You Searched For "കവിത"

ബിജെപിയെ എങ്ങനെ തടയാമെന്ന് ഹൈദരാബാദ് കാണിച്ചു തന്നു; അടുത്ത തെരഞ്ഞെടുപ്പിനെ ഒരുപടി മുന്നിൽനിന്ന് നേരിടും; എല്ലായിടത്തും ആക്രമണ സ്വഭാവത്തോടെ പെരുമാറുകയെന്നത് ബിജെപിയുടെ തന്ത്രമാണ്; ആ തന്ത്രം ഇപ്പോൾ ഞങ്ങൾക്ക് മനസിലായിട്ടുണ്ട്; ഹൈദരാബാദ് മുൻസിപ്പൽ തെരഞ്ഞെടുപ്പു ഫലം അവലോകനം ചെയ്തു കെസിആറിന്റെ മകൾ
ഹൈസ്‌കൂൾ പഠനകാലത്ത് തുടങ്ങിയ കവിത എഴുത്ത്; കോളജ് മാഗസിനിൽ കവിത പ്രസിദ്ധീകരിക്കാൻ നൽകുമ്പോൾ സ്വന്തം പേരൊളിപ്പിച്ചു എസ്.കെ എന്നാക്കി; പിന്നീടു കവിത എഴുതിയത് ശ്രീകുമാർ എന്നപേരിലും; അപര നാമത്തിൽ ഒളിഞ്ഞിരുന്നു കവിത എഴുതിയ സുഗതകുമാരിയെ തിരിച്ചറിഞ്ഞത് എൻ വി കൃഷ്ണവാര്യർ
എസ്എഫ്‌ഐ പ്രവർത്തനം മടുത്തപ്പോൾ ഹരിദ്വാറിൽ പോയി സന്യാസിയായി; നാട്ടിലെത്തിയ സ്വാമിക്ക് ആർ.എസ്.എസുകാർ മിത്രങ്ങളായി; ലോ അക്കാദമിയിൽ ചേർന്നു വക്കീലായി; കവിത കേട്ടു കണ്ണുനിറഞ്ഞ പെണ്ണിനെ കൈപിടിച്ചു ജീവിതത്തിൽ കൂടെകൂട്ടി; അനിൽ പനച്ചൂരാന്റെ വ്യക്തിജീവിതം ഇങ്ങനെ
കവിത ചൊല്ലിയതിൽ സന്തോഷം; പക്ഷെ ശോച്യാവസ്ഥയിലായ തന്റെ വിദ്യാലയം ഒന്നു ശരിയാക്കിത്തരണം; മന്ത്രി തോമസ് ഐസക്കിനോട് അപേക്ഷയുമായി സ്‌നേഹ; സ്‌കുൾ പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിൽ
കവിത തുറക്കുന്ന ജനാധിപത്യ സംവാദത്തെ തെറിവിളിയിലേക്ക് ചുരുക്കുന്നവർ ഭീരുക്കൾ; അവരോട് സഹതാപം മാത്രം; കവിതയുടെ പേരിൽ റഫീക്ക് അഹമ്മദ് ഹീനമായ സൈബർ ആക്രമണം നേരിട്ടു; കവിക്ക് പിന്തുണമായി ഫെഫ്ക