You Searched For "കര്‍ഷകന്‍"

രണ്ടു വര്‍ഷം മുമ്പുവരെ സിഐടിയു അംഗമായി ചുമട്ടുതൊഴില്‍ ചെയ്തിരുന്ന ഓമനക്കുട്ടന്‍; ആരോഗ്യ കാരണത്താല്‍ ചുമടെടുക്കുന്നതില്‍ നിന്ന് മാറി; ഈ കര്‍ഷകന്‍ നേരിട്ട് നെല്ല് ചാക്കില്‍ നിറച്ചതിന് സിഐടിയു ആവശ്യപ്പെട്ടത് ക്വിന്റലിന് 45 രൂപ പ്രകാരം നോക്കുകൂലി! ഇതൊരു ചമ്പക്കുളം അനീതി
വാളയാറില്‍ കാട്ടാന ആക്രമണം; കൃഷി സ്ഥലത്തിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ കര്‍ഷകനെ ചവിട്ടി: ഗുരുതര പരിക്കേറ്റ കര്‍ഷകന്‍ ആശുപത്രിയില്‍: സംഭവം ഇന്ന് പുലര്‍ച്ചെ
മകന്റെ പഠനം മോശമാകണ്ടെന്നു കരുതി കുടുംബത്തെ നാട്ടില്‍ നിര്‍ത്തിയ അച്ഛന്‍; അച്ഛന്റെ സിനിമാലോകത്തേക്കാള്‍ കണ്ടുവളര്‍ന്നത് അമ്മയുടെ വയലിലെ നെല്‍കൃഷി; സിനിമയില്‍ നിന്നും പണം നേടിയപ്പോള്‍ ആദ്യം സ്വന്തമാക്കിയ വാഹനം ട്രാക്ടര്‍; നടനൊപ്പം അറിയാതെ പോയ മേഘനാഥന്‍ എന്ന കര്‍ഷകന്‍
കര്‍ഷകനാണ്... കള പറിക്കാന്‍ ഇറങ്ങിയതാ...; ലൂസിഫര്‍ സിനിമയിലെ മാസ്സ് ഡയലോഗുമായി ഫേസ്ബുക്ക് കുറിപ്പില്‍ എന്‍ പ്രശാന്ത്; ഇനി ഭയപ്പെടേണ്ടതില്ല, ഒന്നാന്തരം വീഡര്‍ വന്ന് കഴിഞ്ഞു! കള പറിക്കാനുള്ള യന്ത്രത്തിന്റെ ചിത്രം കൂടി പങ്കുവെച്ച് പുതിയ പോസ്റ്റ്