You Searched For "കുഞ്ഞ്"

ചികിത്സക്കായി ആശുപത്രിയിൽ എത്തിയ കുട്ടി മരിച്ചെന്ന് വിധിയെഴുതി മടക്കി; വീട്ടിലെത്തിയപ്പോൾ കുഞ്ഞ് കൈകാലുകൾ ചലിപ്പിച്ചു; വീണ്ടും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞു മരിച്ചു; കമ്പൗണ്ടറെ അറസ്റ്റു ചെയ്തു പൊലീസ്
ഭാര്യയും അനുജനുമായി അവിഹിതമെന്ന് നാട്ടുകാർ പറഞ്ഞു; രണ്ടാമത്തെ കുഞ്ഞിന് തന്റെ മുഖച്ഛായയുമില്ല; 19 ​ദിവസം പ്രായമായ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന് യുവാവ്
ഭാര്യ പിണങ്ങി വാട്‌സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്നത് മുത്തശ്ശിയും മുതുമുത്തശ്ശിയും ചേർന്ന്; എല്ലാ പദ്ധതികളും പ്ലാൻ ചെയ്തത് കുഞ്ഞിന്റെ മാതാപിതാക്കളും; കൊടും ക്രൂരതക്ക് പിന്നിൽ കുഞ്ഞിന്റെ അം​ഗവൈകല്യം
രഹസ്യ ഭാഗത്തെ ഗുരുതര പരുക്ക് ഒടിഞ്ഞ സൈക്കിളിന്റെ കമ്പി കുത്തി കയറിയതെന്നത് മാതാപിതാക്കൾ പറഞ്ഞത് കള്ളം; രഹസ്യഭാഗത്ത് കത്തിയുടെ പിടി കുത്തിക്കയറ്റിയതു കൊണ്ട്; കൈയിലും തുടയെല്ലിലും പൊട്ടലുകൾ; അസം സ്വദേശിയായ കുഞ്ഞ് നേരിട്ടത് മൃഗീയ പീഡനമെന്ന് മെഡിക്കൽ റിപ്പോർട്ട്; അച്ഛനെയും രണ്ടാനമ്മയെയും വീണ്ടും ചോദ്യം ചെയ്യും
അഞ്ചാഴ്ച പ്രായമുള്ള കുഞ്ഞുമായി എത്തിയ അമ്മയെ കണ്ടപ്പോൾ ഗറില്ലയുടെ ഉള്ളിലെ മാതൃത്വം തുളുമ്പി; തന്റെ കുഞ്ഞിനെ എടുത്ത് താലോലിച്ച് മനുഷ്യകുഞ്ഞിനെ വാത്സല്യത്തോടെ നോക്കി മാതൃത്വത്തിന്റെ മാതൃക