You Searched For "കാണക്കാരി"

മറ്റൊരു ഭാര്യയില്‍ കുട്ടി പിറന്ന ദിവസം ബെംഗളൂരുവില്‍ വിവാഹം; താലികെട്ട് അറിഞ്ഞ് ആദ്യ ഭാര്യ കൈക്കുഞ്ഞിനേയും നല്‍കി പോയി; ആ സ്ത്രീ രണ്ടാം വിവാഹം ചെയ്ത് തമിഴ്‌നാട്ടിലുണ്ടെന്ന കഥ അവിശ്വസനീയം; സാമിന് കൂടുതല്‍ താല്‍പ്പര്യം വിദേശ സ്ത്രീകളെ; ജെസിയുടെ ഉമിനീര്‍ സ്രവവും സാമിന്റെ രക്തസാംപിളും അയ്യോ പാവം കഥ പൊളിക്കും; 1994ന് ശേഷം കാണാനില്ലാത്ത സാമിന്റെ ആദ്യ ഭാര്യ ഇന്നെവിടെ?
ജിദ്ദയില്‍ താമസിക്കുമ്പോള്‍ ജെസിക്ക് കിട്ടിയ പെന്‍ഡ്രൈവില്‍ സാം മറ്റ് പല സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളുണ്ടായിരുന്നു; പലപ്പോഴും അവരില്‍ പലരും വീട്ടില്‍ വരാറുണ്ടായിരുന്നു; മക്കള്‍ നോക്കി നില്‍ക്കെ ലോക്ക് കൊണ്ട് തലയ്ക്കടിച്ചപ്പോള്‍ നാലുമാസം ആരെയും തിരിച്ചറിയാതെ ജെസി ആശുപത്രിയില്‍ കിടന്നു; ഇളയ മകന്റെ വെളിപ്പെടുത്തലുകള്‍
സഹപാഠിയായ വിയറ്റ്‌നാം സ്വദേശിനി കാണക്കാരിയിലെ പേയിങ് ഗസ്റ്റ്; ഭാര്യയെക്കുറിച്ച് അറിഞ്ഞ് പിണങ്ങി പിരിഞ്ഞപ്പോള്‍ ടെഹ്റാനില്‍പോയി ഇറാനിയന്‍ യുവതിയെ കൂടെക്കൂട്ടി;   പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ചു; ജെസിയെ കൊലപ്പെടുത്തി ദസറ ആഘോഷിക്കാന്‍ മൈസൂരുവിലേക്ക് സാം പോയതും ഇറാനിയന്‍ യുവതിയുമൊത്ത്;  വീട്ടിലെത്തിയപ്പോള്‍ സാമും ജെസിയും മലയാളത്തില്‍ വഴക്കിട്ടിരുന്നതായി യുവതിയുടെ വെളിപ്പെടുത്തല്‍
ജെസി ആദ്യമായി കണ്ടത് പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍; പ്രണയിച്ച് മിന്നു കെട്ടിയത് സാമിന്റെ ആദ്യഭാര്യ പ്രസവിച്ചദിവസം;  ആ കുഞ്ഞിനെയും വളര്‍ത്തിയത് ജെസി; വിദേശത്തുവച്ചും കൊല്ലാന്‍ ശ്രമം; അന്ന് വെന്റിലേറ്ററില്‍ രണ്ട് മാസം;  കേസ് ഒഴിവാക്കിയത് കരഞ്ഞു പറഞ്ഞതിനാല്‍;  പരസ്ത്രീബന്ധത്തില്‍ ഉലഞ്ഞ് ജീവിതം; ഒടുവില്‍ അരുംകൊല
സാം വിദേശ വനിതകളെ വീട്ടിലെത്തിച്ചിരുന്നത് താന്‍ അവിവാഹിതന്‍ എന്ന് പറഞ്ഞ്;  ഭാര്യയെന്നും മൂന്ന് മക്കളുണ്ടെന്നും തുറന്നുപറഞ്ഞ് ജെസി; ചതിക്കപ്പെട്ടത് തിരിച്ചറിഞ്ഞ വിയറ്റ്‌നാമിലെ യുവതി ആ മുന്നറിയിപ്പും നല്‍കി; കരുതലെടുത്തിട്ടും അരുംകൊല;  മൃതദേഹം കൊക്കയില്‍ തള്ളിയശേഷം ഒളിവില്‍ പോയതും വിദേശവനിതയ്ക്ക് ഒപ്പം; സാമിന്റെ ഞെട്ടിപ്പിക്കുന്ന മൊഴി പുറത്ത്
മറ്റൊരു സ്ത്രീയില്‍ കുഞ്ഞു പിറന്ന അതേ ദിവസം ജെസിയെ വിവാഹം ചെയ്തു; സാമിന്റെ ആദ്യത്തെ കുട്ടിയുടെയും അമ്മയായി;  ജനന സര്‍ട്ടിഫിക്കറ്റിലും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലും പാസ്‌പോര്‍ട്ടിലുമെല്ലാം ജെസി തന്നെ അമ്മ;  നേരിട്ടത് കൊടിയ പീഡനങ്ങള്‍;  സാമിന്റെ വഴിവിട്ട ജീവിതം സഹിച്ചത് മക്കളെ ഓര്‍ത്ത്;  കൊല്ലപ്പെട്ട ജെസിയെക്കുറിച്ച് അയല്‍ക്കാര്‍ക്ക് പറയാനുള്ളതെല്ലാം നല്ലതുമാത്രം
2008ല്‍ സൗദിയില്‍ ഒരുമിച്ച് താമസിച്ചിരുന്ന സമയത്ത് വിദേശ വനിതയുമായിട്ടുള്ള ബന്ധം ചോദ്യം ചെയ്തതിന് വെന്റിലേറ്ററിലായി; കാണക്കാരിയിലെ വീട്ടില്‍ വിയറ്റ്‌നാമുകാരിയെ കൊണ്ടു വന്നപ്പോള്‍ സത്യം പറഞ്ഞ ഭാര്യ; വിദേശ പരസ്ത്രീകളോടുള്ള അമിതാസക്തിയില്‍ ഭ്രാന്തു പിടിച്ച 59കാരന്‍; ഇറാനിയെ കൂടെ നിര്‍ത്താന്‍ ജെസിയെ കൊന്നു; സാം അവിഹിത സൈക്കോ!