EXCLUSIVE2020ല്‍ അനീഷ് ബാബുവിനെ സഹായിച്ച രണ്ടു സിഐമാരുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കൊടുത്തിട്ടും തുടര്‍ നടപടികള്‍ ഉണ്ടായില്ല; ടാന്‍സാനിയയിലെ വ്യാജ രേഖാ പരാതിയിലെ പോലീസ് അന്വേഷണത്തിന് എന്തു സംഭവിച്ചു? ഇഡിക്കെതിരെ ആരോപണം ഉന്നയിച്ചത് 2020ല്‍ ഒരു കോടിയിലധികം വിലയുള്ളത് ഉള്‍പ്പടെ 14 കാറുകള്‍ വാങ്ങി കൂട്ടിയെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്ത സാമ്പത്തിക കുറ്റവാളി; വിജിലന്‍സ് ആ പഴയ റിപ്പോര്‍ട്ടും അന്വേഷിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ20 May 2025 11:57 AM IST
EXCLUSIVEപങ്കജാക്ഷന്‍ പിള്ളയേയും കുഞ്ഞുമോനേയും പറ്റിച്ചെന്ന കേസില്‍ അകത്തായ അമ്പലക്കര വാഴവിള കാഷ്യൂസ് ഉടമ; ഒന്നിലേറെ തവണ പോലീസ് ജയിലില്‍ അടച്ച ആഡംബര ജീവിതത്തിന് ഉടമയായ സീരിയല്‍ നടിമാരുടെ സുഹൃത്ത്; പോലീസിലെ സൗഹൃദങ്ങളും അതിഗംഭീരം; ടാന്‍സാനിയയിലെ ശത കോടീശ്വരന്‍; കൊച്ചിയില്‍ ഇഡിയെ കുടുക്കിയത് കൊല്ലത്തെ ഈ അനീഷ് ബാബു!മറുനാടൻ മലയാളി ബ്യൂറോ18 May 2025 8:20 AM IST
KERALAMഊരത്തൂരിന് കശുവണ്ടി ശേഖരിക്കാന്‍ എത്തിയ വയനാടന്‍ ആദിവാസി യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം: ഭര്‍ത്താവ് കസ്റ്റഡിയില്സ്വന്തം ലേഖകൻ11 March 2025 8:35 PM IST
SPECIAL REPORTകശുവണ്ടി പരിപ്പുമായി മഹാരാഷ്ട്രയിൽ നിന്നും വരവേ കുന്താപുരത്ത് ലോഡ് ചെരിഞ്ഞു; വെള്ളവും ഭക്ഷണവുമില്ലാതെ മലയാളി ലോറി ഡ്രൈവർ കുടുങ്ങി; ലോഡ് നിലം പതിക്കുമോ എന്നും കടുത്ത ആശങ്ക; നഷ്ട സംഭവിച്ചാൽ പണം കൊടുക്കേണ്ടിയും വരും; സാഹായം അഭ്യർത്ഥിച്ചു കൊല്ലം സ്വദേശി മണിക്കുട്ടൻപ്രകാശ് ചന്ദ്രശേഖര്‍19 July 2021 2:51 PM IST
Latest500 കോടി അടിച്ച് മാറ്റി പങ്കിട്ടു..! കോണ്‍ഗ്രസ്സ്- സിപിഎം കൂട്ടുകെട്ട് പൊളിച്ച് ഹൈക്കോടതി; തോട്ടണ്ടി അഴിമതിയില്‍ ചന്ദ്രശേഖരനെതിരായ കേസ് റദ്ദാക്കില്ലമറുനാടൻ ന്യൂസ്25 July 2024 8:58 AM IST