Marketing Featureകേസ് ഒത്തു തീർക്കാൻ പണം വാങ്ങിയെന്ന് പ്രചരിപ്പിച്ചു; സമൂഹത്തിന്റെ ഒറ്റപ്പെടുത്തലുകളും കളിയാക്കലുകളും മനോവിഷം ഉണ്ടാക്കി; കോട്ടയത്ത് പീഡനത്തിന് ഇരയായ പത്തു വയസുകാരിയുടെ അച്ഛൻ ജീവനൊടുക്കിയത് കുത്തുവാക്കുകൾ സഹിക്കാൻ കഴിയാതെയെന്ന് കുടുംബംമറുനാടന് മലയാളി25 Oct 2021 11:41 AM IST
Politicsകോൺഗ്രസുകാരെ ചരിത്രം പഠിപ്പിച്ചു ഒന്നിൽ നിന്നും തുടങ്ങാൻ കെപിസിസി; കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിൽപ്പശാലകൾക്ക് തുടക്കം; നെഹ്രുവിനെയും ഗാന്ധിജിയെയും ആസാദിനെയും അറിഞ്ഞ് പഠിച്ച് കോൺഗ്രസ് കുടുംബമാകാം; അടിത്തട്ടിൽ പാർട്ടിയെ ഉണർത്താനുള്ള സുധാകര തന്ത്രം വിജയിക്കുമോ?മറുനാടന് മലയാളി12 Nov 2021 11:00 AM IST
KERALAMകെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ച പൊലീസ് ഫിസിക്കൽ ട്രെയിനറുടെ കുടുംബത്തിന് 1.27 കോടി രൂപ നഷ്ടപരിഹാരം നൽകണം; നിർണായക വിധിയുമായി കോടതി; ബസിന് ഇൻഷുറൻസ് പരിരക്ഷ ഉണ്ടാകാത്തത് തിരിച്ചടിയായിമറുനാടന് മലയാളി12 Nov 2021 1:03 PM IST
SPECIAL REPORTപ്രളയം കഴിഞ്ഞതിന് ശേഷം വീട്ടിൽ രൂപം കൊണ്ടത് ഗർത്തം; പുതുതായി ചെറിയ ഗർത്തങ്ങളും രൂപം കൊള്ളുന്നു; തറയിൽ മറ്റു ഭാഗങ്ങളിൽ ഇടിക്കുമ്പോൾ മുഴക്കവും അനുഭവപ്പെടുന്നു; കേളകത്ത് കുടുംബം ആശങ്കയിൽ; സോയിൽ പൈപ്പിങ് പ്രതിഭാസമെന്ന് കണ്ടെത്തൽഅനീഷ് കുമാര്12 Nov 2021 1:12 PM IST
SPECIAL REPORT'ഡിജെ പാർട്ടികളിൽ പങ്കെടുക്കുന്ന പതിവ് അൻസില്ല; സുഹൃത്തുകൾ നിർബന്ധിച്ചു കൊണ്ടുപോയതാണോ എന്ന് അറിയില്ല; ഡ്രൈവറെ ആരാണ് നൽകിയതെന്ന് പരിശോധിക്കണം'; ദുരൂഹത മാറ്റണമെന്ന് കുടുംബം; മകളുടെ വേർപാട് താങ്ങാനാകാതെ കബീർമറുനാടന് മലയാളി18 Nov 2021 6:29 PM IST
Politicsകുടുംബത്തിന് വേണ്ടി കുടുംബം നടത്തുന്ന പാർട്ടി; കോൺഗ്രസിനെതിരെ വിമർശനവുമായി മോദി; പ്രധാനമന്ത്രിയുടെ വിമർശനം ഭരണഘടന ദിനത്തോട് അനുബന്ധിച്ച് പാർലമെന്റിൽ നടത്തിയ പരിപാടിയിൽ; ചടങ്ങ് ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷ പാർട്ടികൾമറുനാടന് ഡെസ്ക്26 Nov 2021 2:06 PM IST
SPECIAL REPORTഎന്റെ കുഞ്ഞുങ്ങൾക്ക് ആരുമില്ല...എന്റെ പ്രാണനാ പോയത്.. ഈ നാടിന് വേണ്ടി ജീവിച്ച ഞങ്ങൾ അനാഥരായി... കോടിയേരിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് സുനിത; പാർട്ടി കൂടെയുണ്ട്.. കുട്ടികളെ വളർത്താനുള്ള എല്ലാ സഹായവും ചെയ്യും, ജോലിയും മറ്റ് ചെയ്യേണ്ടതെല്ലാം ചെയ്യാം എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു നേതാവും; സന്ദീപിന്റെ കുടുംബം അനാഥമാകില്ലെന്ന് പാർട്ടിമറുനാടന് മലയാളി5 Dec 2021 3:30 PM IST
SPECIAL REPORTഹെലിക്കോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറണ്ട് ഓഫീസർ എ. പ്രദീപിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകും; കുടുംബത്തിന് ധനസഹായമായി അഞ്ച് ലക്ഷം രൂപയും പിതാവിന്റെ ചികിത്സക്കായി മൂന്ന് ലക്ഷം രൂപയും നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനംമറുനാടന് മലയാളി15 Dec 2021 3:44 PM IST
FOCUSലണ്ടനിലെ കൊട്ടാരം മോടി പിടിപ്പിക്കുന്നത് മുകേഷ് അംബാനിക്ക് വിശ്രമ ജീവിതം നയിക്കാനോ? നേതൃമാറ്റ സൂചനകൾ നൽകി മുകേഷ് അംബാനി; മുതിർന്നവരിൽ നിന്ന് അടുത്ത തലമുറയിലെ യുവാക്കളിലേക്ക് നേതൃത്വം മാറ്റാനുള്ള പ്രക്രിയയാണ് നടക്കുന്നതെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ വിശദീകരിച്ചത് കമ്പനി ജീവനക്കാരുടെ പരിപാടിയിൽമറുനാടന് മലയാളി29 Dec 2021 6:13 PM IST
Uncategorizedനിരവധി തട്ടിപ്പ് കേസുകളിൽ പ്രതി; അദ്ധ്യാപികയേയും ഭർത്താവിനേയും കബളിപ്പിച്ചത് സുപ്രീംകോടതി വക്കീലെന്ന് പറഞ്ഞ്; വിസ തരപ്പെടുത്താമെന്ന് പറഞ്ഞ് തട്ടിയത് 75 ലക്ഷം രൂപ; പ്രധാനമന്ത്രിയുടെ സ്റ്റാഫ് ചമഞ്ഞ് കോടികൾ തട്ടിയതടക്കം നിരവധി കേസുകൾ സുധീറിന്റെ പേരിൽമറുനാടന് മലയാളി6 Jan 2022 1:21 PM IST
KERALAMആദ്യം വാതിലിൽ മുട്ടി; പിന്നീട് വീടിന്റെ മേൽക്കൂരയുടെ ഷീറ്റ് തകർത്തു: കാട്ടാനയുടെ ആക്രമണത്തിൽ ഭയന്നു വിറച്ച് ഒരു കുടുംബംസ്വന്തം ലേഖകൻ12 Jan 2022 5:05 AM IST