You Searched For "കാർ"

മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് മോഡലുകൾ പങ്കെടുത്ത ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ സൈജുവിന്റെ ഫോണിൽ; റോയ് വയലാട്ട് നശിപ്പിച്ചിട്ടും തെളിവുകൾ പൂർണ്ണമായും ഇല്ലതായില്ല; സൈജു ലഹരിക്ക് അടിമ; അപകട കാരണം ചെയ്‌സിങ് തന്നെ
തലകീഴായി മറിഞ്ഞ കാറിനുള്ളിൽ കുടുങ്ങി കുളത്തിലേക്ക് വീണു; അമ്മയ്ക്കും എട്ടു വയസ്സുകാരനായ മകനും രക്ഷകരായത് അപ്രതീക്ഷിതമായി അതുവഴി വന്ന അഗ്‌നിശമന സേനാ ഉദ്യോഗസ്ഥർ
കോഴിക്കോട്ട് കത്തിനശിച്ചത് ഒരു കോടി വിലയുള്ള പുത്തൻ ലാന്റ്‌റോവർ; എഞ്ചിനിൽ നിന്നും പുക ഉയരുന്നത് കണ്ട് വെള്ളമൊഴിച്ച് തണുപ്പിക്കാൻ പ്രജീഷ് ശ്രമിച്ചെങ്കിലും കാർപൂർണ്ണമായും കത്തി നശിച്ചു; വിശദ പരിശോധനക്ക് ലാന്റ് റോവർ കമ്പനിയും
പാഞ്ഞെത്തിയ കാർ ബൈക്കുകൾ ഇടിച്ചു തെറിപ്പിച്ചു മുന്നിലൂടെ പോയി; ബൈക്ക് വേഗതയിൽ ആയിരുന്നെങ്കിൽ എല്ലാം തീർന്നു; ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ പൊലീസുകാരായ വിനുവും സെൽവരാജും; മരണം മുന്നിൽ കണ്ടിട്ടും അപകടത്തിൽ പെട്ടവരെ രക്ഷിക്കാനും ഓടിയെത്തി പൊലീസുകാർ
യെച്ചൂരി സഞ്ചരിച്ച വാഹനം ട്രാവർ ഏജൻസി വഴി വാടകയ്ക്കെടുത്തത്; വാഹന ഉടമകളുടെ രാഷ്ട്രീയം നോക്കിയിരുന്നില്ല; കുറഞ്ഞവാടകയാണ് നോക്കിയത്; പാർട്ടി കോൺഗ്രസ് വൻ വിജയമായതിൽ ബിജെപി അസ്വസ്ഥർ; അതുകൊണ്ടാണ്ടാണ് നീചമായ ആരോപണം; ആരോപണത്തിന് മറുപടിയുമായി് എം വി ജയരാജൻ