You Searched For "കരമന"

കവർച്ചയ്ക്ക് തെരഞ്ഞെടുത്തത് പോലീസ് സ്റ്റേഷന് സമീപത്തെ ആൾതാമസമില്ലാത്ത വീട്; മോഷ്ടിച്ചത് സിസിടിവി ഹാർഡ് ഡിസ്ക് ഉൾപ്പെടെ ലക്ഷങ്ങളുടെ ഇലക്ട്രോണിക് വസ്തുക്കൾ; ഇലക്ട്രോണിക് വിരുതന്മാരെ പൊക്കാൻ ഡോഗ് സ്‌ക്വാഡിന്റെ സഹായവും; പോലീസ് സ്റ്റേഷന് സമീപവും സുരക്ഷിതമല്ലേ ?; പ്രതികളെ പിടികൂടാനുറച്ച് നേമം പോലീസ്
കരമന കൂടത്തിൽ ജയമാധവൻ നായരുടെ ദുരൂഹ മരണം; വഞ്ചനാക്കുറ്റത്തിനൊപ്പം കൊലക്കുറ്റം ചുമത്തി അന്വേഷിക്കുന്നുവെന്ന ഉപ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു; നടപടി ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; അന്വേഷണം കൂടുതൽ സജീവമാക്കാൻ പൊലീസ്
ഗുജാറാത്തിലേക്കും വ്യാജ ലൈസൻസിൽ തോക്കുകളെത്തി; അറസ്റ്റിലായ ശേഷം മുഖ്യ പ്രതിയുടെ ആത്മഹത്യ; കരമനയിലെ വ്യാജ തോക്കിൽ തെളിവ് തേടി പോയ കേരളാ പൊലീസിന് നിരാശ; പിടിയിലായവർ താമസിക്കുന്നത് പാക്കിസ്ഥാൻ അതിർത്തിക്ക് അടുത്ത്; സംശയം തുടരുമ്പോൾ