഭോജി കടുവയെ പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധം കടുപ്പിക്കുമ്പോള്‍ ഫാഷന്‍ ഷോയില്‍ ഹിന്ദിപാട്ടുമായി വനം മന്ത്രി ശശീന്ദ്രന്‍; നാളെ പഞ്ചാരക്കൊല്ലിയില്‍ എത്തി മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുംമറുനാടൻ മലയാളി ബ്യൂറോ25 Jan 2025 7:41 PM IST
Right 1'കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിലൊരാള്‍ക്ക് ജോലി ഉറപ്പാക്കും; പതിനൊന്ന് ലക്ഷത്തില്‍ അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ നല്‍കും'; കടുവയെ വെടിവെച്ചു കൊല്ലും; മന്ത്രി കേളു ഉറപ്പു നല്‍കിയതോടെ പ്രതിഷേധം അവസാനിപ്പിച്ചു നാട്ടുകാര്‍; വന്യജീവി ആക്രമണം ഭീകരമായ അവസ്ഥയിലെന്ന് വി ഡി സതീശന്‍; ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാതെ മിന്നു മണിയും കുടുംബവുംമറുനാടൻ മലയാളി ബ്യൂറോ24 Jan 2025 4:22 PM IST
Top Storiesവയനാട് മാനന്തവാടിയില്‍ കടുവ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു; കടുവയുടെ ആക്രമണം ഉണ്ടായത് വനത്തോട് അടുത്തുള്ള തോട്ടത്തില്‍ കാപ്പി പറിക്കാന്‍ പോയപ്പോള്‍; ദാരുണാന്ത്യം സംഭവിച്ചത് വനംവകുപ്പിലെ താല്‍ക്കാലിക വാച്ചറുടെ ഭാര്യ രാധയ്ക്ക്സ്വന്തം ലേഖകൻ24 Jan 2025 12:26 PM IST
SPECIAL REPORTജീവൻ തിരിച്ചുപിടിക്കാൻ സിനിമയെ വെല്ലുന്ന സംഘട്ടനം; കടുവയെ പ്രതിരോധിച്ചത് മണിക്കൂറുൾ നീണ്ട പോരാട്ടത്തിനൊടുവിൽ; മാനന്തവാടിയിലെ സാലിദയും മൃദുനും അതിജീവനകഥ പറയുന്നത് ഇങ്ങനെസ്വന്തം ലേഖകൻ12 Feb 2021 5:59 AM IST
KERALAMപാലക്കാട് കടുവയുടെ ആക്രമണം; യുവാവിന് പരിക്കേറ്റു; പുലി ഭീതി വനംവകുപ്പിനെ അറിയിച്ചിട്ടും നടപടിയില്ലെന്ന് ആക്ഷേപംസ്വന്തം ലേഖകൻ3 July 2021 11:44 AM IST
KERALAMമുതുമലയിൽ കടുവയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു; നഷ്ടപരിഹാരം വേണമെന്ന് നാട്ടുകാർ; സംഭവം വനത്തിനകത്തായതിനാൽ പറ്റില്ലെന്ന് അധികൃതർ; പ്രതിഷേധവുമായി ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു നാട്ടുകാർമറുനാടന് മലയാളി20 July 2021 2:25 PM IST
SPECIAL REPORTവയനാട്ടിൽ കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം സംസ്‌ക്കരിക്കാൻ കൂട്ടാക്കാതെ ബന്ധുക്കൾ; കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും കടുവയെ വെടിവച്ചു കൊല്ലണമെന്നും ആവശ്യം; കടുവയെ കണ്ടെത്താൻ ദൗത്യസംഘത്തിന്റെ തിരച്ചിൽ; മാനന്തവാടി താലൂക്കിൽ ഇന്ന് ഹർത്താൽമറുനാടന് മലയാളി13 Jan 2023 10:00 AM IST