You Searched For "കാസിം ഇരിക്കൂർ"

മോദിയെ കണ്ടാൽ കുഞ്ഞാലിക്കുട്ടിയുടെ മുട്ട് വിറക്കും; സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നത് അധികാരം സ്വപനം കണ്ട്; മാധ്യമം പത്രത്തിൽ പരസ്യം നൽകിയതിന് സുലൈമാൻ സേഠിനെതിരെ കുറ്റപത്രം ഇറക്കിയവർ വെൽഫയർ പാർട്ടിയുമായി തെരഞ്ഞെടുപ്പ് സംഘ്യമുണ്ടാക്കുന്നു; ലീഗിന്റെ കോണി കയറി സ്വർഗത്തിലെത്താമെന്നുള്ള ധാരണയൊന്നും ഇപ്പോൾ സമസ്തക്ക് ഇല്ല; ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ മറുനാടനോട് രാഷ്ട്രീയം വിശദീകരിക്കുമ്പോൾ
അങ്ങ് ഇറ്റലിയിലെ അടുക്കളയിൽ പോലും ചർച്ചയാകുന്നത് പിണറായിയും ഇടതുസർക്കാരുമാണ്;  സോണിയ ഗാന്ധിയെ അറിയുമോ എന്ന് ചോദിച്ചപ്പോൾ കേട്ടിട്ടുണ്ടെന്ന്; അവരുടെ മക്കളെ അറിയുമോ എന്ന് ചോദിച്ചപ്പോൾ ഒരുപിടിയും ഇല്ലെന്നും;  പൊക്കിയടിച്ചതിന് പിന്നാലെ അബദ്ധവും; സമൂഹമാധ്യമങ്ങളിൽ വൈറലായി  ഐഎൻഎൽ നേതാവിന്റെ പ്രസംഗം
കാൽനൂറ്റാണ്ടിലേറെ കാലത്തെ കാത്തിരിപ്പിന്റെ ഫലം; ഐഎൻഎലിന് ചരിത്രത്തിലെ ആദ്യ മന്ത്രിസ്ഥാനം; ഇടതുപക്ഷത്തിന് നൽകിയ നിരുപാധിക പിന്തുണക്കുള്ള അംഗീകാരമെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ മറുാനടനോട്
സർവ്വകക്ഷി യോഗത്തിൽ ഒരു നിലപാട്, പുറത്തു വന്ന് പറയുന്നത് മറ്റൊരു നിലപാടും; മുസ്‌ലിം ലീഗിന്റേത് മാന്യമായ രാഷ്ട്രീയ രീതിയല്ലെന്ന വിമർശനവുമായി ഐഎൻഎൽ; വിമർശനം ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയം പഠിക്കാൻ വിദഗ്ധ സമിതിയെ വെക്കാൻ സർവ്വകക്ഷി യോഗം തീരുമാനിച്ചില്ലെന്ന നിലപാടിനോട്
ഐ എൻ എല്ലിൽ തമ്മിൽ തല്ല് തീരുന്നില്ല; എ പി അബ്ദുൾ വഹാബും കാസിം ഇരിക്കൂറും തമ്മിലുള്ള തർക്കം തുടരുന്നു; മൂന്ന് നേതാക്കളെ ഒരുവർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി; വാട്‌സാപ് ദുരുപയോഗം ചെയ്ത് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപണം
പിഎസ് സി അംഗത്വത്തിനായി 40 ലക്ഷം കോഴ വാങ്ങിയെന്ന വിവാദത്തെ ചൊല്ലി ഐഎൻഎല്ലിൽ കോളിളക്കം; കാസിം ഇരിക്കൂറിന്റെ സ്വത്ത് സമ്പാദനത്തിൽ സമഗ്രാന്വേഷണം വേണമെന്ന് മുൻ സംസ്ഥാന നേതാക്കൾ; ആഡംബര സത്കാരത്തിൽ പങ്കെടുത്ത മന്ത്രി അഹമ്മദ് ദേവർകോവിലിന് എതിരെയും ആക്ഷേപം
സംസ്ഥാന ജനറൽ സെക്രട്ടറി ഒന്നും ചെവികൊള്ളുന്നില്ല; സെക്രട്ടേറിയറ്റ് വിളിക്കാൻ നേരിട്ട് ആവശ്യപ്പെട്ടിട്ടും കേട്ടഭാവമില്ലെന്ന് പ്രസിഡന്റ് എ.പി.അബ്ദുൽവഹാബ്; ശബ്ദസന്ദേശം പുറത്ത്; ഐഎൻഎൽ പിളർപ്പിലേക്ക്?
അബ്ദുൾ വഹാബിന് മേധാവിത്വം സംസ്ഥാന സെക്രട്ടേറിയറ്റിലും കാസിം ഇരിക്കൂറിന് പ്രവർത്തക സമിതിയിലും; 25 ന് പ്രവർത്തക സമിതി വിളിച്ചു ചേർക്കാൻ കാസിം ഇരിക്കൂറും സെക്രട്ടറിയേറ്റ് ചേരാൻ വഹാബും; പി ടി എ റഹീമുമായുള്ള ചർച്ചകൾ സജീവമാക്കി വഹാബ് പക്ഷം; കാര്യങ്ങൾ ഇങ്ങനെ മുന്നോട്ട് പോയാൽ ഐ എൻ എൽ പിളരുമെന്നുറപ്പ്
ഐഎൻഎല്ലിലെ അസംതൃപ്തർക്ക് സ്വാഗതം, വാതിൽ തുറന്നിട്ട് മുസ്ലിം ലീഗ്; ഇടത് മുന്നണിയിൽ ഐഎൻഎല്ലിന് സ്വാതന്ത്ര്യമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി; കാസിം ഇരിക്കൂർ ഐ.എൻ.എല്ലിനെ നശിപ്പിക്കാൻ ശ്രമിക്കുന്നു; പരസ്യ വിമർശനവുമായി പാർട്ടി നേതാക്കളും
ഐഎൻഎല്ലിൽ പ്രതിസന്ധി സൃഷ്ടിച്ചത് സ്ഥാനം മോഹിച്ച് ലീഗിൽ നിന്നെത്തിയവർ; മന്ത്രിയുടെ സ്റ്റാഫിലും വിവിധ ബോർഡ് കോർപറേഷനുകളിലും സ്ഥാനം മോഹിച്ച് ലീഗിൽ നിന്നെത്തിയത് നിരവധി നേതാക്കൾ; ഡ്രൈവറും പാചകക്കാരനും ഒഴികെയുള്ള നിയമനങ്ങൾ മുഖ്യമന്ത്രി അറിഞ്ഞേ നടക്കൂവൂ എന്ന നിലപാട് തിരിച്ചടിയായി
അഹമ്മദ് ദേവർകോവിലിന്റ മന്ത്രിസ്ഥാനം തെറിക്കാതിരിക്കാൻ ഇടപെടലുമായി കാന്തപുരം; ഐഎൻഎല്ലിലെ തർക്കം തീരാൻ സാധ്യത; ഹക്കിം അസ്ഹരിയും കാസിം ഇരിക്കൂറും കൂടിക്കാഴ്ച നടത്തി; വിട്ടുവീഴ്‌ച്ചക്ക് തയ്യാറെന്ന് സൂചിപ്പിച്ചു കാസിം ഇരിക്കൂർ
കാന്തപുരം ഇടപെട്ട് എല്ലാം പറഞ്ഞുതീർത്തെങ്കിലും ഐഎൻഎല്ലിൽ വെടിനിർത്തൽ ഇല്ല; തീരുമാനങ്ങൾ കാസിം ഇരിക്കൂർ പക്ഷം അട്ടിമറിച്ചെന്ന് വഹാബ് പക്ഷം; വിവാദമായത് മന്ത്രി അഹമ്മദ് ദേവർകോവിൽ സ്വന്തം നിലയിൽ മെമ്പർഷിപ്പ് ചേർതതത്; പരിപാടി ഐ എൻ എൽ വിമതന്റെ വീട്ടിൽ