You Searched For "കാലിഫോര്‍ണിയ"

തിരുവനന്തപുരത്ത് ഒരു എഫ് 35 കുടുങ്ങി കിടന്നത് മൂന്നാഴ്ചയോളം; അമേരിക്കയില്‍ നിന്നും വിദഗ്ധര്‍ എത്തി ഒരുവിധം അതിനെ പറപ്പിച്ചു കൊണ്ടു പോയി; വീണ്ടും നാണക്കേടുണ്ടാക്കി ആ വിലയേറിയ യുദ്ധ വിമാനത്തിന്റെ തകര്‍ന്ന് വീഴല്‍; 11 കൊല്ലത്തിനിടെ 20 അപകടം; അമേരിക്കയ്ക്ക് നാണക്കേടായി അഞ്ചാം തലമുറ ഫൈറ്റര്‍ ജെറ്റ്; കാലിഫോര്‍ണിയ അപകട കാരണം അജ്ഞാതം
സുനാമി തിരമാലകള്‍ യുഎസ് സംസ്ഥാനങ്ങളായ അലാസ്‌കയിലും ഹവായിലും, കാലിഫോര്‍ണിയയിലും, വാഷിംഗ്ടണിലും; 3.6 അടി വരെ ഉയരത്തില്‍ തിരമാലകള്‍; ഹവായിയില്‍ ആപത്ശങ്ക ഒഴിഞ്ഞു; ഫ്രഞ്ച് പോളിനേഷ്യയില്‍ ഇന്നുരാത്രിയോടെ ഏഴടി ഉയരത്തിലുള്ള സുനാമി തിരമാലകള്‍ ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്; കംചത്ക ഉപദ്വീപില്‍ രേഖപ്പെടുത്തിയത് ഇതുവരെയുള്ള 10 വലിയ ഭൂകമ്പങ്ങളില്‍ ഒന്ന്
ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറിയുടെ വാര്‍ത്താസമ്മേളനം അലങ്കോലമാക്കാന്‍ ശ്രമം; ഡെമോക്രാറ്റിക് പാര്‍ട്ടി സെനറ്ററെ തൂക്കിയെടുത്ത് പുറത്താക്കി കൈവിലങ്ങ് വച്ച് പൊലീസ്; സെനറ്ററായ തന്റെ അവസ്ഥ ഇതെങ്കില്‍ മറ്റുള്ളവരുടെ കാര്യം എങ്ങനെ ആയിരിക്കുമെന്ന് പാഡില്ല
യുദ്ധക്കളമായി ലൊസാഞ്ചലസ്;  അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ തെരുവിലിറങ്ങി ആയിരങ്ങള്‍;  സൈന്യത്തെ ഇറക്കി ഡൊണാള്‍ഡ് ട്രംപ്;  മുഖംമൂടി ധരിച്ച അക്രമകാരികളെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം; വാഹനങ്ങള്‍ക്ക് തീയിട്ടും പാതകള്‍ ഉപരോധിച്ചും പ്രതിഷേധക്കാര്‍;  കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു; മറീനുകളെ വിന്യസിക്കും;  ട്രംപിന്റേത് ഭ്രാന്തന്‍ തീരുമാനമെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍
കാലിഫോര്‍ണിയയെ നടുക്കുന്ന വന്‍ ഭൂകമ്പം വരാനിരിക്കുന്നു; ബിഗ് വണ്‍ ഭൂകമ്പം 2032 ഓടെ ഇത് സംഭവിക്കുമെന്ന് ജിയോളജിക്കല്‍ സര്‍വേയുടെ മുന്നറിയിപ്പ്; അമേരിക്കയെ തരിപ്പണമാക്കാന്‍ പ്രഹരശേഷിയുള്ള ഭൂകമ്പമെന്ന് മുന്നറിയിപ്പ്
കാലിഫോര്‍ണിയയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരേ നടന്ന ആക്രമണം: ശക്തമായി അപലപിച്ച് ഇന്ത്യ; കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കണമെന്നും ആരാധനാലയങ്ങള്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും വിദേശകാര്യമന്ത്രാലയം
ഇന്നലെ രാവിലെ തുടങ്ങിയ പുതിയ അഗ്നി ഞൊടിയിടയില്‍ നക്കി തുടച്ചത് 3500 ഏക്കര്‍; വരണ്ട കാറ്റ് കൂടി ആയതോടെ കാലിഫോര്‍ണിയയെ നക്കി തുടക്കുമെന്ന് ആശങ്ക; പുതിയ അഗ്നി അണുബോംബെന്ന് വിദഗ്ധര്‍
ഇവിടുത്തെ കാര്യങ്ങള്‍ തീരുമാനിക്കുക മേയര്‍ മാക്‌സ് എന്ന നായ; തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത് 13 നായ്ക്കളെയും രണ്ടുപൂച്ചകളെയും; ഒരുകൊച്ചു കാലിഫോര്‍ണിയ പട്ടണത്തിലെ കൗതുക കഥ