SPECIAL REPORTകുട്ടനാട്ടിൽ വെള്ളപൊക്ക ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ ഭക്ഷ്യസാധനങ്ങൾ തിരിമറി നടത്തി സി.പിഎം ബ്രാഞ്ച് സെക്രട്ടറിയും പഞ്ചായത്ത് വൈസ് പ്രസിഡന്റും; കള്ളം പൊളിഞ്ഞത് നാട്ടുകാർ ചോദ്യം ചെയ്തതോടെ; പൊലീസ് അന്വേഷണത്തിൽ ഭക്ഷ്യസാധനങ്ങൾ കണ്ടെത്തിയത് ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിൽ നിന്ന്;ഒരു വർഷത്തേക്ക് പുറത്താക്കി പാർട്ടിയുടെ തടിയൂരൽ നടപടിമറുനാടന് ഡെസ്ക്17 Aug 2020 11:21 AM IST
ELECTIONSകേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളുടെ കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് മനംമാറ്റം; ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പ് നവംബറിൽ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് ഒപ്പം കേരളത്തിലും ഉപതിരഞ്ഞെടുപ്പുകൾ നടത്തും; തീയ്യതി പിന്നീട് പ്രഖ്യാപിക്കും; തീരുമാനമുണ്ടായത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിൽ; കോവിഡ് കാലത്ത് കേരളത്തിൽ തെരഞ്ഞെടുപ്പു കേളികൊട്ട്മറുനാടന് മലയാളി4 Sept 2020 8:41 PM IST
ELECTIONSചവറയും കുട്ടനാടും കൈവിട്ടു പോകാതെ നോക്കേണ്ടത് ഇടതു മുന്നണിയുടെ അഭിമാന പ്രശ്‌നം; മുഖ്യ തെരഞ്ഞെടുപ്പിന് മുമ്പുള്ള ട്രെയിലർ എന്നു പറയാൻ യുഡിഎഫിനും വിജയം അനിവാര്യം; തെരഞ്ഞെടുപ്പ് ആവശ്യമില്ലെന്ന നിലപാടിൽ ബിജെപിയും; കുട്ടനാട്ടിൽ തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ. തോമസ് ഇടതു സ്ഥാനാർത്ഥിയാകും; ചവറയിൽ യുഡിഎഫിനായി ഷിബു ബേബി ജോണും കളത്തിലിറങ്ങും; കുട്ടനാടിനെ ചൊല്ലി ജോസഫ്- ജോസ് പോരിനും സാധ്യത; എല്ലാ കക്ഷികളുടെയും മുഖ്യശത്രു കോവിഡ് തന്നെ!മറുനാടന് മലയാളി5 Sept 2020 3:31 AM IST
ELECTIONSകുട്ടനാട് സീറ്റ് ജോസഫിന് നൽകിയാലും നൽകിയില്ലെങ്കിലും കോൺഗ്രസിന് തലവേദന; സ്വന്തം സ്ഥാനാർത്ഥിയുമായി മുമ്പോട്ട് പോകാൻ ഉറച്ച് ജോസ് കെ മാണിയും; യുഡിഎഫിൽ അടി മൂത്തതോടെ ആരെ നിർത്തിയാലും ജയിപ്പിച്ചെടുക്കാം എന്ന ആത്മവിശ്വാസത്തിൽ ഇടതു മുന്നണി; സുഭാഷ് വാസു പോയതിനാൽ ബിജെപിക്കും പ്രതീക്ഷയില്ല; ചവറയിൽ കഴിഞ്ഞ തവണ തുണച്ച ഭാഗ്യം ഇത്തവണ ഉണ്ടാവില്ലെന്ന നിഗമനത്തിൽ കുട്ടനാട് മാത്രം മുന്നിൽ കണ്ട് സിപിഎം നീക്കങ്ങളുംമറുനാടന് മലയാളി5 Sept 2020 6:10 PM IST
KERALAMകുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ വെള്ളക്കെട്ട് രൂക്ഷം; പ്രതിസന്ധി രൂക്ഷമാക്കുന്നത് കടൽ പ്രക്ഷുബ്ദമായതിനാൽ അധികജലം ഒഴുകിപോകാത്തത്മറുനാടന് മലയാളി16 May 2021 7:48 PM IST
SPECIAL REPORTപതിറ്റാണ്ടുകൾക്ക് മുൻപ് കണ്ടെത്തിയ അടിസ്ഥാന പ്രശ്‌നം ഇന്നും പരിഹരിച്ചിട്ടില്ല; മറ്റൊരു മഴക്കാലം പടിവാതിൽക്കൽ നിൽക്കെ രക്ഷക്കായി കേണ് കുട്ടനാട്; വേനൽമഴ കൂടിയതോടെ ആശങ്ക ഇരട്ടിയായി; പാക്കേജുകൾ ഫലംകാണതെ കായൽവെള്ളത്തിൽ കുട്ടനാടിന്റെ കണ്ണീര് പടരുമ്പോൾമറുനാടന് മലയാളി2 Jun 2021 5:04 PM IST
Marketing Featureകൊലപ്പെടുത്തിയ ശേഷം ആറ്റിൽ ഉപേക്ഷിച്ചാൽ ദിവസങ്ങൾക്കു ശേഷം കണ്ടെടുക്കുമ്പോൾ മുങ്ങിമരിച്ചതായി തെറ്റിദ്ധരിക്കും; അനിതയെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കിയത് രജനി; മാതൃകയാക്കിയത് സ്വന്തം സഹോദരന്റെ മരണം; പ്രബീഷിന്റെ വെള്ളം ഭയവും മഴയും തോട്ടിലെ ഒഴുക്കും പദ്ധതി പൊളിച്ചുമറുനാടന് മലയാളി17 July 2021 2:18 PM IST
SPECIAL REPORTമഴ കനത്തതോടെ കുട്ടനാട്ടിൽ ജലനിരപ്പുയർന്നു; നെടുമുടി, കാവാലം ഭാഗങ്ങളിൽ ജലനിരപ്പ് അപകടനിലയ്ക്കു മുകളിൽ; അപ്പർകുട്ടനാട്ടിൽ വീടിന് പുറത്ത് വള്ളത്തിൽ പോകേണ്ട സ്ഥിതി; പാടശേഖരങ്ങൾക്കുള്ളിലും പുറംബണ്ടിലും തുരുത്തുകളിലും താമസിക്കുന്നവരുടെയും വീടുകൾ വെള്ളത്തിൽമറുനാടന് മലയാളി19 July 2021 1:41 PM IST
KERALAMഎല്ലാം നഷ്ടപ്പെട്ട കുട്ടനാട്ടുകാർ പലായനം ചെയ്യുന്നു; സർക്കാരിന് നിഷേധാത്മക സമീപനം; സർക്കാരിന്റെ വാഗ്ദാനപ്പെരുമഴ കൊണ്ടുള്ള വെള്ളവും കുട്ടനാട്ടിൽ കെട്ടിക്കിടക്കുന്നു; വിമർശനവുമായി വി ഡി സതീശൻമറുനാടന് മലയാളി11 Aug 2021 7:58 PM IST
SPECIAL REPORTപ്രണയസാഫല്യത്തിന് വെള്ളം തടസമായില്ല; ദുരിതപ്പെയ്ത്തിൽ റോഡെല്ലാം തോടായി; വരനും വധവും വിവാഹപ്പന്തലിലെത്തിയത് ചെമ്പുരുളിയിലിരുന്ന് തുഴഞ്ഞ് ; ആലപ്പുഴയിലെ വേറിട്ടൊരു കല്യാണക്കഥമറുനാടന് മലയാളി18 Oct 2021 7:27 PM IST