You Searched For "കുഞ്ചാക്കോ ബോബൻ"

ലിസ്റ്റിന്റെ ഭാഗ്യം തെളിഞ്ഞത് പൃഥ്വിരാജിനെ കണ്ടുമുട്ടിയതോടെ; നല്ല നിർമാതാവ് എന്ന പേര് എടുത്തതും തലക്കനം; ഇതോടെ പല സിനിമകളും ക്ലച്ച് വിട്ടു; ഒടുവിൽ ബേബി ഗേളിൽ തിരിച്ചുവരവിനിരിക്കുമ്പോൾ വീണ്ടും സ്വയം വരുത്തിവച്ച പുലിവാല്; ചാക്കോച്ചൻ കൈയൊഴിഞ്ഞപ്പോൾ നിവിനെ തിരഞ്ഞെടുത്ത ലിസ്റ്റിൻ ബുദ്ധി; നിവിനെ പറ്റിക്കാൻ നോക്കിയപ്പോൾ നെട്ടോട്ടം; നിവിൻ പൊളിക്കും ലിസ്റ്റിൻ സ്റ്റീഫനും ഇടയിൽ സംഭവിക്കുന്നത്!
ഹലോ എവരിവൺ..ഞാൻ അഭിനയിച്ച ആദ്യ സിനിമ; അന്ന് അത് വമ്പൻ വിജയം ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല; സുധിയെ സ്നേഹിച്ച പ്രിയ ആരാധകർക്ക് നന്ദി; നല്ല കഥാപാത്രങ്ങളുമായി വീണ്ടും ഞാൻ വരും; മലയാള സിനിമ അനിയത്തിപ്രാവിന് ഇന്ന് 28 വയസ്സ്; ഹൃദ്യമായ പോസ്റ്റുമായി ചാക്കോച്ചൻ
ഇങ്ങനെ എന്നെ മാറ്റിയെടുക്കാൻ രണ്ട് മാസം മാത്രമാണ് അവന് എടുത്തത്; സുന്ദരിയായ നായികയെ പൊക്കിയെടുക്കാൻ പോലും എനിക്ക് സാധിച്ചിരുന്നില്ല; വർഷങ്ങളായി തന്നെ അലട്ടിയ പ്രശ്‌നത്തിന് വർക്ക് ഔട്ടിലൂടെ പരിഹാരം; സന്തോഷം ആരാധകരുമായി പങ്കിട്ട് ചാക്കോച്ചൻ
മോഹൻകുമാർ ഫാൻസിൽ കുഞ്ചാക്കോ ബോബനും ടീമും തന്നെ അപമാനിച്ചതിന് കേസുകൊടുക്കുമെന്ന് രാഹുൽ ഈശ്വർ; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച; ടെൻഷനടിച്ച് രാഹുലിനെ വിളിച്ച് സംവിധായകൻ ജിസ് ജോയ്; ഒടുവിൽ അയ്യേ പറ്റിച്ചേ..ഏപ്രിൽ ഫൂൾ പ്രാങ്കെന്ന് രാഹുൽ
ജിഹാദിപ്പണം വാങ്ങിയാൽ ജോലി ചെയ്യണം; നിങ്ങളും ഒരു ക്രിസ്ത്യാനിയല്ലേ; ആവിഷ്‌കാര സ്വാതന്ത്ര്യം ആകാം എന്ന് പറഞ്ഞ് തലയിൽ കയറരുത്; ചേര പോസ്റ്റർ പങ്കുവെച്ചതിന് കുഞ്ചാക്കോ ബോബനെതിരെ സൈബർ ആക്രമണം
ഭീമന്റെ വഴി പുതുവഴി; ലിപ്പ്‌ലോക്കും സെക്‌സ് ഡയലോഗുമായി കുഞ്ചാക്കോ ബോബന്റെ ഇമേജ് ബ്രേക്കിങ്ങ് ചിത്രം; പ്രതീക്ഷ കാത്ത് തമാശയുടെ സംവിധായകൻ; ചെമ്പൻ വിനോദിന് എഴുത്തുകാരൻ എന്ന നിലയിലും അംഗീകാരം; ഈ കൊച്ചു ചിത്രത്തിന് ധൈര്യമായി ടിക്കറ്റെടുക്കാം