FOREIGN AFFAIRSഅഫ്ഗാന്-പാക്കിസ്ഥാന് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയെന്നോ? ശുദ്ധ അസംബന്ധം! 'ഇന്ത്യയുമായുള്ള ബന്ധം സ്വതന്ത്രം, പാക് ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; പ്രോക്സി യുദ്ധവാദങ്ങളെ തള്ളി അഫ്ഗാനിസ്ഥാന്; പാക്കിസ്ഥാനിലെ സായുധ സംഘങ്ങളെ പിന്തുണയ്ക്കുന്ന നയം തങ്ങള്‍ക്കില്ലെന്നും അഫ്ഗാന് പ്രതിരോധ മന്ത്രിമറുനാടൻ മലയാളി ഡെസ്ക്21 Oct 2025 11:14 PM IST
FOREIGN AFFAIRSകാബൂളില്‍ ആക്രമണം നടത്തിയ പാക്കിസ്ഥാന് മറുപടി നല്കി അഫ്ഗാനിസ്ഥാന്; പാക് അതിര്‍ത്തി പോസ്റ്റുകളില്‍ അഫ്ഗാന് സൈന്യം നടത്തിയ ആക്രമണത്തില്‍ 58 പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു; 25 പോസ്റ്റുകള്‍ പിടിച്ചെടുത്തതായി അഫ്ഗാനിസ്ഥാന്റെ അവകാശവാദം; പാക് പ്രകോപനം തുടങ്ങിയത് അഫ്ഗാന് വിദേശകാര്യ മന്ത്രിക്ക് ഇന്ത്യയില്‍ ലഭിച്ച ഊഷ്മളമായ സ്വീകരണം ലഭിച്ചതോടെമറുനാടൻ മലയാളി ഡെസ്ക്12 Oct 2025 4:09 PM IST
SPECIAL REPORTതീവ്രവാദികള്‍ക്ക് അഭയം നല്കുന്നവര് അനുഭവിക്കുമെന്ന് ഖ്വാജ ആസിഫിന്റെ ഭീഷണി; പിന്നാലെ കാബൂളില്‍ സ്ഫോടനങ്ങള്‍; പാക്ക് സൈന്യത്തിന്റെ വ്യോമാക്രമണം; 30 ഭീകരരെ വധിച്ചതായി പാകിസ്ഥാന്റെ അവകാശവാദംസ്വന്തം ലേഖകൻ10 Oct 2025 5:22 PM IST
SPECIAL REPORTസുരക്ഷാ പരിശോധനകള്‍ മറികടന്ന് മറ്റ് യാത്രക്കാര്‍ക്കൊപ്പം വിമാനത്തില്‍ കയറാന്‍ ശ്രമിച്ച കുട്ടി പിന്നീട് പിന്‍ചക്ര അറയില്‍ ഒളിച്ചുകടന്നു; കാബൂളില്‍ നിന്നും 94 മിനിറ്റ് നീണ്ട യാത്രക്കൊടുവില്‍ എത്തിയത് ഡല്‍ഹിയില്‍; ഇത്തരം യാത്രകളില്‍ അതിജീവനം 'അത്ഭുതകരം'! അഫ്ഗാന് ബാലന്റേത് അതിസാഹസിക വിമാന യാത്രമറുനാടൻ മലയാളി ബ്യൂറോ23 Sept 2025 8:28 AM IST