AUTOMOBILEഎങ്ങും സമ്പദ് സമൃദ്ധി; കൊട്ടാര സദൃശ്യമായ വീടുകൾ; ഗുണമേന്മയുള്ള ഭക്ഷണ സാധനങ്ങൾ തുച്ഛമായ വിലയിൽ; സ്വയം തൊഴിൽ പദ്ധതികൾ; രാജ വീഥികൾപോലെ ഓരോ ഇടറോഡുകളും..... രാഷ്ട്രീയക്കാരെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ് ജനങ്ങൾ തിരഞ്ഞെടുത്തത് വിപ്ലവകരമായ മാതൃകയ്ക്ക്; ലക്ഷം വീട് കോളനികളെ അത്യാധുനിക വില്ലകളാക്കിയ പഞ്ചായത്ത് ഭരണം; കിഴക്കമ്പലത്തിന് ട്വന്റി ട്വന്റി കൂട്ടായ്മ നൽകിയത് മാവേലി നാടു വാണിടും കാലമോ?ആർ പീയൂഷ്23 Aug 2020 10:40 AM IST
Politicsഎങ്ങും സമ്പദ് സമൃദ്ധി; കൊട്ടാര സദൃശ്യമായ വീടുകൾ; ഗുണമേന്മയുള്ള ഭക്ഷണ സാധനങ്ങൾ തുച്ഛമായ വിലയിൽ; സ്വയം തൊഴിൽ പദ്ധതികൾ; രാജ വീഥികൾപോലെ ഓരോ ഇടറോഡുകളും..... രാഷ്ട്രീയക്കാരെ ചവറ്റുകുട്ടയിലേക്ക് തള്ളി വീണ്ടും ട്വന്റി ട്വന്റി; കിഴക്കമ്പലത്തിന് പുറമേ ഐക്കരനാടും കുന്നത്തുനാടും മഴവന്നൂരും വെങ്ങോലയും ഇനി ഭരിക്കും; സാബു ജേക്കബിന്റെ കിറ്റക്സിന്റെ മാതൃക 2020ലും കൈയടി നേടുമ്പോൾമറുനാടന് മലയാളി16 Dec 2020 12:15 PM IST
Politicsഅഞ്ചു സീറ്റുകളിൽ കണ്ണു വച്ച് ട്വന്റി 20; കഴിഞ്ഞ തവണ നഷ്ടപ്പെട്ട കോതമംഗലവും മൂവാറ്റുപുഴയും അടക്കം അഞ്ചും പിടിക്കാൻ പദ്ധതി ഒരുക്കുന്ന കോൺഗ്രസിന് വൻ തിരിച്ചടി; കിറ്റക്സിന്റെ പാർട്ടി കളത്തിൽ ഇറങ്ങിയാൽ ക്ഷീണമാകുക യുഡിഎഫിന് തന്നെമറുനാടന് മലയാളി19 Jan 2021 8:09 AM IST
SPECIAL REPORTകിഴക്കമ്പലത്തെ ഭരണം പിടിച്ചത് ബദൽ മാതൃകയായി; നാല് പഞ്ചായത്തിൽ കൂടി ചുവടുറപ്പിച്ചപ്പോൾ പാർട്ടികൾക്ക് ഭയം തുടങ്ങി; അവലോകന യോഗത്തിന് ശേഷം മന്ത്രി നടത്തിയത് കടന്നാക്രമണം; വാഴ കൃഷിയും നശിപ്പിക്കുമോ? കിറ്റക്സിനെ കെട്ടുകെട്ടിക്കാൻ കേരളത്തിലെ വികസന രാഷ്ട്രീയംമറുനാടന് മലയാളി6 July 2021 7:27 AM IST
SPECIAL REPORTതെലുങ്കാനയിൽ 3500 കോടിയുടെ നിക്ഷേപമിറക്കാൻ ആലോചിക്കുന്ന വാറങ്കൽ ടെക്സ്റ്റൈൽ പാർക്ക് സന്ദർശിച്ച് കിറ്റക്സ് ഗ്രൂപ്പ്; ആദ്യ ഘട്ട ചർച്ച പോസിറ്റീവെന്ന് സാബു.എം.ജേക്കബ്; മുഖ്യമന്ത്രിയുടെ വസതിയിൽ വ്യവസായ മന്ത്രി കെ.ടി.രാമറാവുവും ആയുള്ള രണ്ടാം ഘട്ട ചർച്ച പുരോഗമിക്കുന്നുമറുനാടന് മലയാളി9 July 2021 8:10 PM IST
SPECIAL REPORTഓഹരി വിപണിയിൽ നേട്ടക്കഥ തുടരുന്നു; തെലുങ്കാനയിൽ എത്തിയതിന് പിന്നാലെ കിറ്റക്സിന്റെ വിപണി മൂല്യം ആയിരം കടന്നു; ഇന്നും ഷെയർ മാർക്കറ്റിൽ കുതിപ്പ്; ഇങ്ങനെ പോയാൽ കിറ്റക്സിന്റെ മൂല്യം ദിവസങ്ങൾക്കുള്ളിൽ 2000 കടക്കുംമറുനാടന് മലയാളി12 July 2021 10:06 AM IST
SPECIAL REPORTകിറ്റക്സിന് പിന്നാലെ മോഹൻലാലും പൃഥ്വിരാജും തെലുങ്കാനയിലേയ്ക്ക്; ഒപ്പം പോകുന്നത് മറ്റ് ആറു സിനിമകളും; ചെന്നൈയിലേക്കും ഷൂട്ടിങ് മാറ്റുന്നത് ആലോചിച്ച് മലയാള സിനിമാക്കാർ; പ്രതിസന്ധിയിലാകുക കേരളത്തിലെ ജൂനിയർ ആർട്ടിസ്റ്റുകളും സെറ്റിൽ പണിയെടുക്കുന്ന സാധാരണക്കാരും; കോവിഡിനെ മറികടക്കാൻ ബദലുമായി മലയാള സിനിമയുംമറുനാടന് മലയാളി14 July 2021 12:30 PM IST
SPECIAL REPORT97ൽ എന്റെ അച്ഛനെ നടുറോഡിൽ വണ്ടിയിൽ നിന്നിറക്കി ഇവർ 70 വെട്ടാണ് വെട്ടിയത്; എന്നെ മൂന്നു പ്രാവശ്യം ബോംബെറിഞ്ഞിട്ടുണ്ട്; എ.കെ. ആന്റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അന്ന് രാത്രി ഫാക്ടറി ആക്രമിച്ചു; അനുഭവങ്ങൾ എണ്ണിപ്പറഞ്ഞ് സാബു എം ജേക്കബ്മറുനാടന് മലയാളി27 July 2021 5:21 PM IST