You Searched For "കുടിവെള്ളം"

വഴിയാത്രക്കാരും കളിക്കാൻ പോകുന്ന കുട്ടികളും ദാഹിച്ചു വലയുന്നു; അവരുടെ മുഖത്തെ ക്ഷീണത മനസിലാക്കി കുഞ്ഞു മനസ്; വീടിന് പുറത്ത് കുടിവെള്ളം ഒരുക്കാൻ തീരുമാനിച്ച് കുട്ടികൾ; ഫുൾ സപ്പോർട്ടായി കൂടെ നിന്ന് ഉപ്പയും; പിള്ളേരുടെ ആഗ്രഹം പോലെ പൈപ്പ് ഫിറ്റ് ചെയ്തു; കുടിവെള്ളം ഒരുക്കി നൽകി; കൈയ്യടിച്ച് നാട്ടുകാർ; ആയിഷയും,അഭിനാനും ഒരു നാടിന് തന്നെ മാതൃകയാകുമ്പോൾ!
ഐസ് ഫാക്ടറിയില്‍ നിന്നും കുടിവെള്ളം എടുക്കാന്‍ മറുകരയിലേക്ക് പോയ അമ്മയും മകനും; വെള്ളവുമായി മടങ്ങുമ്പോള്‍ വള്ളം മറിഞ്ഞു; പുത്തന്‍തുരുത്തിലെ സന്ധ്യയ്ക്ക് ദാരുണാന്ത്യം; കുടിവെള്ളം കിട്ടാത്തതിനെ തുടര്‍ന്നുള്ള ചെറുവള്ള യാത്ര ഈ മേഖലയില്‍ പതിവ്; സന്ധ്യയുടെ ജീവനെടുത്തത് സംവിധാനങ്ങളുടെ വീഴ്ച
പാളയം ഏര്യാ കമ്മറ്റി സെക്രട്ടറിയുടെ മകള്‍; അമ്മയും ഉയര്‍ന്ന പദവിയില്‍; കോര്‍പ്പറേഷനിലെ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗം; പേരും പെരുമയും ഉണ്ടായിട്ടും സ്വന്തം വാര്‍ഡിന് കുടിവെള്ളം നിഷേധിക്കുന്ന ജല അഥോറിട്ടി; കുടിവെള്ളത്തിന് പ്രതിഷേധിക്കാന്‍ ഇടത് കൗണ്‍സിലറും; ഇത് വഞ്ചിയൂരിലെ ഗതികേടിന്റെ ബാക്കിപത്രം
കുടിവെള്ളമില്ലാതെ വലഞ്ഞ് തലസ്ഥാന നഗരവാസികള്‍; രാത്രിയായിട്ടും പ്രശ്‌നം തീര്‍ത്ത് പമ്പിങ് തുടങ്ങിയില്ല; നഗരപരിധിയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍
നാല് ദിവസമായി കുടിവെള്ളമില്ലാതെ 44 വാര്‍ഡുകള്‍; കുറ്റകരമായ അനാസ്ഥ, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം; തലസ്ഥാനത്തെ കുടിവെള്ള മുടക്കത്തില്‍ വിമര്‍ശിച്ച് വികെ പ്രശാന്ത് എംഎല്‍എ
പുലര്‍ച്ചെ ഭാഗികമായി പമ്പിങ് തുടങ്ങി; വാല്‍വിലെ ലീക്ക് പ്രതിസന്ധിയായി വീണ്ടും; തിരുവനന്തപുരത്ത് കുടിവെള്ള പ്രതിസന്ധി രൂക്ഷം; നാലാം ദിവസവും ജനം നെട്ടോട്ടത്തില്‍