You Searched For "കത്തിക്കുത്ത്"

മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും തമ്മില്‍ അടിപിടി; മലപ്പുറം താഴേക്കോട്  സ്‌കൂളില്‍ കത്തിക്കുത്തിനിരയായത് പത്താക്ലാസുകാരന്‍; രണ്ട് വിദ്യാര്‍ത്ഥികളുടെ തലയ്ക്കും ഒരാളുടെ തലയ്ക്കും കൈയ്ക്കും പരുക്കേറ്റു
സ്കൂളിലെ സീനിയർ ജൂനിയർ തമ്മിലുള്ള തർക്കം; നെട്ടയത്ത് ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിനുള്ളിൽ കത്തിക്കുത്ത്; പ്ലസ്‌വൺ വിദ്യാർത്ഥി ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ചു; ഗുരുതര പരിക്ക്; കുത്തിയ വിദ്യാർത്ഥി കസ്റ്റഡിയിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്; ഞെട്ടിപ്പിക്കുന്ന സംഭവം തിരുവനന്തപുരത്ത്!
വീടിന് മുകളിലേക്ക് തേങ്ങ വീണതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കം അവസാനിച്ചത് കത്തിക്കുത്തിൽ; സംഭവം മദ്യലഹരിയിൽ; ഗുരുതരമായി പരുക്കേറ്റയാളെ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി
കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലിയുള്ളയുള്ള തർക്കം തെരുവിൽ കത്തിക്കുത്തിൽ; ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത് സോഷ്യൽ മീഡിയ പോസ്റ്റിനെ ചൊല്ലി; കുത്തേറ്റ പ്രവർത്തകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ബിജെപിക്ക് ബന്ധമില്ലെന്ന് ആവർത്തിച്ച് കെ സുരേന്ദ്രനും
പാലിയേക്കര ടോൾ പ്ലാസയിൽ വാഹനം കടത്തി വിടാത്തതിനെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കത്തിക്കുത്തിൽ; രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു; പ്രതികളുടെ കാർ തിരിച്ചറിഞ്ഞ, ഉടൻ പിടികൂടൂമെന്ന് പൊലീസ്; മുൻ വൈരാഗ്യമുണ്ടായിരുന്നോ എന്നും പരിശോധിക്കും