You Searched For "കാർ"

വീടിന്റെ ടെറസിൽ നിർത്തിയിട്ട കാർ സോഷ്യൽ മീഡിയയിൽ വൈറൽ! ചിത്രം കണ്ട് ദൂരദേശങ്ങളിൽ നിന്നും കാണാൻ ആളുകൾ എത്തുന്നു; ഒറിജിനലിനെ വെല്ലുന്ന കോൺക്രീറ്റിൽ തീർത്ത ഡ്യൂപ്ലിക്കേറ്റ് കാർ ടെറസിന് മുകളിലെത്തിയ കഥ
പാട്ടുകേട്ടാൽ കുഴമപ്പമില്ല, വാഹനം ഓടിക്കുമ്പോൾ ബ്ലൂടൂത്ത് വഴി ഫോൺ സംഭാഷണം നടത്തിയാൽ ആദ്യം പിഴി 2000 രൂപ; ഇതേ കുറ്റത്തിനു 3 വർഷത്തിനിടെ രണ്ടാമതും പിടിച്ചാൽ പിഴ 5000 ആകും; ഗതാഗത വകുപ്പിന്റെ പരിഷ്‌ക്കാരത്തിനെതിരെ എതിർപ്പ് ശക്തം; റോഡുകളിൽ ഇനി ഫോണിന് വേണ്ടിയുള്ള പിടിവലിയുടെ കാലമോ?
വ്യാജ നമ്പർപ്ലേറ്റ് പതിച്ച കാറിൽ ഹൈവേയിൽ കവർച്ചക്കെത്തി; സംഘത്തിലെ ഒരാൾ കൂടി നെടുമ്പാശ്ശേരി പൊലീസിന്റെ പിടിയിൽ; പിടികൂടിയത് ഹൈവേകൾ കേന്ദ്രീകരിച്ചു കൊള്ള നടത്തുന്ന സംഘത്തിൽ പെട്ടയാളെ
വാടക കാറിലെത്തി കവർച്ച; കാറിന്റെ നമ്പർ തിരിച്ചറിഞ്ഞ് ആളെ കണ്ടെത്തി അന്വേഷകർ; സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ മുങ്ങൽ; കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നപ്പോൾ സ്ത്രീകൾ വന്നു; അപ്പോഴത്തെ നഗ്നതാ പ്രദർശനം വിനയായി; പൊലീസിന് മുന്നിലും നവരസം; പരയങ്ങാനത്തെ ലത്തീഫ് അകത്താകുമ്പോൾ
നടുറോഡിൽ സ്ത്രീയുടെ മൃതദേഹം തള്ളിയ സംഭവം; സിസിടിവി ദൃശ്യത്തിലെ കാർ അന്വേഷണ സംഘം തിരിച്ചറിഞ്ഞു ; കാറിന് പിന്നിലെ ഓട്ടോ ഡ്രൈവറെ തേടി പൊലീസ്; മൃതദേഹത്തിനടുത്ത് നിന്ന് വസ്ത്രങ്ങളും മറ്റും കണ്ടെടുത്തത് വിരൽ ചൂണ്ടുന്നത് അപകടമരണത്തിലേക്കെന്നും അന്വേഷണസംഘം