KERALAMകലൂര് സ്റ്റേഡിയത്തില് അതിക്രമിച്ചുകയറി; ജിസിഡിഎയുടെ പരാതിയില് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അടക്കമുള്ള കോണ്ഗ്രസ് പ്രവര്ത്തകര്ക്കെതിരേ കേസ്സ്വന്തം ലേഖകൻ30 Oct 2025 12:03 PM IST
SPECIAL REPORTകലൂര് സ്റ്റേഡിയം ടര്ഫ് ലോക നിലവാരത്തിലേക്ക്; ചുരുങ്ങിയ സമയത്തിനുള്ളില് ഫിഫ നിലവാരത്തിലെ നിര്മാണം; കൂടുതല് അന്താരാഷ്ട്ര മത്സരങ്ങള് കൊച്ചിയിലേക്ക് എത്തട്ടെ, നമ്മുടെ നാടിനെ ലോകമറിയട്ടെ; വിശദീകരണ പോസ്റ്റുമായി ജിസിഡിഎമറുനാടൻ മലയാളി ഡെസ്ക്29 Oct 2025 4:31 PM IST
SPECIAL REPORTമെസി എത്തുമെന്ന വാക്ക് വിശ്വസിച്ച് ഒരു മുതലാളി കോടികള് ഇറക്കി; പണമെല്ലാം പോയെന്ന് തിരിച്ചറിവില് ശത കോടീശ്വരന്; കലൂര് സ്റ്റേഡിയം നവീകരണത്തിലുള്ള സ്പോണ്സറുടെ താല്പര്യത്തില് ദുരൂഹത മാറുന്നില്ല; മെസിയുടെ പേരില് നടന്നത് കൊച്ചിയിലെ 'മരം മുറി'; മാര്ച്ചിലും ആ കളി നടക്കാന് പോകുന്നില്ല; മാങ്കോ ഫോണും ചൂരല് മലയും പിന്നെ അര്ജന്റീനയും....!മറുനാടൻ മലയാളി ബ്യൂറോ27 Oct 2025 10:00 AM IST
INVESTIGATIONഗ്യാസ് ഉപയോഗിച്ച് വെള്ളം തിളപ്പിച്ച് അതില് നിന്നുള്ള നീരാവിയില് പ്രവര്ത്തിക്കുന്ന സ്റ്റീമര്; ബോയിലറിലെ മര്ദ്ദ വ്യത്യാസം പൊട്ടിത്തെറിയായെന്ന് പ്രാഥമിക നിഗമനം; കലൂരിലെ ദുരന്തം അട്ടിമറിയല്ല; കലൂര് സ്റ്റേഡിയത്തിലെ കടമുറികളില് ഗ്യാസ് സിലണ്ടര് ഉപയോഗിച്ചുള്ള പാചകത്തിന് വിലക്ക്; ഐ ഡെലി കഫേയില് വിശദ അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ7 Feb 2025 9:12 AM IST
EXCLUSIVEഉമാ തോമസ് കാല് വഴുതി വീണതും പിടിച്ചു നിര്ത്താന് അതിവേഗ ശ്രമം; താഴേക്ക് വീണപ്പോള് നിസ്സഹായനായി നോക്കി നിന്നു; പിന്നെ അതിവേഗം പുറത്തേക്ക്; തന്റെ കടമ തിരിച്ചറിഞ്ഞ കമ്മീഷണര് പുട്ട വിമലാദിത്യ; എല്ലാം കണ്ട് തലയില് കൈവെച്ച മന്ത്രി സജി ചെറിയാന് പിന്തുടരേണ്ടിയിരുന്നതും ആ വഴി; കമ്മീഷണര് ഇരുന്നത് കുന്തം വഴുങ്ങിയ പോലെയല്ലമറുനാടൻ മലയാളി ബ്യൂറോ2 Jan 2025 2:20 PM IST
SPECIAL REPORTകുന്തം വിഴുങ്ങിയതു പോലെ അന്തം വിട്ട് നോക്കിയ ശേഷം വേദിയില് അമര്ന്നിരുന്ന മന്ത്രി സജി ചെറിയാന്; കണ്മുന്നില് ഉമാ തോമസ് വീണ് പിടഞ്ഞത് നേരിട്ട് കണ്ടിട്ടും വേദിയില് തുടര്ന്ന നിയമസഭയിലെ സഹയാത്രികന്; ആ ദൃശ്യങ്ങള് സജി ചെറിയാന്റെ മുന് വാദം പൊളിച്ചു; കലൂരില് സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ2 Jan 2025 8:47 AM IST
SPECIAL REPORTകലൂരില് ഗിന്നസ് ബുക്ക് റെക്കോഡ് സൃഷ്ടിക്കലിന്റെ മറവില് നടന്നത് വന്കൊള്ള; നൃത്താദ്ധ്യാപികമാരെ ചാക്കിട്ട് പിടിച്ച് കുട്ടികളില് നിന്ന് വന് രജിസ്ട്രേഷന് പിരിവ്; ദിവ്യ ഉണ്ണിയുടെ പേരിലും പിരിവ്; ദിവ്യ ഉണ്ണിയുടെ സുഹൃത്ത് അടക്കം സംഘാടകര്ക്ക് എതിരെ വിശ്വാസവഞ്ചനയ്ക്ക് കേസ്; നൃത്താദ്ധ്യാപകരും കുടുങ്ങുംമറുനാടൻ മലയാളി ബ്യൂറോ1 Jan 2025 12:19 PM IST