You Searched For "കാർ"

വാഹനത്തിൽ ഒറ്റയ്ക്കാണെങ്കിലും മാസ്‌ക് നിർബന്ധം; ഡൽഹി സർക്കാർ തീരുമാനം ശരിവെച്ച് ഹൈക്കോടതി; കോവിഡിൽ നിന്ന് സംരക്ഷണം നൽകുന്ന കവചമാണ് മാസ്‌ക് എന്ന് ഓർക്കണമെന്നും കോടതി
ഡ്രൈവറില്ലാതെ കാറിൽ കൈയുംകെട്ടി യാത്ര ചെയ്യാമെന്ന മോഹത്തിനു വൻ തിരിച്ചടി; ടെസ്ലയുടെ ഡ്രൈവറില്ലാ കാർ മരക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി രണ്ടു യാത്രക്കാരും വെന്തുമരിച്ചു; അമേരിക്കയെ ഞെട്ടിച്ച ദുരന്തം ചർച്ചയാക്കി ലോകം
കാറിൽ ഒരാളെങ്കിലും മാസ്‌ക് നിർബന്ധം, കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ ഡബിൾ മാസ്‌ക് നല്ലത്; അവശ്യ സാധനങ്ങൾ വാങ്ങാം, നോമ്പിനും മുന്നു വാങ്ങാനും ഇളവ്; രാത്രിയാത്ര കാരണം ബോധ്യപ്പെടുത്തി മാത്രം; നൈറ്റ് കർഫ്യൂവിൽ വിശദീകരണവുമായി ഡിജിപി ലോകനാഥ് ബെഹ്‌റ
വീടിന്റെ ടെറസിൽ നിർത്തിയിട്ട കാർ സോഷ്യൽ മീഡിയയിൽ വൈറൽ! ചിത്രം കണ്ട് ദൂരദേശങ്ങളിൽ നിന്നും കാണാൻ ആളുകൾ എത്തുന്നു; ഒറിജിനലിനെ വെല്ലുന്ന കോൺക്രീറ്റിൽ തീർത്ത ഡ്യൂപ്ലിക്കേറ്റ് കാർ ടെറസിന് മുകളിലെത്തിയ കഥ
പാട്ടുകേട്ടാൽ കുഴമപ്പമില്ല, വാഹനം ഓടിക്കുമ്പോൾ ബ്ലൂടൂത്ത് വഴി ഫോൺ സംഭാഷണം നടത്തിയാൽ ആദ്യം പിഴി 2000 രൂപ; ഇതേ കുറ്റത്തിനു 3 വർഷത്തിനിടെ രണ്ടാമതും പിടിച്ചാൽ പിഴ 5000 ആകും; ഗതാഗത വകുപ്പിന്റെ പരിഷ്‌ക്കാരത്തിനെതിരെ എതിർപ്പ് ശക്തം; റോഡുകളിൽ ഇനി ഫോണിന് വേണ്ടിയുള്ള പിടിവലിയുടെ കാലമോ?
വ്യാജ നമ്പർപ്ലേറ്റ് പതിച്ച കാറിൽ ഹൈവേയിൽ കവർച്ചക്കെത്തി; സംഘത്തിലെ ഒരാൾ കൂടി നെടുമ്പാശ്ശേരി പൊലീസിന്റെ പിടിയിൽ; പിടികൂടിയത് ഹൈവേകൾ കേന്ദ്രീകരിച്ചു കൊള്ള നടത്തുന്ന സംഘത്തിൽ പെട്ടയാളെ