You Searched For "കട്ടപ്പ"

നായന്മാരെ ചതിച്ച ചതിയന്‍ ചന്തു; അയ്യപ്പസ്വാമിയുടെ സംരക്ഷണത്തിന് അണിനിരന്ന ആയിരങ്ങളെ അപമാനിച്ചു; ബാഹുബലിയെ പിന്നില്‍ നിന്ന് കുത്തുന്ന കട്ടപ്പ; സമദൂരത്തില്‍ ശരിദൂരമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന സുകുമാരന്‍ നായര്‍ക്കെതിരെ പത്തംതിട്ടയിലും ശാസ്താംകോട്ടയിലും പ്രതിഷേധ ബാനറുകള്‍
അയ്യപ്പഭക്തരെ പിന്നില്‍ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയോ: പത്തനംതിട്ടയില്‍ ബാനര്‍ ഉയരുകയും പുഴവാതില്‍ നാലംഗ കുടുംബം കരയോഗ അംഗത്വം രാജി വയ്ക്കുകയും ചെയ്തതോടെ വിശദീകരിക്കാന്‍ ജി സുകുമാരന്‍ നായര്‍; ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ച എന്‍എസ്എസ് നിലപാട് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടോ? ശനിയാഴ്ച ആസ്ഥാനത്തെ പൊതുയോഗത്തില്‍ എല്ലാം പറയും
തോളില്‍ കൈയ്യിട്ട് നടക്കുന്നവന്റെ കുത്തിന് ആഴമേറും; അബിന്‍ വര്‍ക്കിയെ കട്ടപ്പയാക്കി എ ഗ്രൂപ്പില്‍പ്പെട്ട യൂത്ത് നേതാക്കള്‍;  ഇന്നലെ ചാരിത്ര്യ പ്രസംഗം നടത്തിയവര്‍ കണ്ണാടിയില്‍ നോക്കണം;  രാഹുലിന്റെ രാജിക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ വാക്‌പോര്; അഡ്മിന്‍ ഒണ്‍ലിയാക്കി ദേശീയ നേതൃത്വം